ചിയാൻ വിക്രം…. വർഷങ്ങൾ എത്ര കഴിഞ്ഞാലും പുള്ളിക്കാരന്റെ ഉള്ളിലെ കുട്ടിത്തം വിട്ടു മാറിയിട്ടില്ല എന്നതിന് തെളിവാണ് ഈ ക്യൂട്ട് വീഡിയോ വീഡിയോ വൈറൽ കാണാം!!

ന്യൂഡല്‍ഹി: പത്താം ക്ലാസ് വരെ മാത്രം പഠിച്ച പത്തൊമ്പതുകാരന്‍ വ്യാജ ഡോക്ടറായി വിലസി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ പറ്റിച്ചത് അഞഅഞ്ചുമാസം. ബിഹാര്‍ സ്വദേശിയായ അദ്നാന്‍ ഖുറമാണ് അപ്രതീക്ഷിതമായി പോലീസിന്റെ വലയിലായത്. രാജ്യത്തെ സുപ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വരെ പറ്റിച്ച് അദ്നാന്‍ പോലീസിനു വരെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അദ്നാന്റെ മരുന്നുകളെ കുറിച്ചുള്ള വിപുലമായ അറിവില്‍ ഞെട്ടിയിരിക്കുകയാണ് പോലീസ്. അദ്നാന്‍ വ്യാജ പേരില്‍ എയിംസിലെ… Continue Reading പത്താം ക്ലാസുകാരന്‍ എയിംസില്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചുമാസം; അദ്നാന്റെ അറിവില്‍ ഞെട്ടി പോലീസ്

കത്വ കൂട്ടബലാത്സംഗ കൊലപാതക കേസിന് വർ​ഗീയ വിഭാഗീയതയുടെ മേമ്പൊടിയാല്‍ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാഖ്യാനങ്ങളും വാദങ്ങളും ഉയര്‍ന്നുവരികയാണ്. കത്വയിലെ വക്കീലന്മാർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിന് എന്ന തലക്കെട്ടിൽ പോസ്റ്റുകളും പ്രചരിക്കു‌ന്നു. 1.3 മില്യൺ ഫോളോവേഴ്സ് ഉള്ള ശംഖ്നാദ് എന്ന പേജിൽ പ്രസിദ്ധീകരിച്ച വ്യാജ പോസ്റ്റാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത പോസ്റ്റിൽ വിവരിക്കുന്നത് ഇവയാണ്- * ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. അതിൽ, പെൺകുട്ടി ബലാത്സംഗം… Continue Reading കത്വ കൂട്ടബലാത്സം​ഗക്കൊല: ഏഴ് സംഘപരിവാർ നുണകളുടെ പൊളിച്ചെഴുത്ത്……

ജമ്മുവില്‍ വളരെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന ആഷിഫയെ ആത്മാവിനെ പോലും വെറുതെ വിടാതെ പിന്തുടരുന്നു ഒരു കൂട്ടം ഇന്ത്യയില്‍ ഇപ്പഴും ഉണ്ട് . അവര്‍ ആസിഫയുടെ ബലാല്‍സംഗ വീഡിയോ തിരഞ്ഞു കൊണ്ട് അശ്ലീല സൈറ്റുകള്‍ കയറിയിറങ്ങുകയാണ്. അതെ.. പ്രമുഖ അശ്ലീല സൈറ്റ് ആയ xvidoes ല്‍ ഇന്ന് ഏറ്റവും കൂടുത തിരഞ്ഞത് ആസിഫയുടെ വീഡിയോക്ക് വേണ്ടി .. പുഴുത്ത് നാറിയ ഒരു ജനതയുണ്ട് ഇവിടെ…!! 😡 ആ ശവം… Continue Reading പുഴുത്ത് നാറിയ ഒരു ജനതയുണ്ട് ഇവിടെ…!! ആശിഫയുടെ ബലാല്‍സംഗ വീഡിയോ അശ്ലീല സൈറ്റുകളില്‍ തിരഞ്ഞു ഇന്ത്യയിലെ ജനങ്ങള്‍

നിങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിങ്ങളുടെ കൈരേഖ പറയും മുഖ ലക്ഷണവും വിരലുകളും കാൽപ്പാദങ്ങളുമൊക്കെ നോക്കി ഒരാളുടെ സ്വഭാവ സവിശേഷതകൾ പറയുന്നത്കൈ നിങ്ങൾ കേട്ടിട്ടുണ്ടാകും. എല്ലാ മനുഷ്യർക്കും ആഗ്രഹമുണ്ട് അവരുടെ ഭാവികാലം എങ്ങനെ ആയിരിക്കുമെന്നറിയാൻ. ദൈവം നമ്മുടെ ഭാവി നമ്മുടെ കൈകളിൽ എഴുതി വച്ചിട്ടുണ്ട് എന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. വിദ്യാഭ്യാസം, ജോലി, സാമ്പത്തികം തുടങ്ങിയവയെക്കുറിച്ചെല്ലാം ഹസ്തരേഖാ ശാസ്ത്രം പറഞ്ഞു തരും. അതുപോലെ തന്നെ നമ്മുടെ വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ… Continue Reading കൈകൾ ചേർത്തു വയ്ക്കുമ്പോൾ കാണുന്ന കൈരേഖയുടെ സ്ഥാനം പറഞ്ഞു തരും നിങ്ങളുടെ കുടുംബ ജീവിത രഹസ്യങ്ങൾ!

