ഇതിന് നിങ്ങൾ PayUmoney യൂസർ ആയിരിക്കണം.PayUmoney ഒരു പേമെന്റ് ഗേറ്റ് വേ ആണ് . ഒട്ടു മിക്ക ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലും PayUmoney വഴി പേമെന്റ് സാധ്യമാണ് . PayUmoney വഴി പേമെന്റ് നടത്തിയാൽ 2% മുതൽ 20% വരെ അഡീഷണൽ ഡിസ്കൌണ്ട് നേടാവുന്നതാണ്. സ്വന്തമായി മൊബൈൽ നമ്പറും ഇ മെയിൽ ഐ ഡിയുമുള്ള ആർക്കും PayUmoney ൽ സൗജന്യമായി അംഗമാകാം. PayUmoney ൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ KSEB… Continue Reading KSEB ബിൽ ഓൺലൈനായി അടയ്ക്കു 20 % വരെ അഡീഷണൽ ഡിസ്കൌണ്ട് നേടാം

മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട് എന്തെന്നാൽ പുലർച്ചെ സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോറിൽ വളരെ ശാന്തമായ അവസ്ഥയായിരിക്കും ഇത് മരണ വേദന ലഘൂകരിക്കുന്നു മാത്രമല്ല മരണസമയത്തെ കോലാഹലങ്ങളും ലഘൂകരിക്കുന്നു പുലർച്ചെ സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ മറ്റു ദൈനംദിന പ്രവർത്തികളിൽ ഇത് ബാധിക്കുന്നില്ല കാരണം ജയിലിലെ പ്രവർത്തനസമയം തുടങ്ങുന്നതിനുമുമ്പുതന്നെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു കാണും വധശിക്ഷകൾ വളരെ… Continue Reading വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചെയാണ് കാരണം അറിയാമോ?

തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് നടന്‍ ആര്‍ മാധവന്‍. വലത്തേ തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശസ്ത്രക്രിയ വിവരം മാധവന്‍ പുറത്തുവിട്ടത്. ശസ്ത്രക്രിയയയ്ക്ക് ശേഷം കൈ ഉള്ളതായി പോലും തോനുന്നില്ലെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തോളിന് പരിക്ക് പറ്റാനുണ്ടായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് തനിയ്ക്ക് പരിക്കുപറ്റി ശസ്ത്രക്രിയ നടന്നതായി മാധവന്‍ അറിയിച്ചത്. വേദനയിലും പുഞ്ചിരിക്കുന്ന… Continue Reading കൈ ഉള്ളതായിപ്പോലും തോന്നുന്നില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് നടന്‍ മാധവന്‍

ഇഷ്ടപ്പെട്ട ഒരു പാട്ട് ഡൗണ്‍ലോഡ് ചെയ്യാനാകും നിങ്ങളുടെ ശ്രമം. തീര്‍ത്തും വിശ്വസനീയമായി തോന്നിക്കുന്ന ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും. പക്ഷേ ഡൗണ്‍ലോഡ് ബാറില്‍ നോക്കുമ്പോഴായിരിക്കും കെണി മനസിലാവുക. നിങ്ങളുദ്ധേശിച്ച MP3 ഫയലിന് പകരം മറ്റെന്തിങ്കിലും ആപ്ലിക്കേഷന്റേയോ ഗെയിമിന്റേയോ ഫയലായിരിക്കും ഡൗണ്‍ലോഡ് ആയിരിക്കുക. ഈ അബദ്ധം പിണയാത്തവര്‍ കുറവായിരിക്കും. ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനിടയില്‍ പിഡിഎഫ്, വീഡിയോ, ഗെയിം എന്നിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമുക്ക് പണി കിട്ടാറുണ്ട്. ആന്റി വൈറസ് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടൊന്നും… Continue Reading ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുകയാണോ? ഒളിഞ്ഞിരിക്കുന്ന വിരുതന്മാരെ കണ്ടെത്താന്‍ വഴികള്‍ ഇതാ…!

നാസി ഭരണകാലത്ത് നിരവധി ക്രൂര പരീക്ഷണങ്ങൾക്കുപാത്രമായിട്ടുണ്ട് നിരവധി മനുഷ്യർ. ഇരട്ടക്കുട്ടികളെ പരസ്പരം തുന്നിച്ചേർക്കൽ, മസ്റ്റാർഡ് ഗ്യാസ് പരീക്ഷണം, കടൽ വെള്ളം കുടിപ്പിച്ച് പരീക്ഷണം എന്നിങ്ങനെ നുമക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ാെരു കാലത്ത് മനുഷ്യനിൽ പരീക്ഷിച്ച പരീക്ഷണങ്ങൾ. തടവുപുള്ളികൾ, കുട്ടികൾ, ഗർഭിണികൾ, അടിമകൾ എന്നിവരിലായിരുന്നു പരീക്ഷണങ്ങൾ കൂടുതലും നടത്തിയിരുന്നത്. ആ കറുത്ത ചരിത്രത്തെ ഇന്നും ഞെട്ടലോടെയല്ലാതെ മനുഷ്യന് ഓർക്കാൻ സാധിക്കില്ല. ഇതാണ് ലോകത്തെ ഞെട്ടിച്ച 5 ക്രൂര പരീക്ഷണങ്ങൾ : 1.… Continue Reading ഈ വിചിത്ര പരീക്ഷണങ്ങൾ ഒരുകാലത്ത് മനുഷ്യനിൽ പ്രയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കാനകുമോ ?

