ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട. ശാസ്ത്രീയ കുറ്റന്വേഷണത്തിന്റെ ഏറ്റവും വലിയ അനുഭവ പാഠം. (ഒന്ന്) ——— ഇറ്റലിയുടെ വടക്കൻ ഭാഗത്തായി ആല്പ്സ് പർവതത്തിന്റെ പ്രാന്തഭാഗത്തുള്ള ചെറിയൊരു നഗരമാണു “ബ്രെംബേറ്റ് ഡി സോപ്രാ“. നിരനിരയായി പൈൻ മരങ്ങളും പോപ്ലാർ മരങ്ങളും ഇടതൂർന്ന വീഥികൾ. ചക്രവാളത്തിൽ നീലനിറത്തിൽ അതിരിട്ടു നിൽക്കുന്ന ആല്പ്സ്. മഞ്ഞിന്റെ ഒരു ആവരണം എപ്പോഴും തങ്ങിനിൽപ്പുണ്ടാവും.. ഡി സൊപ്ര നഗരത്തിന്റെ പ്രാന്തത്തിലാണു ഫുൽവിയോ ഗംബിരാസിയോയും കുടുംബവും താമസിയ്ക്കുന്നത്. ആർക്കിടെക്റ്റ്… Continue Reading യാരാ ഗംബിരാസിയോ മർഡർ കേസ് ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട.

ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി ആന്തരിക അവയവങ്ങളെ മുഴുവൻ തകർക്കുന്നു. രണ്ടു ദിവസത്തിലനുള്ളിൽ അയ്യാൾ മരണപ്പെടുന്നു. മരണകാരണം പോസ്റുമോർട്ടത്തിൽ പോലും കണ്ടെത്താനാകുന്നില്ല. അതൊരു സ്വാഭാവികമരമായിരുന്നില്ല – അതെ അതൊരു കൊലപാതകമായിരുന്നു ലോകത്തിലെ ഏറ്റവും നിഗൂഢമായ കൊയലപാതകം… അംമ്പർല്ല അസ്സസിനേഷൻ സംഭവം നടക്കുന്നത് Sept 7 1978 ലണ്ടനിൽ :- ജോർജ്ജി മാർക്കോവ് എന്ന പത്രപ്രവർത്തകൻ ലണ്ടനിലെ തന്‍റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. സാധാരണപോലെ കാര്‍ പാര്‍ക്ക്‌ ചെയ്തു… Continue Reading മരണകാരണം അറിയാത്ത രീതിയിലുള്ള കൊലപാതകം ; അനേഷണം നീണ്ടത് 30 വർഷം

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിയ്ക്കുമിത് ചെയ്തത്. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്. 1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി… Continue Reading ഓട്ടോ ശങ്കർ എന്ന ക്രൂരനായ കൊലയാളി………….!!

2011 ഡിസംബറിലെ ഒരു ദിനം. മുംബായിലെ ഓഷിവാരയിലുള്ള മകളുടെ ഫ്ലാറ്റിലേയ്ക്ക് നദീർ പട്ടേൽ കയറിച്ചെന്നു. പാകിസ്ഥാൻ വംശജനായ അയാളുടെ മകൾ ലൈലാഖാനും മാതാവും കുടുംബവും ഇവിടെയാണു താമസം. ഏറെ നാളുകളായി നദീർ പട്ടേൽ അവരുമായി അകന്നു കഴിയുകയാണ്. ലൈലയുടെ അമ്മ, ഇന്ത്യാക്കാരിയായ സെലീന ഖാനുമായുള്ള വിവാഹ ബന്ധം പണ്ടേ മുറിഞ്ഞു പോയിരുന്നു. പാകിസ്ഥാനിൽ വച്ചാണു ലൈല ജനിച്ചത്. വിവാഹമോചന ശേഷം സെലീന മകളുമായി മുംബായിൽ താമസമാക്കി. അവർ വീണ്ടും വിവാഹിതയായി.… Continue Reading ലൈലാ ഖാൻ മിസ്സിംഗ് കേസ് (2011) ഒരു ഫുൾ കേസ് ഡയറി

