Press "Enter" to skip to content

Author: apps4net

മതമൈത്രിയുടെ വിളംബരമായി പാണക്കാട് , അഗ്നിക്കിരയായ ചമ്രവട്ടം ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് സഹായം തേടി പാണക്കാട്ട്

മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ്…

”സോറി ബോയ്‌സ്, ഞാന്‍ എന്റെ താടി വടിച്ച് കളയാന്‍ ഉദ്ദേശിക്കുന്നില്ല”, കോഹ്ലിയുടെ താടി വളര്‍ത്തലിനു പിന്നിലെ കാരണം ഇതാണ്‌

തനിക്ക് താടി നന്നായി ചേരുമെന്നും അത് കളയാന്‍ തോന്നുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. ഒരു പ്രൊമോഷണല്‍ ചടങ്ങില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോഹ്ലി. ‘ എന്റെ…

നേടിയത് ഒരേയൊരു സിക്സ് അത് പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്ക് ; വീഡിയോ

ഈ മത്സരവും ഡിവില്ലിയേഴ്സിന് എതിരെയെറിഞ്ഞ ഈ പന്തും ബേസിൽ തമ്പി ജീവിതത്തിൽ മറക്കില്ല . തകർപ്പൻ വെടികെട്ടിന് മത്സരം സാക്ഷ്യം വഹിച്ചപ്പോൾ നാലോവറിൽ 70 റൺസ് ബേസിൽ…

ചെകുത്താന്‍ കരടിയുടെ രൂപത്തില്‍ വിളയാടിയ ഒരു ഗ്രാമത്തിന്‍റെ കഥ…

1961.. ഫോറെസ്റ്റ് ഓഫീസർ ആയിരുന്ന നോറിൻ ഗികാൻ നാൽപ്പത്തി അഞ്ചു വർഷം മുന്നേ നടന്ന ഒരു കേസിന്റെ അന്വേഷണത്തിൽ ആണ്.. റോക്കൻ സാവോയെ മരണത്തിന്റെ താഴ് വര…

പ്രവാസികൾ വഞ്ചിതരാകാതിരിക്കുക, സ്വദേശികൾ നടത്തുന്ന ഈ തട്ടിപ്പിന് നിങ്ങളും ഇരയായേക്കാം, ഒരു കരുതൽ നല്ലതാണ്!

ഗൾഫിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ വിവിധ തട്ടിപ്പുകൾക്ക് ഇരയാവുന്ന സംഭവങ്ങൾ പതിവാണ്. സാമ്പത്തികമായി പ്രവാസികളെ ചൂഷണം ചെയ്യുക എന്നത് ചില സ്വദേശികൾക്കെങ്കിലും താല്പര്യമുള്ള കാര്യമാണ്. ഷിലിൻ പൊയ്യാറ…

രക്തബന്ധത്തിൽ ഉള്ളവർ വിവാഹം ചെയ്താൽ കുട്ടികൾക്ക് അംഗവൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാൽ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം. അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കാൻ പാടില്ലെന്ന്…

ആദ്യമായി ഹജ്ജ്, ഉംറ ചെയ്യുന്നവര്‍ക്ക്…വിസാ ചിലവ് സൗദി രാജാവിന്റെ വക

ജിദ്ദ: ജീവിതത്തില്‍ ആദ്യമായി ഹജ്ജ്, ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നവര്‍ സൗദി ഭരണകൂടത്തിന് വിസക്ക് ഫീസ് നല്‍കേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. ഇതുമായി…

വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം…….!

വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം:- വധശിക്ഷ വിധിച്ച ശേഷം, ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്. വധശിക്ഷ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ ഒരാള്‍ക്കു…

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി കേസില്ല; നിലവിലെ കേസുകള്‍ റദ്ദാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. മൊബൈലില്‍…

മക്ക-മദീന അതിവേഗ ട്രെയിൻ സർവീസ്‌‌ സെപ്തംബർ മുതൽ

ജിദ്ദ:ഹറമൈൻ ട്രെയിൻ സർവീസ് ഈ വർഷം സെപ്തംബറിൽ ആരംഭിക്കും. സൗദി ഗതാഗത മന്ത്രി നബീൽ ബിൻ മുഹമ്മദ്‌ അമൂദിയാണു ഇക്കാര്യം പറഞ്ഞത്‌.‌ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയാണു…

Copyright © Apps4net - All Rights Reserved
error: Content is protected !!