1- ബോംബെയിലേക്കുള്ള വരവ് കൂടല്ലൂരിലെ പന്നൈകുളത്ത്‌ നിന്ന് 1934ലാണ് ഹൈദര്‍ മിര്‍സ മകന്‍ മസ്താനുമായി ബോംബെയിലേക്ക് വണ്ടി പിടിക്കുന്നത്. ബോംബെ മഹാനഗരം ഒരു ശരാശരി ഇന്ത്യയ്ക്കാരന്റെ സ്വപ്‌നമായിരുന്ന കാലം. ആ മഹാനഗരത്തിന്റെ തൊഴിലിടങ്ങളിലേക്ക് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയ ലക്ഷക്കണക്കിന് പേരില്‍ ഒരാളായിരുന്നു ഹൈദര്‍ മിര്‍സ. എട്ടുവയസ്സിന്റെ ഇളപ്പമേയുള്ളൂ മസ്താന്. പല തൊഴിലിടങ്ങളൂടെ നടന്നു പോയ കാലത്തിന് ശേഷം, ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ബംഗാളിപുരയില്‍ ഹൈദര്‍ മിര്‍സ ഒരു സൈക്കിള്‍ മെക്കാനിക്… Continue Reading ഹാജി മസ്താന്‍; ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകന്‍- ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന ജീവിതത്തെ കുറിച്ച് 10 കാര്യങ്ങള്‍

കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…? സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ. സമ്പത്തിൽ ഇന്ത്യയിലെ… Continue Reading ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം ; ജാക്ക് മാ, പരാജയങ്ങളെ പടവുകളാക്കിയ വിജയി

നിങ്ങൾ ഒരു സിനിമ കണ്ടാലോ, ആരുടെയെങ്കിലും ജീവിത കഥ കേട്ടാലോ കരയുന്നവരാണോ ? ഇത്തരം ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടപ്പെടുന്ന നിങ്ങളെ ഇക്കാര്യം പറഞ്ഞു മറ്റുള്ളവർ പരിഹസിക്കാറില്ലേ? എങ്കിൽ ഇനി അതോർത്തു വിഷമിക്കേണ്ട എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കാരണം എളുപ്പത്തിൽ കരച്ചിൽ വരുന്നവർക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്.മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കും ഇത്തരക്കാർ. ഇവരുമായി സൗഹൃദം പുലര്‍ത്തുന്നവര്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ല. കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്‌ക്ക് ആത്മാർത്ഥതയാണ് ഇക്കൂട്ടർക്ക്. വികാരങ്ങളെ അടക്കിവയ്‌ക്കാതെ… Continue Reading നിങ്ങൾ ഇങ്ങനെ ആണോ ? എങ്കിൽ നിങ്ങൾക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്……!

വണ്ടിയുടെ കണ്ണാടിയിൽ ചെറിയ വട്ടത്തിൽ ഉള്ള കണ്ണാടി കാണുമ്പോ ചിലർക്കെങ്കിലും ഒരു സംശയം കാണും ഇത് ഒരു രസത്തിനു ചുമ്മാ വച്ചേക്കുന്നതാണോ ഏന്ന്… കാർ ആയാലും ലോറി ആയാലും വാഹനത്തിന്റെ രണ്ടു സൈഡിലും ഡ്രൈവർക്കു കാണാൻ കഴിയാത്ത ഒരു ഏരിയ ഉണ്ട് ബ്ലൈൻഡ് സ്‌പോർട് അവിടെ ഉള്ള വാഹനങ്ങളെ കാണാൻ അങ്ങനുള്ള ചെറിയ കണ്ണാടി സഹായിക്കും.. വാഹനം പെട്ടെന്ന് സൈഡിലേക് ഒതുക്കുമ്പോൾ ഈ സ്ഥലങ്ങളിൽ വാഹനം ഇല്ല എന്ന് ഉറപ്പു… Continue Reading കണ്ണാടിയിൽ നോക്കി വണ്ടി തിരിക്കുമ്പോൾ നിങ്ങൾ കാണാതെ മറ്റു വണ്ടികൾ കയറിവരാറുണ്ടോ ?

ഇപ്പോഴും മുങ്ങിയതല്ല, ചിലരുടെ വ്യക്തിപരമായ അവ്വശ്യങ്ങള്‍ക്ക് വേണ്ടി മുക്കിയതാണ് എന്ന് വാദിക്കുന്നവരുണ്ട് .പക്ഷെ അതൊക്കെ സ്ഥാപിച്ചെടുക്കാന്‍ ഇന്നും അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം.എന്തായാലും നമുക്കൊന്ന് നോക്കാം..!! മുങ്ങിയതനെങ്കില്‍ – ആ കഥ ഇങ്ങനെ..! White star lines – എന്ന കപ്പലോട്ട കമ്പനി മുതലാളി ജെ.പി. മോര്‍ഗാന് രാവിലെ കിടക്കയില്‍ നിന്നും എഴുനേട്ടപപോ ഒരു ചെറിയ ആഗ്രഹം. – ആടംബരത്തിന്റെ അങ്ങേയറ്റം എന്ന് ആള്‍ക്കാര്‍ക്ക് തോന്നിക്കും വിധം 3 കപ്പലുകള്‍… Continue Reading ടൈറ്റാനിക് – മുങ്ങിയതോ അതോ മുക്കിയതോ? ഒരു രസകരമായ വിവരണം…..!!

error: Content is protected !!