ഭാരതം ഇന്നതിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 1947 ആഗസ്റ്റ്‌ 15 ന് ഇറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകള്‍ മാന്യ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണിവിടെ.

ഇന്ത്യ ബ്രിട്ടിഷ് കൈകളില്‍ നിന്നും സ്വതന്ത്രമായി മാറിയ വാര്‍ത്ത‍ വന്‍ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ ഒന്നടങ്കം അന്ന് പ്രസിദ്ധീകരിച്ചിരുന്നത്. നമുക്ക് കാണാം ആ തലക്കെട്ടുകള്‍

 

 

error: Content is protected !!