സെന്റ് മോറിസ്: വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി ‘വീരൂ മാജിക്’. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ഫോറുകളും സിക്‌സറുകളും ഗ്യാലറിയിലേക്ക് പറത്തി വാര്‍ത്തകളില്‍ നിറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. പക്ഷേ ഒരു വ്യത്യാസമുണ്ടെന്നു മാത്രം. ഇത്രയും നാള്‍ തന്റെ ബാറ്റിങ്ങ് വെടിക്കെട്ടിനു തിരികൊളുത്തിയിരുന്നത് പുല്‍ മൈതാനത്തായിരുന്നെങ്കില്‍ ഇത്തവണയത് മഞ്ഞുമലയിലായിരുന്നു. പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് അത്യുഗ്രന്‍ അര്‍ധസെഞ്ച്വുറിയുമായി സെവാഗ് കളം നിറഞ്ഞ് കളിച്ചത്. 25 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ… Continue Reading ‘പച്ചപുല്ലായാലും മഞ്ഞുമലയായാലും വീരുവിന് ഒരേ റെയിഞ്ചാണ്’; അതിവേഗ അര്‍ധസെഞ്ച്വറിയുമായി വീണ്ടും സെവാഗ്; വീഡിയോ

ദില്ലി: നാല് കാറുകളിലും നാല് ബൈക്കുകളിലും സിനിമാ കഥയെ വെല്ലുന്ന ചെയ്സിങ്ങ്. ഒടുവില്‍ റാഞ്ചികളിൽ നിന്ന് കുട്ടിയെ അതിസാഹസികമായി മോചിപ്പിച്ച് പൊലീസ്. സംഭവത്തില്‍ റാഞ്ചികളിലൊരാള്‍ കൊല്ലപ്പെട്ടങ്കിലും അഞ്ചുവയസുകാരന്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. ദില്ലിയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സംഭവം ഇങ്ങനെ. ഒരാഴ്ച മുമ്പ് വിഹാൻ ഗുപ്ത എന്ന അഞ്ചു വയസുകാരനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി. ദില്ലിയിലെ ദിൽഷാദ് ഗാർഡനിടുത്ത് സ്കൂൾ ബസിൽ പോകുന്നതിനിടെ തോക്ക് ചൂണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് മോചനദ്രവ്യം… Continue Reading നാല് കാര്‍, നാല് ബൈക്ക്; ഒരു കുട്ടിയെ രക്ഷിക്കാന്‍ 90 മിനിറ്റ് സിനിമ സ്റ്റൈല്‍ വാഹന ചേസിംഗ്..!!

“ഇന്നും പലർക്കും അറിയാത്ത ‘കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും അതിന് കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും പിന്നെ അതിന്റെ ഫലമായി ഉണ്ടായ സോവിയറ്റ്/അമേരിക്കൻ യുദ്ധാന്തരീക്ഷവും” :- ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധസന്നാഹങ്ങളിലൊന്നായിരുന്ന കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം സഹോദരതുല്യർക്കെതിരെ യുദ്ധം ചെയ്യാൻ മടിച്ച അർജ്ജുനന് കൊടുത്ത കൗരവരെപ്പറ്റിയുള്ള ഏറ്റവും വിലപ്പെട്ട ഉപദേശമായിരുന്നു “വിനാശകാലേ വിപരീത ബുദ്ധി”. അതായത് ഏതൊരുവനാണോ അവന്റെ വിനാശകകാലത്തിലേക്ക് കടക്കുന്നത്… Continue Reading “ഇന്നും പലർക്കും അറിയാത്ത ‘കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും അതിന് കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും

2011 ഡിസംബറിലെ ഒരു ദിനം. മുംബായിലെ ഓഷിവാരയിലുള്ള മകളുടെ ഫ്ലാറ്റിലേയ്ക്ക് നദീർ പട്ടേൽ കയറിച്ചെന്നു. പാകിസ്ഥാൻ വംശജനായ അയാളുടെ മകൾ ലൈലാഖാനും മാതാവും കുടുംബവും ഇവിടെയാണു താമസം. ഏറെ നാളുകളായി നദീർ പട്ടേൽ അവരുമായി അകന്നു കഴിയുകയാണ്. ലൈലയുടെ അമ്മ, ഇന്ത്യാക്കാരിയായ സെലീന ഖാനുമായുള്ള വിവാഹ ബന്ധം പണ്ടേ മുറിഞ്ഞു പോയിരുന്നു. പാകിസ്ഥാനിൽ വച്ചാണു ലൈല ജനിച്ചത്. വിവാഹമോചന ശേഷം സെലീന മകളുമായി മുംബായിൽ താമസമാക്കി. അവർ വീണ്ടും വിവാഹിതയായി.… Continue Reading ലൈലാ ഖാൻ മിസ്സിംഗ് കേസ് (2011) ഒരു ഫുൾ കേസ് ഡയറി

ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ് ഉള്ളതും, ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ. തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആണ്‍ കടുവകളോടു പൊരുതി, അവയെ… Continue Reading ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള കടുവ…………..