2009 ജൂൺ മാസത്തിലെ ഒരു ദിനം. കർണാടകയിലെ, ബന്ത്വാൾ പോലീസ് സ്റ്റേഷനിലേയ്ക്ക് മധ്യവയ്കരായ ആ ദമ്പതികൾ കയറിച്ചെന്നു. മംഗലാപുരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ, തീരദേശഗ്രാമമായ ബരിമരുവിൽ നിന്നാണു അവർ വരുന്നത്. ഇൻസ്പെക്ടറുടെ മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. 22 വയസ്സുള്ള അവരുടെ മകൾ അനിത ബംഗരെയെ രണ്ടു ദിവസമായി കാണാനില്ല. 7ആം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവതി. വളരെ താഴ്ന്ന ചുറ്റുപാടുകളിൽ ജീവിച്ചു വരുന്ന ദുഗ്ഗപ്പയുടെയും… Continue Reading സയനൈഡ് മോഹൻ-അധ്യാപകനായിരുന്ന മോഹന്‍ 2003 മുതല്‍ 2009 വരെയുള്ള കാലത്താണു യുവതികളുടെ അന്തകനായത്‌.

2012 മാർച്ച് 9. മുംബായ് സിറ്റിയിലെ അമ്പോളി പൊലീസ് സ്റ്റേഷനിലേയ്ക്ക്, വൃദ്ധയായ റീത്ത കക്കഡും മകൻ അനിഷ് കക്കഡും കയറിച്ചെന്നു. ന്യൂ ഡെൽഹി സ്വദേശികളായ അവർ തലേന്നാളത്തെ വിമാനത്തിനു മുംബായിൽ എത്തിയതാണ്. സ്റ്റേഷൻ ഹൌസ് ഓഫീസർക്കു മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. റീത്തയുടെ മൂത്തപുത്രനും അനീഷിന്റെ ജ്യേഷ്ഠനുമായ കരൺ കക്കഡിനെ പറ്റി കഴിഞ്ഞ മൂന്നു ദിവസമായി യാതൊരു വിവരവുമില്ല എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കരൺ കക്കഡ്, വർഷങ്ങൾക്കു മുൻപേ… Continue Reading മുംബായ് ഡബിൾ മർഡർ കേസ് (2012)

വാന്‍കൂവറില്‍ പഠിച്ചിരുന്ന , 21 വയസ്സുള്ള ഒരു കനേഡിയന്‍ വംശജ ആയിരുന്നു എലിസ. യാത്രകളെ വളരെയധികം സ്നേഹിച്ചിരുന്ന എലിസ, ജനുവരി 2013’ല്‍ യു.സസ് ‘ലെ ചില നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ വീട്ടില്‍ നിന്നും ടാറ്റാ പറഞ്ഞിറങ്ങി. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചും,കണ്ട കാഴ്ചകളെ പറ്റിയുമൊക്കെ ബ്ലോഗില്‍ എഴുതുന്നത്‌ ഓള്‍ടെ ഒരു ശീലമായിരുന്നു. അങ്ങനെ ജനുവരി 26’നു എലിസ ലോസ് ഏന്ജല്സില്‍ എത്തി,അവിടത്തെ ഒരു ഹോട്ടല്‍ സെസിലില്‍ മുറിയെടുത്തു.അഞ്ചു ദിവസങ്ങളായിരുന്നു ആ നഗരം മൊത്തം… Continue Reading എലിസ ലാമിന് എന്ത് സംഭവിച്ചു…….?

