പറയാന്‍ ബാക്കി വെച്ച ഒരു ദിവസം, പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിവസം അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഒരു ഓര്‍മ്മ ദിവസമെന്നും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ എന്ന് പറയാം. കളങ്കമില്ലാത്ത ആ പ്രണയം കൈമാറുന്ന ഈ ദിവസം ആഘോഷിക്കുന്നത് കേരളത്തിലോ അല്ലെങ്കില്‍ ഇന്ത്യയിലോ മാത്രമല്ല. ലോകമെമ്ബാടും ഒരുപോലെ ആഘോഷിക്കുന്ന ഈ ദിനത്തിന് നമ്മള്‍ പോലും അറിയാത്ത രഹസ്യ ആചാരങ്ങള്‍ ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ… Continue Reading ആര്‍ക്കും അറിയാത്ത ആറ് വാലന്റൈന്‍സ് ഡേ രഹസ്യ ആചാരങ്ങള്‍

ജയ്പുര്‍: രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളില്‍ കണ്ട സ്വര്‍ണത്തിന്റെയും ചെമ്ബിന്റെയും തരികളാണ് അടിയില്‍ സ്വര്‍ണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപമാണു ജയ്പുരില്‍ കണ്ടെത്തിയിരിക്കുന്നത്. ചെമ്ബും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ വന്‍ശേഖരവും ഇവിടെയുണ്ട്. 300 മീറ്റര്‍ താഴെയാണ് സ്വര്‍ണ നിക്ഷേപമുള്ളത്. ബന്‍സ്വാര, ഉദയ്പുര്‍ നഗരങ്ങളിലാണ് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം ഉള്ളത്. ഇതു ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം നിലവില്‍ കൈവശമില്ലാത്തതിനാല്‍… Continue Reading മണ്ണിന് മുകളില്‍ സ്വര്‍ണത്തരികള്‍; കുഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ടണ്‍ കണക്കിന് സ്വര്‍ണം

മമ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ ചിത്രത്തിനായി ഒരുങ്ങുന്ന സെറ്റിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. മംഗലാപുരത്ത് വച്ചാണ് ഷൂട്ടിങ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചരിത്ര കഥാപാത്രത്തിനായി ഒരുങ്ങുന്ന പഴയ കൊട്ടാരത്തിന്റെ മാതൃകയിലുള്ള സെറ്റിന്റെ ചിത്രങ്ങളാണ് പുറത്ത് വ്ന്നിരിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. വേണു കുന്നംപിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. തിരക്കഥയും സജീവിന്റെത് തന്നെ.ബോളിവുഡിലെയും ഹോളിവുഡിലെയും… Continue Reading മമ്മൂട്ടിയുടെ മാമാങ്കത്തിനായി ഉയരുന്നത് കൂറ്റന്‍ സെറ്റുകള്‍;മംഗലാപുരത്ത് ഷൂട്ടിങിനായി ഒരുക്കിയെ സെറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

വാട്സ്‌ആപ്പ് കേന്ദ്രീകരിച്ച്‌ ഷൂസിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. അഡിഡാസ് ഷൂസ് സൗജന്യമായി ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ്‌ആപ്പില്‍ മെസേജുകള്‍‍ പരക്കുന്നത്. അഡിഡാസിന്റെ 93ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കമ്ബനി സൗജന്യമായി ഷൂസുകള്‍ നല്‍‍കുന്നുവന്നതാണ് മെസേജിന്റെ ഉള്ളടക്കം. വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന മെസേജിന് പിന്നാലെ പോകുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകളുടെ കൈകളിലെത്തുമെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍‍കുന്ന മുന്നറിയിപ്പ്. സൈബര്‍‍ ക്രിമിനലുകളുടെഈ സൈബര്‍ ക്യാമ്ബെയിന് 244 ഡൊമെയ്നുകള്‍ വഴി നിരവധി സന്ദര്‍ശകരെ ലഭിച്ചുവെന്നാണ് സൈബര്‍ വിദഗ്ധരായ ഡൊമെയ്ന്‍… Continue Reading വാട്ട്സ്‌ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്‌ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്…

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിയ്ക്കുമിത് ചെയ്തത്. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്. 1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി… Continue Reading ഓട്ടോ ശങ്കർ എന്ന ക്രൂരനായ കൊലയാളി………….!!

