Press "Enter" to skip to content

വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചെയാണ് കാരണം അറിയാമോ?

മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട് എന്തെന്നാൽ പുലർച്ചെ സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോറിൽ വളരെ ശാന്തമായ അവസ്ഥയായിരിക്കും ഇത് മരണ വേദന ലഘൂകരിക്കുന്നു മാത്രമല്ല മരണസമയത്തെ കോലാഹലങ്ങളും ലഘൂകരിക്കുന്നു

പുലർച്ചെ സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ മറ്റു ദൈനംദിന പ്രവർത്തികളിൽ ഇത് ബാധിക്കുന്നില്ല കാരണം ജയിലിലെ പ്രവർത്തനസമയം തുടങ്ങുന്നതിനുമുമ്പുതന്നെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു കാണും

വധശിക്ഷകൾ വളരെ പ്രാധാന്യത്തോടുകൂടി യായിരിക്കും സമൂഹം നോക്കിക്കാണുക അതുകൊണ്ടുതന്നെ തൂക്കിലേറ്റിയ വാർത്ത കേട്ടു കൊണ്ടുവേണം ജനങ്ങൾ ഉണരാൻ എന്ന മനഃശാസ്ത്രപരമായ ഒരു തീരുമാനവും ഇതിനുപിന്നിലുണ്ട്..!

Copyright © Apps4net - All Rights Reserved
error: Content is protected !!