ടള്‍ഹൈസ് :വെറും 7385 രൂപ മുതല്‍ മുടക്കി ഒരു യുവാവ് സ്വന്തമാക്കിയത് ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍. അമേരിക്കന്‍ സ്വദേശിയായ പീറ്റര്‍ സാഡിങ്ട്ടണ്‍ എന്ന 35 വയസ്സുകാരനാണ് ഇത്രയും കുറഞ്ഞ തുക മുടക്കി അത്യാഡംബര ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറയുന്നത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പീറ്റര്‍ ഇത്രയും ചെറിയ തുകയ്ക്ക് കാര്‍ സ്വന്തമാക്കിയത്. 2011 ല്‍ ഫോളോറിഡയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബിറ്റ്… Continue Reading ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍ ഈ യുവാവ് വാങ്ങിയത് 7385 രൂപ മുടക്കി

നമ്മളിൽ പലരും വാഹനം സ്വന്തമായി ഉള്ളവർ ആണല്ലോ സ്വന്തമായി വാഹനം ഇല്ലാത്തവർ ആണെങ്കിലും വാഹനം ഉപയോഗിക്കുന്നവർ ആണ് അങ്ങനെ ഉള്ളവർ മനസ്സിലാക്കാൻ ആണ് ഈ പോസ്റ്റ് , നമ്മളിൽ പലരും വാഹനത്തിൽ ഒരു സ്ക്രാച്ഛ് വന്ന് പോയാൽ വേവലാതി പെടുന്നവർ ആണ് പലരും. അത് വർക്ക് ഷോപ്പിൽ കൊണ്ട് പോയി വൻ തുക കൊടുത്താണ് ശരിയാക്കുന്നത് എന്നാൽ വെറും പതിനാറ് രൂപ ചിലവ് ആക്കിയാൽ നമ്മുടെ വാഹനത്തിലെ സ്ക്രാച്ഛ് ഇല്ലാതാക്കാം… Continue Reading വെറും 16 രൂപ ചിലവിൽ വാഹനത്തിലെ ഏത് സ്ക്രാച്ചും മായ്ച്ചു കളയാം

ഇരുളടഞ്ഞ ജീവിതത്തെ മുന്നോട്ടുരുട്ടാന്‍ താന്‍ തിരഞ്ഞെടുത്ത വഴി ഇത്രമേല്‍ രുചികരമാകുമെന്ന് ശില്‍പ്പ എന്ന വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇപ്പോഴിതാ ജീവിതത്തെ മുന്നോട്ടു നയിച്ച ആ വാഹനത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ ശില്‍പ്പയെ തേടിയെത്തിയിരിക്കുന്നു. അതും പുതിയൊരു വാഗ്ദാനവുമായി. ശില്‍പ്പ എന്ന യുവതി 2005ലാണ് വിവാഹിതയായി മാംഗ്ലൂരിലെത്തുന്നത്. 2008 വരെ ഭര്‍ത്താവ് രാജശേഖറിനൊപ്പം ശില്‍പയുടെ ജീവിതം സുരക്ഷിതമായിരുന്നു. എന്നാല്‍ ബംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ രാജശേഖറിനെ കാണാതായി. അതോടെ ശില്‍പ്പയുടെയും മകന്‍റെയും ജീവിതം… Continue Reading ഒടുവില്‍ ആ വീട്ടമ്മയെ തേടി മഹീന്ദ്രയെത്തി; വലിയൊരു സമ്മാനവുമായി……!

കാറിന് ഒരു നിശ്ചിത ഉപയോഗ കാലാവധിയുണ്ടോ (Expiry Date)? മിക്കവരും ഇല്ലെന്ന് നിസംശയം പറയും. കാറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കാറിലുള്ള ഒരുപിടി ഘടകങ്ങള്‍ക്ക് നിശ്ചിത ഉപയോഗ കാലാവധി നിര്‍മ്മാതാക്കള്‍ കുറിച്ചു നല്‍കിയിട്ടുണ്ട്. പക്ഷെ ഈ ഘടകങ്ങളെ കുറിച്ച്‌ പലര്‍ക്കും വലിയ ധാരണയില്ല. നിശ്ചിത ഉപയോഗ കാലാവധിയോടെയുള്ള ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് കാര്‍ ഉപഭോക്താക്കളെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. അജ്ഞതയുടെ പേരില്‍ കാലാവധി കഴിഞ്ഞ ഘടകങ്ങള്‍ കാറില്‍ ഉപയോഗിക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തും. ഉപയോഗ… Continue Reading അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്……..!

കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും… Continue Reading കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം……..

റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ ചുരുക്കമായിരിക്കും. നിയമലംഘിച്ച് റോഡില്‍ വിഹരിക്കുന്നവര്‍ക്കും അപകടങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്… 1.ആരാണ് പരിശോധകര്‍? ആരാണ് പരിശോധകര്‍ എന്നാണ് ആദ്യമായി യാത്രക്കാരന്‍ പരിശോധിക്കേണ്ടത്. യൂണിഫോമിലുള്ള മോട്ടോര്‍വാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇന്‍സ്‌പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥന്‍) ആവശ്യപ്പെട്ടാല്‍ വാഹനം നിര്‍ത്താനും… Continue Reading യാത്രക്കാരുടെ ശ്രദ്ധക്ക്….! വാഹന പരിശേധനയില്‍ കുടുങ്ങാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവ ഉപയോഗിക്കാന്‍ അനുവാദമുള്ള വാഹനങ്ങളെയും ഇവിടെ പരിശോധിക്കാം: വെളുത്ത നമ്പര്‍ പ്ലേറ്റ് ഭൂരിപക്ഷം ഇന്ത്യന്‍ വാഹനങ്ങളിലും വെള്ളയില്‍ കറുത്ത അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും. വെളുത്ത നമ്പര്‍ പ്ലേറ്റുമായുള്ള കാറുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് മഞ്ഞ നിറത്തിലുള്ള… Continue Reading ഇന്ത്യൻ വാഹനങ്ങളിലെ നമ്പർ പ്ലേറ്റിന്റെ കളറുകൾ എതൊക്കെ എന്തിനാണെന്ന് അറിയണോ ?

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ IND എന്ന എഴുത്ത് ഇന്ന് പതിവാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റില്‍ IND എന്നെഴുതുന്നത് അനധികൃതമാണോ? ഈ സംശയം പലര്‍ക്കുമുണ്ട്. മുമ്പ് IND എന്ന് കുറിച്ച നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളെ അധികൃതർ പിടികൂടി പിഴചുമത്തിയതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. IND എന്ന എഴുത്ത് നമ്പര്‍ പ്ലേറ്റുകളുടെ കാഴ്ചഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ല. വാഹന നമ്പര്‍പ്ലേറ്റുകളിലെ കൃത്രിമത്വം തടയുന്നതിന് വേണ്ടിയുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ (HSRP) ഭാഗമാണ് IND എന്ന… Continue Reading വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ IND എന്ന എഴുത്ത് ഇന്ന് പതിവാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റില്‍ IND എന്നെഴുതുന്നത് എന്തിനാണെന്നറിയുമോ?

error: Content is protected !!