മണിയന്‍പിള്ള രാജുവിന്റെ ഭാര്യയാണ് ഇന്ദിര. ഏതാണ്ട് ഒരു പ്രണയ വിവാഹം. ഏറെ കഷ്ടപ്പെട്ടാണ് പ്രണയം വിവാഹത്തിലെത്തിയത്. മോഹന്‍ലാല്‍ കാരണം വിവാഹത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. അക്കാര്യം രസകരമായി മണിയന്‍പിള്ള രാജു പങ്കുവെച്ചു. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍: ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ ആ… Continue Reading ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്?; അവളുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയ സമയത്താണ് മോഹന്‍ലാല്‍ പാരയായെത്തിയത്; എല്ലാം കൈവിട്ടു പോയി: വിവാഹകഥ ഓര്‍ത്തെടുത്ത് മണിയന്‍പിള്ള രാജു

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മണ്ടത്തരത്തിൽ പിറന്ന ഗോള്‍ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലാകുന്നു. ഡുയ്സ്ബർഗും ഇൻഗോൾസ്റ്റാദും തമ്മിലുള്ള മത്സരത്തിനിടെയാണ് വിചിത്ര സംഭവമുണ്ടായത്. കളി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാദിന്റെ ഗോളില്‍ കലാശിച്ചത്. എതിര്‍ ടീം മികച്ച കളി പുറത്തെടുക്കുന്നതിനിടെ മത്സരം നടക്കുന്നേയില്ല എന്ന മട്ടില്‍ ഡച്ചുകാരനായ കീപ്പര്‍ വെള്ളക്കുപ്പി എടുക്കാനായി പോസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു.… Continue Reading കളിക്കിടെ ഗോളി വെള്ളം കുടിക്കാൻ പോയി, ജർമനിയിൽ പിറന്നത് വിചിത്ര ഗോൾ

ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി ആന്തരിക അവയവങ്ങളെ മുഴുവൻ തകർക്കുന്നു. രണ്ടു ദിവസത്തിലനുള്ളിൽ അയ്യാൾ മരണപ്പെടുന്നു. മരണകാരണം പോസ്റുമോർട്ടത്തിൽ പോലും കണ്ടെത്താനാകുന്നില്ല. അതൊരു സ്വാഭാവികമരമായിരുന്നില്ല – അതെ അതൊരു കൊലപാതകമായിരുന്നു ലോകത്തിലെ ഏറ്റവും നിഗൂഢമായ കൊയലപാതകം… അംമ്പർല്ല അസ്സസിനേഷൻ സംഭവം നടക്കുന്നത് Sept 7 1978 ലണ്ടനിൽ :- ജോർജ്ജി മാർക്കോവ് എന്ന പത്രപ്രവർത്തകൻ ലണ്ടനിലെ തന്‍റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. സാധാരണപോലെ കാര്‍ പാര്‍ക്ക്‌ ചെയ്തു… Continue Reading മരണകാരണം അറിയാത്ത രീതിയിലുള്ള കൊലപാതകം ; അനേഷണം നീണ്ടത് 30 വർഷം

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ്ര​മു​ഖ നി​ര്‍​മാ​താ​വ് ബോ​ണി ക​പൂ​ര്‍ ഭ​ര്‍​ത്താ​വാ​ണ്. ബോ​ണി ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ഞ്ജ​യ് ക​പൂ​ര്‍ മ​ര​ണം വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ര്‍​ഷം, സ​ത്യ​വാ​ന്‍ സാ​വി​ത്രി, നാ​ല് മ​ണി… Continue Reading ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി അ​ന്ത​രി​ച്ചു

ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കുകയാണ് എല്ലാവരും. പലരും ആഗ്രഹിക്കുന്നത് ഒരു ഹൈഎന്‍ഡ് ഫോണ്‍ വാങ്ങാനാണ്. രാവിലെ ഉണര്‍ന്നാല്‍ ആദ്യം നിങ്ങളില്‍ പലരും ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണിലെ അപ്‌ഡേറ്റ് നോക്കുക എന്നതാണ്, അതായത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ എന്നിങ്ങനെ. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. വന്‍ സവിശേഷതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഒന്നു ചിന്തിച്ചിട്ടുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ കേടാവുകയാണെങ്കില്‍ അത് നന്നാക്കാന്‍… Continue Reading മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

error: Content is protected !!