തീവെയില്‍തിന്ന് പശിയാറ്റിയും അമ്ബലക്കിണറ്റില്‍നിന്ന് വെള്ളം മോന്തി ദാഹമകറ്റിയും മുത്തശ്ശിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ച വൃദ്ധയോടൊപ്പം ഭിക്ഷയാചിച്ചു നടക്കുകയായിരുന്നു ആ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍. അങ്ങനെയൊരു പകലിലാണ് 2011 മാര്‍ച്ച്‌ 24-ന് ഓച്ചിറ ക്ഷേത്രമൈതാനിയില്‍ ബാലഭിക്ഷാടകരെ മോചിപ്പിക്കാനുള്ള ദൗത്യവുമായി ജില്ലാ ശിശുക്ഷേമ പ്രവര്‍ത്തകരും പോലീസുമെത്തുന്നത്. അന്ന് ഓച്ചിറക്കളിയുടെ ദിവസം. ഒരു കടത്തിണ്ണയില്‍ ഉച്ചവെയിലില്‍ വാടിത്തളര്‍ന്ന് ഭിക്ഷാപാത്രം നീട്ടിയിരുന്ന മണികണ്ഠനെന്ന ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സിനു മൂത്ത സഹോദരി ഗീതയെയും അവര്‍ കൂട്ടിക്കൊണ്ടുപോയി. തന്റെ കഞ്ഞിയില്‍… Continue Reading ഇന്നലെ ഭിക്ഷതേടി ഓച്ചിറയില്‍; നാളെ ഗോള്‍ തേടി റയല്‍ മാഡ്രിഡിലേയ്ക്ക്

ടള്‍ഹൈസ് :വെറും 7385 രൂപ മുതല്‍ മുടക്കി ഒരു യുവാവ് സ്വന്തമാക്കിയത് ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍. അമേരിക്കന്‍ സ്വദേശിയായ പീറ്റര്‍ സാഡിങ്ട്ടണ്‍ എന്ന 35 വയസ്സുകാരനാണ് ഇത്രയും കുറഞ്ഞ തുക മുടക്കി അത്യാഡംബര ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറയുന്നത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പീറ്റര്‍ ഇത്രയും ചെറിയ തുകയ്ക്ക് കാര്‍ സ്വന്തമാക്കിയത്. 2011 ല്‍ ഫോളോറിഡയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബിറ്റ്… Continue Reading ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍ ഈ യുവാവ് വാങ്ങിയത് 7385 രൂപ മുടക്കി

പ്രവാസികളെ സംബന്ധിച്ച് പണം ചിലവാക്കുന്നത് ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. വരുമാനം കുറയുകയും ചിലവ് വർദ്ധിക്കുകയും ചെയ്യുമ്പോൾ കുടുമ്പസമേതം തീരുമാനമെടുത്ത് ചിലവ് നിയന്ത്രിക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. വാരാന്ത്യത്തിലും അവധി ദിനങ്ങളിലും മാളുകളിൽ കുടുമ്പസമേതം പോകുക എന്നത് ഷോപ്പിംഗ് ചെയ്യുന്നതിനു മാത്രമല്ല ഒന്നു പുറത്തിറങ്ങുക ചുറ്റിക്കറങ്ങുക മനസ്സിനു ശരീരത്തിനും ഒരു ഉന്മേഷം ആർജ്ജിക്കുക എന്ന ഉദ്ദേശ്യം കൂടെ ഉള്ളതിനാലാണ്. അതോടൊപ്പം മറ്റൊരു പ്രധാന ഘടകം വാരാന്ത്യമാകുമ്പോൾ മാളുകളിൽ ഉണ്ടാകുന്ന ഡിസ്കൗണ്ടുകളാണ്. ഡിസ്കൗണ്ട് എന്ന്… Continue Reading ഡിസ്കൗണ്ട്‌ സെയിലിന്റെ പിറകെ പോകുന്ന പ്രവാസികൾക്ക്‌ അറിയാമോ നിങ്ങൾ എങ്ങനെയാണ് വഞ്ചിതരാകുന്നതെന്ന്?

പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം. 1. വ്യത്യസ്ത പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുക പതിവായി വീടിനോ ഓഫീസിനോ അടുത്തു… Continue Reading പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ 8 എളുപ്പവഴികള്‍

ജീവിതത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം,  അതിന്റെ പേരില്‍ പഠനം മുടങ്ങാനും പാടില്ല. ഒരു വയസ്സുള്ള തന്റെ കുഞ്ഞനിയനെയും കൊണ്ട് സ്കൂളില്‍ വരികയാണ് ഈ ഒന്നാംക്ലാസുകാരന്‍. ഫിലിപ്പീന്‍സുകാരന്‍ കുഞ്ഞ് ജസ്റ്റിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഫിലിപ്പീന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡുകാരനാണ് ജസ്റ്റിന്‍. ഒരു വയസ്സുള്ള കുഞ്ഞനിയനെ വീട്ടിലാക്കി പോന്നാല്‍ നോക്കാന്‍ ആരുമില്ല. അല്ലെങ്കില്‍ താന്‍ പഠനം നിര്‍ത്തി വീട്ടിലിരിക്കേണ്ടിവരും എന്ന അവസ്ഥയിലാണ്, കുഞ്ഞ് സഹോദരനെ തോളിലേറ്റി ജസ്റ്റിന്‍… Continue Reading ഈ ഒന്നാംക്ലാസുകാരന്‍ സ്കൂളില്‍ വരുന്നത് ഒരുവയസ്സുള്ള അനിയനുമായി

error: Content is protected !!