കേരളത്തില്‍ ഓഖി എന്ന ദുരന്തമുണ്ടായിട്ടും ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതിരുന്ന സുരേഷ് ഗോപി എം.പി ; പശുക്കള്‍ ചത്തപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കലിലെ ഗോശാലയില്‍ സുരേഷ് ഗോപി എംപി മിന്നല്‍ സന്ദര്‍ശനം നടത്തി. ശബരിമലയില്‍ വഴിപാടായി സമര്‍പ്പിക്കപ്പെടുന്ന കന്നുകാലികളെ സംരക്ഷിക്കുന്നതിനായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ഗോശാല സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഈ ഗോശാലയിലെ ഏതാനും പശുക്കളും കിടാരികളും യഥാസമയം ഭക്ഷണവും വെള്ളവും ലഭിക്കാതെ ചത്തതായി മാധ്യമങ്ങളിലില്‍ വാര്‍ത്തകള്‍… Continue Reading ഓഖി വന്നിട്ട് ഇത്രയും ആളുകള്‍ മരിച്ചിട്ടും തിരിഞ്ഞ് നോക്കാതിരുന്ന ബിജെപി എംപി സുരേഷ് ഗോപി ; നിലയ്ക്കലില്‍പശു ചത്തപ്പോള്‍ വിഷമത്തോടെ കാറുമായി ഓടിയെത്തി ..!!

മിക്ക ദിവസങ്ങളിലും രണ്ടു നേരമെങ്കിലും കുളി പാസാക്കുന്നവരാണ് മലയാളികൾ. എന്നാൽ കുളിക്കുന്നവർക്ക്‌ അറിയാമോ ആയുർവേദത്തിൽ കുളിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. ഈ കാര്യങ്ങൾ അറിഞ്ഞു പെരുമാറിയാൽ തന്നെ ഒരുവിധം രോഗങ്ങളിൽ നിന്ന് നമുക്ക്‌ രക്ഷനേടാൻ ആകും. രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും… Continue Reading അറിയാമോ കുളിക്കുമ്പോൾ ആദ്യം നനയ്ക്കേണ്ടത്‌ തലയല്ല കാലുകളാണ്, കുളി കഴിഞ്ഞാൽ ആദ്യം തോർത്തേണ്ടത്‌ ഏവിടമാണെന്നും അറിയൂ!

ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫേസ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്. വാര്‍ത്ത പുറത്തു വിട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരികളുടെ വില… Continue Reading ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു : ഇനി ഫേസ്ബുക്കിന് പകരം വേറെ ആപ്ലിക്കേഷന്‍ : ഫേസ്ബുക്ക് അധികൃതരുടെ വെളിപ്പെടുത്തല്‍

പൂനൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം സി.ക വിനീതിന്റെ ഗോളിനേക്കുറിച്ച് സംസാരിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ്. ഔട്ട്‌സൈഡ് ബോക്‌സിനു പുറത്തു നിന്ന് ഷൂട്ടിന് ശ്രമിക്കരുതെന്ന് അവനോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.പക്ഷെ വിനീത് കേള്‍ക്കാറില്ല എന്നാണ് ജയിംസ് പറഞ്ഞത്. വിനീതിനെ പുകഴ്ത്താനും താരം മറന്നില്ല. വിനീത് എന്നത് എന്നും ബ്ലാസ്റ്റേഴ്‌സിനും തനിക്കും സ്‌പെഷല്‍ ആണ് എന്നും ജയിംസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കുറിച്ചും ജയിംസ് പറഞ്ഞു. പൂണൈയില്ലല്ല സ്വന്തം ഗ്രൗണ്ടില്‍ കളിച്ച പ്രതീതിയാണ് ഉണ്ട്ായിരുന്നതെന്നും ആരാധകര്‍… Continue Reading ഞാന്‍ പറഞ്ഞതാണ് അങ്ങനെ ചെയ്യരുതെന്ന് പക്ഷെ അവന്‍ കേട്ടില്ല,വിനീതിനേകുറിച്ച് ഡേവിഡ് ജയിംസ്

മിനിമം ബാലൻസില്ലെന്ന പേരിൽ എസ് ബി ഐ നടത്തുന്ന കൊള്ളക്ക് കടിഞ്ഞാൺ. ആലപ്പുഴ എറിവുകാട് സ്വദേശിനി ആമിന എന്ന വിദ്യാർത്ഥിനിക്ക് മുന്നിലാണ് എസ് ബി ഐ എന്ന ആഗോള ഭീമൻ മുട്ടുകുത്തി നമസ്കരിച്ചത്. ആമിനക്ക് ആലപ്പുഴ എസ് ബി ഐ എൻ എച്ച് 47 ശാഖയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ആമിനക്ക് പിന്നാക്ക സ്കോളർഷിപ്പായി കേരള സർക്കാർ 1000 രൂപ അനുവദിച്ചിരുന്നു. സ്കോളർഷിപ്പ് തുക ഇപ്പോൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാണ് വരുന്നത്.… Continue Reading എസ് ബി ഐ എന്ന ആഗോള ഭീമൻ ആലപ്പുഴക്കാരി ആമിനക്ക് മുന്നിൽ മുട്ടുമടക്കി! എങ്ങനെയാണെന്നോ?

error: Content is protected !!