fbpx Press "Enter" to skip to content

Category: വാർത്തകൾ

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങള്‍; തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികൾ ഇപ്പോള്‍ എന്തുചെയ്യുന്നു?

എന്താണ് ‘വൈൽഡ് ബോർ’ വൈൽഡ് ബോർ സോക്കർ ടീം മെമ്പർമാരായ 12 പേരാണ് ഗുഹയിൽ അകപ്പെട്ടത്. വടക്കൻ തായ്‌ലാൻഡിലുള്ള ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള…

അവധിക്ക് പുതിയ അടവ്‌; കളക്ടറുടെ പേരില്‍ ഫെയ്‌സ്ബുക്ക് പേജുണ്ടാക്കി അവധിപ്രഖ്യാപിച്ചു

പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും. പക്ഷേ അങ്ങ് കൊടുക്കുന്ന അവധി. അത്…

രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കാന്‍ ബിഎസ്‌എന്‍എല്‍

3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് ചാടാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്ബോള്‍ ഇന്ത്യയിലും 5ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ബിഎസ്‌എന്‍എല്‍. ബിഎസ്‌എന്‍എലിനുമുമ്ബ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന്…

സംഗീതം മാത്രമല്ല, അഭിനയവും വഴങ്ങും; ഗോപി സുന്ദര്‍ നായകനാകുന്നു

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയിലേക്ക്. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം…

വിചിത്രസ്വഭാവക്കാരനായ കള്ളൻ പോലീസ് വലയിൽ

ഇഷ്ടമുള്ളതു കണ്ടാൽ ഉടനെടുത്ത്‌ വീട്ടിൽ കൊണ്ടുപോവുന്ന ’വിചിത്രശീലക്കാരനെ’ ഡൽഹി പോലീസ് പിടികൂടി. ഇത്തവണ അയാൾ കൊണ്ടുപോയത്‌ ചില്ലറ സാധനമല്ല. നാഷണൽ മ്യൂസിയത്തിൽ അമൂല്യമായി സൂക്ഷിച്ച പുരാതനവസ്തു. ഗുഡ്ഗാവ്…

ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് സൗജന്യ സിം കാർഡുകൾ

ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് സൗജന്യ മൊബൈൽ ഫോൺ സിം കാർഡുകൾ നൽകുന്നു. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്നുതന്നെ സൗദിയിലെ ടെലികോം കമ്പനി മൊബൈലിയുടെ സിം കാർഡ് വിതരണം ചെയ്യുന്നുണ്ട്.…

രാജ്യസ്നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

ഇന്ത്യയിലെ യുവാക്കളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കുക അവരെ അച്ചടക്കമുള്ളവരാക്കുക എന്നിവ ലക്ഷ്യംവെച്ച് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസർക്കാർ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം യുവതീ യുവാക്കള്‍ക്ക് സൈനിക…

നേരം ഇരുട്ടിവെളുത്തപ്പോള്‍ പറമ്പിലൊരു വിമാനം!

തലേ ദിവസം വരെ തരിശായി കിടന്ന ഭൂമി. എന്നാൽ‌ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികൾ പറമ്പിലൊരു ഒരു ഭീമൻ വിമാനം കിണ്ട് ഞെട്ടി. അതും ബോയിങ്ങിന്റെ ഏറ്റവും വലിയ…

200 കോടി മുങ്ങി; പതിനെട്ടുകാരൻ കൊടുത്ത പണി

തിരുവനന്തപുരം ∙ പതിനെട്ടു വയസ്സുമാത്രമുള്ള കൗമാരക്കാരന്റെ വാക്കുകേട്ടു ലക്ഷങ്ങളും കോടികളും നിക്ഷേപിക്കുക ! ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേർ. ശബരീനാഥ് എന്ന ചെറുപ്പക്കാരൻ നടത്തിയ ടോട്ടൽ ഫോർ…

അണികളെ കിട്ടാനില്ല; താരപാര്‍ട്ടികളില്‍ പ്രതിസന്ധി രൂക്ഷം

സൂപ്പര്‍താരങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തമിഴ്‌നാടിന്റെ ഗ്രാമീണമേഖലകളില്‍ നിന്ന് ആളെക്കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാര്‍ട്ടിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഗ്രാമീണമേഖലകളില്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുകയാണെന്ന്…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!