വിഷമയവും മായം കലർത്തിയതുമായ ആഹാര വസ്തുക്കളുടെ അനന്തമായ ലോകത്തിൽ പുതിയ ഒരു മാരക അദ്ധ്യായം തുറക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . സ്വപ്നത്തിൽ പോലും കരുതാത്ത ഒരു പദാർത്ഥത്തിന്റെ വ്യാജനാണ് ഇനി വിപണിയിൽ പടരുക .

പ്ലാസ്റ്റിക് മത്സ്യങ്ങൾ വിപണിയിൽ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സൃഷ്ടിച്ചിരിക്കുന്ന ഉത്കണഠ വളരെ വലുതാണ് .മണിക്കൂറുകൾക്കകം തരംഗമായി പടർന്നുകൊണ്ടിരിക്കുന്ന രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിഡിയോയിൽ വ്യാജ പ്ലാസ്റ്റിക് മത്സ്യത്തിന്റെ വിശദമായ വിവരണമാണ് ഉൾച്ചേർത്തിരിക്കുന്നതു .

നാളിതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരമൊരു വെളിപ്പെടുത്തലിന്റെ വിശ്വാസ്യത തെളിയിക്കപ്പെടുന്ന പക്ഷം മത്സ്യ വിപണിയിൽ അതിന്റെ പ്രത്യാഖാതം അത്യന്തം ആപത്കരമായിരിക്കും…
വീഡിയോ ചുവടെ ചേർക്കുന്നു :-

error: Content is protected !!