fbpx Press "Enter" to skip to content

ഫോണിന്റെ സ്ക്രീൻ PCയുമായി കണക്റ്റ് ചെയ്യാൻ

നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ നിങ്ങളുടെ കംപ്യൂട്ടറിൽ കാണാം കണ്ട്രോൾ ചെയ്യാം വളരെ സിമ്പിളായി എങ്ങനെയാണെന്നുള്ളത് താഴെ പരിജയപ്പെടുത്തുന്നു.

 

ഫോൺ സെറ്റിങ്ങ്സ് തയ്യാറാക്കുക

എങ്ങനെയാണ് എന്ന് പരിചയപെടുത്താം, ആദ്യം നിങ്ങൾ ഫോണിൽ ‘Developer options’ വരുത്തുക അത് എങനെയെന്ന് താഴെ കാണിക്കുന്നുണ്ട്. അത് വരുത്തിയ ശേഷം അതിൽ ‘USB debugging’ ഓണാക്കുക

ഈ വീഡിയൊ കാണുക

Step 1: ‘Developer options’ വരുത്തുന്ന വിധം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. Open Settings
  2. Locate and tap About Phone
  3. Locate Build number
  4. Tap Build number seven times
  5. Tap the back button
  6. Locate and tap the newly added Developer options

Step 2:’USB debugging’ ഓണാക്കുന്ന വിധം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. Open Settings
  2. Locate and Tap Developer options
  3. Tap to enable USB debugging

Step 3: ആപ്ലികേഷനും ഡ്രൈവറും ഇൻസ്റ്റാൾ ചെയ്യുന്ന വിധം

  1. Download mirror app for Windows 10/7/8
  2. Download ADB Driver
  3. install ADB Driver
  4. Unrar downloaded app then Open app
  5. Connect Your Phone via USB
  6. Allow USB Debugging On Your Phone

Enjoy………….!!!

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!