സ്വര്‍ണ്ണവും രത്‌നങ്ങളുമെല്ലാം ആകാശത്തു നിന്നും മഴപോലെ വീഴുന്നത് സ്വപ്‌നം കാണാത്തവരായി അധികമാരുമുണ്ടാകില്ല. ആ സ്വപ്‌നത്തേക്കാള്‍ വലിയ യാഥാര്‍ഥ്യമാണ് റഷ്യയിലെ യാകുട്‌സ്‌കിലെ നാട്ടുകാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അവരുടെ നാട്ടില്‍ സ്വര്‍ണ്ണ, രത്‌ന മഴപെയ്യിച്ചിരിക്കുകയാണ് ഒരു വിമാനം. 9300 കിലോഗ്രാം ഭാരവുമായാണ് യാകുട്‌സ്‌കിലെ വിമാനത്താവളത്തില്‍ നിന്നും മാര്‍ച്ച് 15ന് റഷ്യന്‍ കാര്‍ഗോ വിമാനം പറന്നുയര്‍ന്നത്. റഷ്യയിലെ കുപോള്‍ സ്വര്‍ണ്ണഖനിയിലെ ഇരുന്നൂറോളം സ്വര്‍ണ്ണ കട്ടകളാണ് വിമാനത്തിലുണ്ടായിരുന്നത്. അതിനൊപ്പം വെള്ളിയുടെ കട്ടകളും രത്‌നങ്ങളും വിമാനത്തിലുണ്ടായിരുന്നു. അമിതഭാരം… Continue Reading കോടികളുടെ സ്വര്‍ണ്ണവും രത്‌നങ്ങളും ആകാശത്തു നിന്നും വിതറി റഷ്യന്‍ വിമാനം

ഈ സൗന്ദര്യം ഒരു ശാപമാണല്ലോ എന്നൊക്കെ തമാശയായി പറഞ്ഞുകേട്ടിട്ടില്ലേ? എന്നാല്‍ ചൈനയിലെ ഒരു യുവാവിന് അയാളുടെ സൗന്ദര്യം ശരിക്കുമൊരു പണി കൊടുത്തിരിക്കുകയാണ്.തന്റെ ശമ്പളത്തിലെ 10 ശതമാനമാണ് ഷാമെന്‍ വിമാനത്താവളത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവാവിന് സൗന്ദര്യം കാരണം പിഴയായി അടക്കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലായി മാറിയതോടെയാണ് അധികൃതര്‍ അച്ചടക്ക നടപടി എടുത്തത്. യുവാവിന്റെ വീഡിയോ പകര്‍ത്തിയത് വിമാനത്തിന്റെ വിന്‍ഡോയിലൂടെ ഒരു യുവതിയാണ്. കൂളിങ് ഗ്ലാസും ഹെഡ്‌സെറ്റും ധരിച്ച്… Continue Reading യുവാവിന്റെ സൗന്ദര്യം വൈറലായതിന് പിഴയടയ്ക്കാന്‍ കമ്പനി യുവാവിനോടാവശ്യപ്പെട്ടു

ഡെഡിക്കേഷൻ എന്ന വാക്കിനു മറ്റൊരു നാമമെന്നു അറിയപ്പെടുന്ന ഈ മനുഷ്യന്‍റെ ജീവിതം അത്തരത്തിൽ ഉള്ളതായിരുന്നു. ക്രിസ്ത്യാനി ആയ വിക്ടറിന്റെയും ഹിന്ദു ആയ രാജേശ്വരിയുടെയും മകനായി പിറന്ന വിക്രം പഠിച്ചതു സേലത്തിനു അടുത്തുള്ള യെർകാട് എന്ന ഹിൽ സ്റ്റേഷനിൽ ആയിരുന്നു. ഒരു സിനിമ നടനാകാൻ കൊതിച്ചു സോപ്പ് സീരിയലുകളിലും, ടെലി ഫിലിമുകളിലും ഒതുങ്ങി പോയ വിക്ടറിന്‍റെ ജീവിതം കൺ മുന്നിലുണ്ടായിരുന്നിട്ടും. വിക്രം തിരഞ്ഞെടുത്തത് ആ പാത തന്നെയായിരുന്നു. ഒരു പക്ഷെ അച്ഛന്റെ… Continue Reading 23 തവണയാണ് അയാൾ സര്‍ജറിക്ക് വിധേയനായത്, സിനിമക്ക് വേണ്ടി കഷ്ടപെട്ടതു 10 വർഷങ്ങളും..!!

പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം. ഒട്ടുമിക്ക ട്രാവല്‍ സൈറ്റുകളും ഇന്ന്‍ അത് പറഞ്ഞു തരുമെങ്കിലും പച്ചവെള്ളം പോലെ മനസ്സിലാക്കി കൊടുക്കുന്ന ഒരു സൈറ്റും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഹോപ്പര്‍ എന്ന ട്രാവല്‍ സൈറ്റ് നിങ്ങളുടെ ഓരോ ബുക്കിങ്ങിലും 40% ത്തോളം കാശ്… Continue Reading വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം……!

കേരള സന്ദര്‍ശനത്തിനെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചെറുപ്പക്കാരനായ നടനാണെന്ന് കരുതി സംസാരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് സമപ്രായക്കാരനാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. നിക്ക് ഉട്ട് എറണാകുളത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയത്. ‘നമ്മുക്ക് ഒരേ പ്രായമാണ്. പക്ഷേ ഇവിടെയുള്ളവര്‍ എന്നെ എഴുപതുകാരനെന്നാണ് വിളിക്കുന്നത്’ എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു. അടുത്ത സുഹൃത്തിനെപ്പോലെ മമ്മൂക്കയുടെ നര്‍മം നിക്ക് ഉട്ട് ആസ്വദിച്ചു. ഇരുവര്‍ക്കും 66… Continue Reading നമ്മള്‍ ഒരേ പ്രായക്കാരാണ്…. മമ്മൂക്കയുടെ നര്‍മ്മത്തില്‍ പൊട്ടിച്ചിരിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്

ആരാധകരുടെ കാര്യത്തില്‍ കുറവൊന്നുമില്ലാത്തയാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിയേക്കാള്‍ മികച്ച മറ്റൊരാളില്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. 2017 ലെ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയെടുത്ത ഈ താരം ടെസ്റ്റ് ക്രിക്കറ്റില്‍ 21 സെഞ്ചുറികളും ഏകദിനത്തില്‍ 35 സെഞ്ചുറികളും നേടിയെടുത്തിട്ടുണ്ട്. അനുഷ്‌ക ശര്‍മ്മയുമായുളള വിവാഹശേഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയിരുന്ന ഇന്ത്യന്‍ താരം പിന്നാലെ വന്ന ശ്രീലങ്കന്‍… Continue Reading പത്താം ക്ലാസ് പരീക്ഷയ്ക്ക് വിരാട് കോഹ്ലിയെക്കുറിച്ച്‌ ചോദ്യം……

തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ… Continue Reading മകന് മതമില്ല, അവന്‍റെ വിശ്വാസം അവന്‍ തെരഞ്ഞെടുക്കട്ടെ: നിലപാട് വ്യക്തമാക്കി സികെ വിനീത്

മരണം എന്നത് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിക്കുന്ന ഒന്നാണ്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും… Continue Reading മരിച്ചാലും വേണ്ടപ്പെട്ടവരുടെ സംസാരം കേള്‍ക്കാം : മരിച്ചു കിടക്കുന്നവരുടെ ഉള്ളിലെ അവസ്ഥ ഇങ്ങനെ..ലോകം ഞെട്ടലില്‍……

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ അടയാളമായ പതാക വഹിക്കുന്നവരാണ്. എന്നാല്‍ നോയകനായിരുന്ന ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ഇന്ത്യ പതാക പതിച്ചിട്ടില്ല. പലരുടേയും ഉള്ളില്‍ ഉയര്‍ന്നിട്ടുള്ള ആ ചോദ്യത്തിന് കാരണം വിശദീകരിക്കുകയാണ് ഇവിടെ. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിക്കിടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഹെല്‍മറ്റ് മാറ്റേണ്ടതായി വരും. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം… Continue Reading ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ദേശീയപതാക ഇല്ലാത്തതെന്ത്? കാരണം വിശദമാക്കുന്നു…..

സെൽഫികൾ പലപ്പോഴും ആപത്തുകൾ വിളിച്ചു വരുത്താറുണ്ട് അതുപോലെ ഈ യുവാവിന്റ ജീവൻ എടുത്ത അവസാനത്തെ സെൽഫി !! സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം അരങ്ങേറിയത്. തപി നദിക്ക് മുകളിലുള്ള ഒരു പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്ന യുവാക്കളുടെ സംഘത്തിലേക്ക് കാര്‍ പാഞ്ഞു കയറി ഇരുപത്തിരണ്ടു വയസുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായി പാലത്തിന്… Continue Reading ഇവരറിഞ്ഞില്ല ഈ സെല്‍ഫിക്കു പുറകേ ഇവരെ പിന്തുടര്‍ന്ന് ഒരു വന്‍ ദുരന്തം വരുന്നത്…!

error: Content is protected !!