Press "Enter" to skip to content

സൗദി ലൈസൻസ് അപ്ലൈ ചെയ്യാൻ എളുപ്പമാർഗ്ഗം

സൗദി ലൈസൻസ് അപ്ലൈ ചെയ്യാൻ എളുപ്പമാർഗ്ഗം പഠിക്കാൻ ഒരു ആപ്പും…

ഈ ആപ്പ് 9 ഭാഷകളിൽ ലബ്യമാണ്,
• English
• Arabic
• Urdu
• Hindi

• Tamil
• മലയാളം
• Bahasa Indonesia
• Bengali
• Sinhala

കംബ്യൂട്ടർ ടെസ്റ്റിനെ കുറിച്ച്:-
നിങ്ങൾക്ക് 15 ടെസ്റ്റ് മോഡൽ ഉണ്ടായിരിക്കും ആ അപ്ലികേഷനിൽ, ഓരോന്നിലും 20 ചോദ്യം വീതവും അതിൽ ഏതേലും 15 എണ്ണം ശരിയുത്തരം നൽകിയാലേ പാസ്സാകുകയൊള്ളൂ.

എല്ലാ ഡ്രൈവിങ്ങ് സ്കൂളുകളിലും കമ്പൂട്ടർ വഴിയാണ് ടെസ്റ്റ് അവിടെനിങ്ങൾക്ക് ചോദ്യങ്ങൾ ഹെഡ്ഫോൺ വഴി മലയാളത്തിൽ കേൾക്കാനും കാണാനും സാധിക്കും.

എല്ലാ 20 ചോദ്യങ്ങൾക്കും കൂടി 30 മിനിറ്റാണ് സമയം അറിയാത്ത ചോദ്യം പിന്നെതേക്ക് മാറ്റിവെക്കാം.

ലൈസൻസ് അപ്ലൈ ചെയ്യാൻ , താഴെപറയുന്ന കാര്യങ്ങൾ നോക്കുക.

  • നിങ്ങളുടെ ഇന്ത്യൻ ലൈസൻസ് അറബിയിലേക്ക് തർജമ ചെയ്യിക്കുക(ഡ്രൈവിങ് സ്കൂളിന്റെ പുറത്ത് ആളുണ്ടാവും).
  • ഒരു ഹെൽത്ത് സെന്ററിൽ പോയി ലൈസൻസിനുള്ള ബ്ലഡ് ഗ്രൂപ്പും കണ്ണ് ടെസ്റ്റും ചെയ്യുക(ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആവും നല്ലത്).

 

  • നിങ്ങളുടെ ഇകാമയുടെ ഒരു കോപ്പി (Resident permit)
  • പാസ്സ്പോർട്ട് കോപ്പി(വിസാ പേജ് ഉൾപ്പടെ).
  • നാല് പാസ്സ് പോർട്ട് സൈസ് ഫോട്ടോ(white background)
  • SAR 435/- 10 വർഷത്തേക്ക് അടക്കുക(ഒരു മക്തബ് വഴിയാണെങ്കിൽ) നിങ്ങളുടെ ATM വഴിയാണെങ്കിൽ SADAD payment (2 വർഷം – SAR.80 / 5 വർഷം – SAR.200 / 10 വർഷം – SAR.400)

മേൽ പറഞഎല്ലാ പേപ്പറും ശരിയാക്കിയതിന്ന് ശേഷം രാവിലെ 7മണിക്ക് മുൻപ് Dallah ഡ്രൈവിങ് സ്കൂളിൽ എത്തുക.

Download

Copyright © Apps4net - All Rights Reserved
error: Content is protected !!