Press "Enter" to skip to content

21 ദിവസം പ്രായമുള്ള കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊന്നു – ഇവരൊക്കെ ഒരു അമ്മയാണോ ?

21 ദിവസം പ്രായമുള്ള കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊന്നു – ‘അമ്മ എന്ന് പറയുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ ആണ് .അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു അനുഭൂതി ആണ് ‘അമ്മ .മറ്റാരാലും പകരം വെക്കാൻ ആവാത്ത ഒന്നാണ് ‘അമ്മ.സ്വന്തം ജീവിതത്തെ മക്കളുടെ സുഖത്തിനായി ത്യജിക്കുന്നവൾ.ഒരു സ്ത്രീ ഗർഭിണി ആകുന്നതോടെ അവളിലെ ‘അമ്മ ഉണരുന്നു.വളരെ ഏറെ കാഠിന്യം നിറഞ്ഞ അവസ്ഥകളിലൂടെ അവൾ കടന്നു പോലും അതിനെ ഒരു അമ്മക്കാകില്ല.മറിച്ചു തന്റെ കുഞ്ഞിന് വേണ്ടി ആണല്ലോ എന്നോർത്ത് പുഞ്ചിരിക്കാൻ സാധിക്കു .

ഗർഭകാലത്തിന്റെ ആരംഭത്തിൽ വരുന്ന ശർദി മുതൽ വണ്ണം വെക്കുന്നത് കൊണ്ട് വരുന്ന കാൽ വേദനകളും ഊര വേദനകളും എല്ലാം തന്നെ തന്റെ പൊന്നോമനയെ ഓർത്തു സഹിക്കാൻ അമ്മക്കല്ലാതെ മറ്റാർക്കും സാധിക്കില്ല.അസഹ്യമായ പ്രസവ വേദന കടിച്ചമർത്തുമ്പോഴും വേദനയെ കുറിച്ചല്ല പിറന്നു വീഴാൻ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചേ ഒരു അമ്മക്ക് ഓർക്കാൻ സാധിക്കൂ.പ്രസവത്തിനു ശേഷവും അമ്മമാരുടെ ത്യാഗങ്ങൾ അവസാനിക്കുന്നില്ല.ഉറക്കം ഒഴിച്ച് പാലൂട്ടുകയും അസുഖം വന്നാൽ ഒരു കുഞ്ഞിന്റെ ഓരോ ഘട്ടത്തിൽ അവർക്കൊപ്പം ചിലവഴിക്കുകയും ചെയ്യുന്ന അമ്മമാരുടെ മഹത്വം എത്ര പറഞ്ഞാലും മതി വരില്ല.എന്നാൽ ജനിച്ചു വീണ സ്വന്തം കുഞ്ഞിനെ കൊല്ലാനുള്ള മനസ്സുള്ള അമ്മകളും ഇന്ന് ലോകത്തുണ്ട്.

21 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പാൽ കൊടുക്കുന്നതിനിടയിൽ ശ്ച്വാവും മുട്ടിച്ചു കണി ക്രൂര ആയ ഒരു മാതാവാണ് പോലീസിന്റെ പിടിയിലായത് .അഴീക്കോട് മീന്‍കുന്ന് റോഡില്‍ കോട്ടയില്‍ വീട്ടില്‍ നമിതയാണ് ഇത്രയും പൈശാചികമായ ഒരു കൃത്യം ചെയ്തത്.31 കാരിയായ നമിത ഗൾഫിലുള്ള ഭർത്താവിന് കുഞ്ഞു തന്റേതല്ല എന്ന സംശയം ഉണ്ടായതിനാൽ ആണ് ഇത്തരം ഒരു കൃത്യം ചെയ്യാൻ ഉണ്ടായ സാഹചര്യം എന്ന് വെളിപ്പെടുത്തി.ഭർത്താവിന് സുഹൃത്തിനെ ആയിരുന്നു സംശയം.എന്നാൽ നമിത ഭർതൃ പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .

ഇതിനെ തുടർന്ന് ഡി എൻ എ ടെസ്റ്റ് നടത്താൻ ഇരിക്കുകയായിരുന്നു .ഈ തീരുമാനത്തിൽ പരിഭ്രാന്തി വന്ന നമിത എങ്ങനെ എങ്കിലും കുട്ടിയെ കൊള്ളണം എന്ന തീരുമാനത്തിൽ എത്തുകയും സംശയം ഉണ്ടാവാതിരിക്കാൻ ആയി പാൽ കൊടുക്കുന്നതിനിടയിൽ ശ്വാസം മുട്ടിച്ചു കൊല്ലുകയും ആണ് ചെയ്തത് .എന്നാൽ കുട്ടിയുടെ മരണത്തിൽ ഭർത്താവും ഭർതൃ വീട്ടുകാരും സംശയം പ്രകടിപ്പിച്ചു .ഇതിനെ തുടർന്ന് നമിതയെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യലിൽ കൊലപാതകം ആണെന്ന് കണ്ടെത്തുകയും ചെയ്തു .നമിതയ്‌ക്കെതിരേ ഭര്‍ത്താവ് കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Copyright © Apps4net - All Rights Reserved
error: Content is protected !!