മരണം എന്നത് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിക്കുന്ന ഒന്നാണ്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും… Continue Reading മരിച്ചാലും വേണ്ടപ്പെട്ടവരുടെ സംസാരം കേള്‍ക്കാം : മരിച്ചു കിടക്കുന്നവരുടെ ഉള്ളിലെ അവസ്ഥ ഇങ്ങനെ..ലോകം ഞെട്ടലില്‍……

മിക്ക ദിവസങ്ങളിലും രണ്ടു നേരമെങ്കിലും കുളി പാസാക്കുന്നവരാണ് മലയാളികൾ. എന്നാൽ കുളിക്കുന്നവർക്ക്‌ അറിയാമോ ആയുർവേദത്തിൽ കുളിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. ഈ കാര്യങ്ങൾ അറിഞ്ഞു പെരുമാറിയാൽ തന്നെ ഒരുവിധം രോഗങ്ങളിൽ നിന്ന് നമുക്ക്‌ രക്ഷനേടാൻ ആകും. രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും… Continue Reading അറിയാമോ കുളിക്കുമ്പോൾ ആദ്യം നനയ്ക്കേണ്ടത്‌ തലയല്ല കാലുകളാണ്, കുളി കഴിഞ്ഞാൽ ആദ്യം തോർത്തേണ്ടത്‌ ഏവിടമാണെന്നും അറിയൂ!

സ്വപനത്തിനു കാഴ്ചയുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. സ്വപ്നം കാണാൻ കണ്ണിന്റെ ആവശ്യവും ഇല്ല. സ്വപ്നം നമ്മുടെ മനസിന്റെ സൃഷ്ടി മാത്രം. ജന്മനാ കാഴ്ച ഇല്ലാത്തവരും സ്വപനം കാണും. പക്ഷെ അതു നമ്മൾ കാണുന്നതുപോലെ വസ്തുക്കളെയും, നിറങ്ങളെയും കാണുന്ന രീതിയിൽ ആയിരിക്കില്ല എന്നു മാത്രം. ജന്മനാ കണ്ണു കാണാത്തവർ ലോകത്തെ അറിയുന്നത് ശബ്ദത്തിലൂടെയും, സപർശനത്തിലൂടെയും, ഗന്ധത്തിലൂടെയും ആണ്. അങ്ങനെ അവർക്കു ചുറ്റും ഒരു ലോകം അവരുടെ മനസ്സിൽ രൂപപ്പെട്ടിട്ടുണ്ടാവും. അവരുടെ… Continue Reading കണ്ണ് കാണാത്തവർ സ്വപനം കാണുമോ ?

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കണം. നാവ് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ നാവ് നീട്ടാന്‍ പറയുന്നത്. നാവ് നോക്കി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കാം. നാവിലുണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും അനാരോഗ്യം വെളിവാക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. പല്ല് തേക്കുമ്പോള്‍ നാവ് വൃത്തിയാക്കുന്നവരാണ് നമ്മളില്‍ പലരും. നാവില്‍ അപ്പോഴെങ്കിലും… Continue Reading നാവ് നോക്കി നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം മനസ്സിലാക്കാം……!!

error: Content is protected !!