പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം. ഒട്ടുമിക്ക ട്രാവല്‍ സൈറ്റുകളും ഇന്ന്‍ അത് പറഞ്ഞു തരുമെങ്കിലും പച്ചവെള്ളം പോലെ മനസ്സിലാക്കി കൊടുക്കുന്ന ഒരു സൈറ്റും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഹോപ്പര്‍ എന്ന ട്രാവല്‍ സൈറ്റ് നിങ്ങളുടെ ഓരോ ബുക്കിങ്ങിലും 40% ത്തോളം കാശ്… Continue Reading വിമാന ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം……!

ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്ന വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. കേരളത്തിലെ ശരാശരി മലയാളികളും ഇപ്പോള്‍ ആധാര്‍ കാര്‍ഡിനു പുറകേ ആണ്. കാരണം സാധാരണ മലയാളികള്‍എല്ലാം തന്നെ ഏതെങ്കിലും തരത്തിലുളള സര്‍ക്കാര്‍ സേവനങ്ങള്‍ കൈപ്പറ്റുന്നവരാണ്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് ഓണ്‍ല എന്നാല്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ആധാര്‍ കാര്‍ഡ് വഴി ആയിരിക്കുമെന്നാണ് പറയുന്നത്. ആധാര്‍ ഇപ്പോള്‍ പല കാര്യങ്ങളില്‍ ബന്ധിപ്പിക്കണം,… Continue Reading നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് ഓണ്‍ലൈനിലൂടെ അറിയാം

കൂട്ടുകാരുമായുള്ള നമ്മുടെ ആശയവിനിമയങ്ങള്‍ അധികവും നടക്കുന്നത് ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍, വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ വഴിയാണ്. ഇതിനിടെ തരംകിട്ടുമ്പോഴൊക്കെ കൂട്ടുകാരെ കബളിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാജ സംഭാഷണം ഉണ്ടാക്കി കൂട്ടുകാര്‍ക്ക് എങ്ങനെ ‘പണി’ കൊടുക്കാമെന്ന് നോക്കാം. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന സംഭാഷണങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, പ്ലേ സ്റ്റോറില്‍ നിന്ന് Yazzy എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്ക് ‘പണി’ കൊടുക്കുന്ന വിധം:… Continue Reading വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വ്യാജ സംഭാഷണം (Fake Conversation) ഉണ്ടാക്കുന്നതിനുള്ള സൂത്രപ്പണി

ഇഷ്ടപ്പെട്ട ഒരു പാട്ട് ഡൗണ്‍ലോഡ് ചെയ്യാനാകും നിങ്ങളുടെ ശ്രമം. തീര്‍ത്തും വിശ്വസനീയമായി തോന്നിക്കുന്ന ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും. പക്ഷേ ഡൗണ്‍ലോഡ് ബാറില്‍ നോക്കുമ്പോഴായിരിക്കും കെണി മനസിലാവുക. നിങ്ങളുദ്ധേശിച്ച MP3 ഫയലിന് പകരം മറ്റെന്തിങ്കിലും ആപ്ലിക്കേഷന്റേയോ ഗെയിമിന്റേയോ ഫയലായിരിക്കും ഡൗണ്‍ലോഡ് ആയിരിക്കുക. ഈ അബദ്ധം പിണയാത്തവര്‍ കുറവായിരിക്കും. ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനിടയില്‍ പിഡിഎഫ്, വീഡിയോ, ഗെയിം എന്നിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമുക്ക് പണി കിട്ടാറുണ്ട്. ആന്റി വൈറസ് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടൊന്നും… Continue Reading ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുകയാണോ? ഒളിഞ്ഞിരിക്കുന്ന വിരുതന്മാരെ കണ്ടെത്താന്‍ വഴികള്‍ ഇതാ…!

ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കുകയാണ് എല്ലാവരും. പലരും ആഗ്രഹിക്കുന്നത് ഒരു ഹൈഎന്‍ഡ് ഫോണ്‍ വാങ്ങാനാണ്. രാവിലെ ഉണര്‍ന്നാല്‍ ആദ്യം നിങ്ങളില്‍ പലരും ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണിലെ അപ്‌ഡേറ്റ് നോക്കുക എന്നതാണ്, അതായത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ എന്നിങ്ങനെ. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. വന്‍ സവിശേഷതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഒന്നു ചിന്തിച്ചിട്ടുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ കേടാവുകയാണെങ്കില്‍ അത് നന്നാക്കാന്‍… Continue Reading മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

മൊബൈല്‍ നമ്ബര്‍ 13 അക്കമാകുന്നു… സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്ബര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുന്പോഴാണ് 13 അക്കം. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥയെന്ത്‍?. മൊബൈല്‍ നന്പര്‍ പത്ത് അക്കത്തില്‍ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്‌എന്‍എല്‍ എജിഎം മഹേന്ദര്‍ സിംഗിന്‍റെ ഒരു ഉത്തരവിന്‍റെ പകര്‍പ്പിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്. എം ടു എം നന്പറുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്‍റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ്… Continue Reading മൊബൈല്‍ നമ്ബര്‍ 13 അക്കമാകുന്നു? സത്യാവസ്ഥ ഇതാണ്…

