fbpx Press "Enter" to skip to content

Category: വാർത്തകൾ

നേത്രരോഗ വിദഗ്ദന്‍റെ ‘നോട്ടം’ പി‍ഴച്ചു; ഡോക്ടറെ ‍ന‍ഴ്സുമാര്‍ വളഞ്ഞിട്ട് പെരുമാറി; ദൃശ്യങ്ങള്‍ പുറത്ത്

വിഹാറിലെ കത്തിഹാറിലെ ആശുപത്രിയില്‍ ട്രെയ്നീി ‍ന‍ഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ന‍ഴ്സുമാര്‍ കൈകാര്യം ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ആശുപത്രിയിലെ…

പ്രളയക്കെടുതിയില്‍ മംഗല്യസ്വപ്‌നം നീണ്ടു പോയെങ്കിലും ഐശ്വര്യത്തിന്റെ സ്വര്‍ണ പുലരിക്കായി ഈ മനസുകള്‍ കാത്തിരുന്നു

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വച്ച്‌ ഇത്തവണ വിവാഹിതരാകണം എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ രണ്ടാം തവണയും കേരളത്തില്‍ കാലു കുത്തിയത്. എന്നാല്‍ സ്വപ്‌നങ്ങള്‍ നിറച്ചെത്തിയ ആ യാത്രയ്‌ക്കൊടുവില്‍ കേരളം…

ആശങ്കവേണ്ട ! ജലസ്രോതസുകള്‍ വറ്റിവരളുന്നതിന് കാരണം വരള്‍ച്ചയല്ല; സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്

മഹാപ്രളയത്തിനു ശേഷം ജലസ്രോതസുകള്‍ വറ്റിവരളുന്നതിന് കാരണം വരള്‍ച്ച അല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളിലെ…

നല്ല സ്വഭാവമുള്ള മരുമകളെ വാര്‍ത്തെടുക്കുവാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഒരു സര്‍വകലാശാല

നല്ല സ്വഭാവമുള്ള മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഒരു സര്‍വകലാശാല. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ഇത്തരമൊരു കോഴ്‌സുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ…

കേന്ദ്രനിലപാട് പാരയായി : കേരളത്തിനു സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കുന്നു. നഷ്ടമാകുന്നത് 700 കോടി

കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസ സഹായം കേന്ദ്രവും കേരളവും തമ്മില്‍ തല്ലി നഷ്ടമാക്കിയേക്കും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സാമ്ബത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന .…

അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു

അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായാണ് അച്ചാര്‍ ഫാക്ടറി…

കീറിയ നോട്ടിന്റെ മൂല്യം ഇനി അളന്നു നിശ്ചയിക്കും

കീറിക്കഷണമായ കറന്‍സി, ഇനി ബാങ്കുകള്‍ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം കിട്ടുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക…

പെട്രോള്‍ 99.99 കടന്നാല്‍ എന്തു ചെയ്യും….!!!

ഇന്ധനവില അനുദിനം കുതിച്ചുയരുകയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ കീശ കാലിയാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചുകൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന. വില എവിടെ വരെ പോകുമെന്നുമെന്ന് ആശങ്കപ്പെടുകയാണ് ജനം. അതിനിടെ വില…

കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് നടന്‍, കിടിലന്‍ മറുപടിയുമായി പൊലീസ്

രാജ്യത്ത് ക‌ഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച ബോളിവുഡ് നടന്‍ ഉദയ് ചോപ്ര പുലിവാല് പിടിച്ചു. കഞ്ചാവ് നിയമപരമാക്കിയാല്‍ നിരവധി ഉപയോഗങ്ങള്‍ ലഭിക്കുമെന്നത് അടക്കമുള്ള താരത്തിന്റെ ആവശ്യങ്ങളോട്…

കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ..! മാ​ള്‍ കാ​ണാ​നി​റ​ങ്ങി കു​ട്ടി​ക​ള്‍ പെ​ട്ട​ത് പോ​ലീ​സി​ന്‍റെ കൈ​യി​ല്‍

ഇ​ട​പ്പ​ള്ളി​യി​ലെ മാ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി ആ​രെ​യും അ​റി​യി​ക്കാ​തെ സ്കൂ​ളി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളെ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് ട്രെ​യി​നി​ല്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​പ്പ​ക്ക​ട​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ്…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!