fbpx Press "Enter" to skip to content

Category: വാർത്തകൾ

ചേലാകര്‍മത്തിന് വിധേയരായ സ്ത്രീകളെ കണ്ടെത്താനായില്ല:ചാനലുടമയുടെ ശകാരത്തില്‍ മാധ്യമപ്രവര്‍ത്തക ബോധംകെട്ടു വീണു

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ ചേലാകര്‍മത്തെക്കുറിച്ചുള്ള ചാനല്‍ പരിപാടിക്കു ഇരയെ കണ്ടെത്താനാവാത്ത ചാനല്‍ പ്രവര്‍ത്തകയ്ക്ക് മേലുദ്യോഗസ്ഥന്റെ ശാസന. ഇതിനെ തുടര്‍ന്ന് ബോധം കെട്ടുവീണ മാധ്യമ പ്രവര്‍ത്തകയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ സ്വപ്നം കാണാറുണ്ടോ? അതിന്റെ ലക്ഷണം അറിയാമോ…!!

സ്വപ്നം കാണാത്തവരായി ആരുമില്ല. ഭയപ്പെടുത്തുന്ന സ്വപ്നം കണ്ട്‌ ഞെട്ടി ഉണർന്നിട്ട്‌ ദുശകുനം എന്ന് വിലപിക്കാത്തവരും ഉണ്ടാകില്ല. അറിയാമോ ഇത്തരം ദുസ്വപ്നങ്ങൾ കാണുന്നത്‌ എന്തുകൊണ്ടാണെന്ന്? ഉറക്കത്തിന് എതാനും മണിക്കൂറുകൾ…

ചില്ല് താഴ്ത്തിയുള്ള യാത്രയാണ്‌ ഇന്ധന ക്ഷമത കുറയ്ക്കുന്നത്

പെട്രോള്‍ ലാഭിക്കാന്‍, കൊടും ചൂടത്തു പോലും എസി പ്രവര്‍ത്തിപ്പിക്കാതെ വിയര്‍ത്തൊലിച്ച് കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുളിര്‍മയേകാന്‍ ഇതാ ഒരു വാര്‍ത്ത: ചില്ല് താഴ്ത്തിയുള്ള കാര്‍ യാത്ര ഇന്ധനക്ഷമത…

ഗൂഗ്ലിന്റെ തേസ് ഇന്ത്യയില്‍ ഇറങ്ങി; പേടിഎമ്മിന് ഭീഷണിയാകും

ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്ബനി…

നിങ്ങള്‍ ഗള്‍ഫിലാണോ?ഈ കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്

പ്രവാസികളായ ഇന്ത്യക്കാരില്‍ പലരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് ദുരിതമനുഭവിക്കുന്ന സ്വന്തം കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ പ്രവാസ ജീവിതത്തിന്റെ സംശുദ്ധിയെ…

ഈ സംഭവം ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ ; എന്താണ് ആ സിദ്ധി എന്നറിയാം

നിങ്ങൾ ഒരു ബസ്സ് യാത്രയിലാണെന്നിരിക്കട്ടെ , ആദ്യമായാണ് നമ്മൾ ആ ദേശത്തിലൂടെ സഞ്ചരിക്കുന്നതെന്നും കരുതുക. നമ്മുടെ ബസ്സ് ഒരു കവലയിൽ നിർത്തിയിരിക്കുകയാണ്. അവിടെ ഒരു പെട്ടിക്കടയും അവിടെ…

കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസ് പറഞ്ഞത്

ജൊഹാനസ്ബർഗിൽ നിന്ന് ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മദ്ധ്യ വയസ്ക പാസഞ്ചർ ഫ്ലൈറ്റിലേക്ക്‌ കയറി വന്നു . വിമാനം റ്റേക്‌ ഓഫ്‌ ചെയ്യാൻ സമയമായിരുന്നു. എല്ലാവരും…

‘ഈ പോക്ക് ഇന്ത്യ ഇതുവരെ ഉണ്ടാക്കിയെടുത്തതെല്ലാം തകര്‍ക്കും’ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം പൂര്‍ണരൂപം

നന്ദി. ഈ സായാഹ്നത്തിലേക്ക് നിങ്ങളെ ഏവരേയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ന് സെപ്റ്റംബര്‍ 11. ഇതേദിനം മരിച്ച, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ആദരം പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.…

എന്തിനാ ഞങ്ങളോട് ഈ ദ്രോഹം; ഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിനെതിരെ മലയാളികള്‍; ആക്രമണം സഹിക്കാനാവാതെ കമന്റ് ബോക്‌സ് പൂട്ടി…

പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, 22 എഫ്കെ, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നിങ്ങനെ മലയാളത്തില്‍ വന്‍ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേയ്ക്ക് മൊഴി മാറ്റിയപ്പോള്‍ തകര്‍ന്നത് മലയാളികളുടെ ചങ്കായിരുന്നു.…

മലയാളികള്‍ ജാഗ്രതൈ! ബെംഗളുരു റൂട്ടില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം: ഹിറ്റ് ലിസ്റ്റില്‍ കേരള നമ്പറുള്ള വാഹനങ്ങള്‍ മാത്രം

കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കും തിരിച്ചുമുള്ള മലയാളികളുടെ വാഹനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ബംഗളുരു-കോഴിക്കോട് പാതകളിലെ വനമേഖലകളും വിജനമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്.…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!