ഒരു പ്രണയകഥയുടെ അന്ത്യം ഒരു ത്രികോണ പ്രണയം അവസാനമെത്തിയത് നിഷ്ഠൂരമായ കൊലപാതകത്തില്‍. രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ള യുവകോണ്‍ഗ്രസ് പ്രവര്‍ത്തകന് വിധിച്ചത് കൊലക്കയര്‍. അയാളുടെ കാമുകി തന്തൂരി അടുപ്പില്‍ എരിഞ്ഞടങ്ങി. അവളുടെ സുഹൃത്താകട്ടെ, സൌഹൃദം നല്‍കിയ വേദനയിലും മാനഹാനിയിലും ദുഃഖിച്ച് കഴിയുന്നു.ക്ലാസ്മേറ്റ്സും അടുത്ത സുഹൃത്തുക്കളുമായിരുന്നു നൈനാ സാഹ്നിയും മത്‌ലൂബ് ഖാനും‍. ഇരുവരുടെയും മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നില്ലെങ്കില്‍ അവരുടെ സൌഹൃദം വിവാഹത്തില്‍ എത്തിയേനെ. പിന്നീടാണ് നൈന കോളജ്മേറ്റും ഡല്‍ഹി കോണ്‍ഗ്രസിലെ പ്രമുഖ… Continue Reading ഇന്ത്യ നടുങ്ങിയ കൊലപാതകം തന്തൂരിക്കൊലപാതകം

ഒരു ന്യായാധിപന്‍ തന്റെ ന്യായാസനം വിട്ടിറങ്ങി പ്രതിയെന്നു തെറ്റിദ്ധരിക്കപ്പെട്ട ആളോട് മാപ്പുപറയുക,പോലീസ് സേനക്കു മുഴുവന്‍ മാനക്കേടുണ്ടാകുമെന്നു കരുതിയിട്ടും സത്യത്തിനു പിറകേപോയി ഒരു നിരപരാധിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍..ഇതു സിനിമയുടെ കഥയല്ല ചരിത്രമാണ്…1895 ഡിസംബര്‍ 16.സായാഹ്നം .അഡോള്‍ഫ് ബക്ക് എന്ന ബിസ്സിനസ്സുകാരന്‍ ലണ്ടനിലെ വിക്ടോറിയ സ്ട്രീറ്റിലെ തന്റെ മുറി പൂ ട്ടി പുറത്തേക്കിറങ്ങി. അയാള്‍ നോര്‍വേകാരനായിരുന്നു.തന്റെ കച്ചവടം പൊളിഞ്ഞ് അല്‍പം നിരാശയിലായിരുന്ന അയാള്‍ മനോവിഷമം ഒന്നു മാറ്റിയെടുക്കാനാണ് ലണ്ടനില്‍ എത്തിയത്.വിക്ടോറിയാ സ്ട്രീറ്റിലൂ ടെ… Continue Reading ഒരു ജഡ്ജ് തന്റെ ന്യായാസനം വിട്ടിറങ്ങി പ്രതിയെന്നു തെറ്റിദ്ധരിക്കപ്പെട്ട ആളോട് മാപ്പുപറയുന്നു

ആൻഡിസിലെ അത്ഭുതം ( നരഭോജനമോ അതോ അതിജീവനമോ ??? ) – Uruguayan Air Force Flight 571 Crash 1972 ഡിസംബർ 20 ,ചിലിയിലെ ലോസ് മയിറ്റനസ് എന്ന ഉൾഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ (റാഞ്ച് ) ക്രിസ്തുമസിന് മുന്നിലെ ഒരു തണുത്ത സായാഹ്നം . വെറുതെ ഒരു കുതിര സവാരിക്കിറങ്ങായതായിരുന്നു കൃഷിയുടമ സെർജിയോ കറ്റാലാനും രണ്ടു സുഹൃത്തുക്കളും .പെട്ടെന്ന് പോർട്ടിലോ നദിയുടെ മറുകരയിൽ രണ്ടു മനുഷ്യ രൂപങ്ങളുടെ സഹായത്തിനായുള്ള… Continue Reading ആൻഡിസിലെ അത്ഭുതം: വിമാന അപകടവും രക്ഷപ്പെടലും…….

error: Content is protected !!