വാട്സ്‌ആപ്പ് കേന്ദ്രീകരിച്ച്‌ ഷൂസിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. അഡിഡാസ് ഷൂസ് സൗജന്യമായി ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ്‌ആപ്പില്‍ മെസേജുകള്‍‍ പരക്കുന്നത്. അഡിഡാസിന്റെ 93ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കമ്ബനി സൗജന്യമായി ഷൂസുകള്‍ നല്‍‍കുന്നുവന്നതാണ് മെസേജിന്റെ ഉള്ളടക്കം. വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന മെസേജിന് പിന്നാലെ പോകുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകളുടെ കൈകളിലെത്തുമെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍‍കുന്ന മുന്നറിയിപ്പ്. സൈബര്‍‍ ക്രിമിനലുകളുടെഈ സൈബര്‍ ക്യാമ്ബെയിന് 244 ഡൊമെയ്നുകള്‍ വഴി നിരവധി സന്ദര്‍ശകരെ ലഭിച്ചുവെന്നാണ് സൈബര്‍ വിദഗ്ധരായ ഡൊമെയ്ന്‍… Continue Reading വാട്ട്സ്‌ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്‌ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്…

ഫേസ്ബുക്കിന്റെ നിറം നീലയാണ്. ആദ്യത്തെ ലോഗോ മുതല്‍ ലോഗിന്‍ ബട്ടണില്‍ തുടങ്ങി അവസാനം സൈന്‍ ഔട്ട്‌ ചെയ്യുന്നത് വരെ ഫേസ്ബുക്കില്‍ നീല ഇങ്ങനെ തെളിഞ്ഞു നിവര്‍ന്നു നില്‍ക്കുകയാണ്. പക്ഷെ ഇത്രയധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് സൂക്കര്‍ബര്‍ഗ് നീല നിറം തിരഞ്ഞെടുത്തു? അതാണ്‌ ഇവിടത്തെ പ്രധാന ചോദ്യം..! എന്തുകൊണ്ടാണ് നീല? ഉത്തരം സിമ്പിള്‍ : സൂക്കര്‍ബര്‍ഗിന്‍റെ ഇഷ്ടം. അദ്ദേഹത്തിന്റെ കമ്പനി. അദ്ദേഹത്തിന് തോന്നും പോലെ ചെയ്യും. പക്ഷെ അദ്ദേഹത്തിന്റെ… Continue Reading ഫേസ്ബുക്കിന്‍റെ നിറം നീലയാണ്; എന്ത് കൊണ്ട്?എന്ത് കൊണ്ട്? എന്ത് കൊണ്ട്?

ബൈക്ക് അല്ലെങ്കില്‍ കാര്‍ ഓട്ടിക്കുന്ന സമയത്ത് പലപ്പോഴും നിങ്ങള്‍ നാവിഗേഷന്‍ ഉപയോഗിക്കാറുണ്ടാകും. ഡ്രൈവിംഗ് സമയത്ത് നാവിഗേഷന്‍ കൃത്യമായ രീതിയില്‍ കാണാനായി സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് വളരെ അത്യാവശ്യമാണ്. അതു വഴി നിങ്ങള്‍ക്ക് മ്യൂസിക് പ്ലേ ബാക്ക് നിയന്ത്രിക്കാനും നാവിഗേഷന്‍ ആപ്‌സായ ഗൂഗിള്‍ മാപ്പും നിയന്ത്രിക്കാം. നാവിഗേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും ഉപയോഗപ്രദമായ ഡ്രൈവിംഗ് സവിശേഷതയാണ്. ഈ ഒരു സവിശേഷത മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനായി ഒരു മൗണ്ട് വളരെ അത്യാവശ്യമാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍… Continue Reading നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്ങാല്‍ എളുപ്പ വഴി

പുതിയ കാലത്ത് ലാപ്‌ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും. പഴയ മോഡല്‍ ലാപ്‌ടോപ്പുകളെ അപേക്ഷിച്ച് പുതുതലമുറ മോഡലുകള്‍ കുറേ കൂടി ബാറ്ററി ലൈഫ് തരുന്നവയാണ് എന്തായാലും ലാപ്‌ടോപ് ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ചില ടിപ്‌സുകളാണ് ചുവടെ ഗ്രീന്‍ ഹാര്‍ഡ് ഡ്രൈവുകളുപയോഗിക്കാം : ഗ്രീന്‍ ഹാര്‍ഡ് ഡ്രൈവുകളുപയോഗിക്കുന്നത് ബാറ്ററി ലൈഫ് നീണ്ടുനില്ക്കാന്‍ സഹായിക്കും. ഗ്രീന്‍ സെറ്റിംഗുസും ബാറ്ററി… Continue Reading നിങ്ങളുടെ ലാപ്‌ടോപ് ബാറ്ററി നീണ്ടുനില്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍………..

error: Content is protected !!