fbpx Press "Enter" to skip to content

Category: വാർത്തകൾ

മോദിയെ ഇടിക്കാന്‍ മോഹന്‍ലാലും ഇറങ്ങിയോ?

ദിലീപ് കേസുമായി ബന്ധപ്പെട്ടും താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ടും അടുത്തിടെ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. പിന്നാലെ ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം കൂടി…

കേസില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്ക് ഇനി വേഗത്തില്‍ മോചനം

കേസില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിസരിത്തു നിന്നും മറ്റും പെട്ടെന്ന് ഒഴിവാക്കാന്‍ സമഗ്ര മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. പോലീസ്, വനം, ഗതാഗതം, റവന്യു, എക്സൈസ് വകുപ്പുകള്‍ പിടിച്ചെടുത്ത…

വിമാനം വൈകിയോ? ചായ കുടിച്ചും ലഘുഭക്ഷണം കഴിച്ചും ചിലവഴിച്ച പണത്തെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട..ആ പണം ഇനി തിരിച്ചു ലഭിക്കും

വിമാനം വൈകുമ്ബോള്‍ ഇനി പേടിക്കേണ്ട, ധൈര്യമായി ചായയും കുടിച്ച്‌ ഒരു പുസ്തകവും വായിച്ച്‌ ഇരിക്കാം. ചെലവ് ഇനി മുതല്‍ ഈ കമ്ബനി വഹിച്ചോളും. വിമാനം വൈകുന്നതിന് അനുസരിച്ചു…

താറാവുകള്‍ ഓക്സിജന്‍ കൂട്ടും; കരിമ്ബ് പ്രമേഹം വര്‍ധിപ്പിക്കും; ബിജെപിയുടെ കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല; മണ്ടത്തരങ്ങളുമായി യോഗി വീണ്ടും

താറാവുകള്‍ ഓക്സിജന്റെ അളവ് കൂട്ടുമെന്ന കണ്ടുപിടിത്തതിന് പിന്നാലെ കരിമ്ബ് ഉല്‍പ്പാദനം കൂടുന്നത് രാജ്യത്തു പ്രമേഹ രോഗികളുടെ എണ്ണം കൂടുമെന്ന കണ്ടുപിടിത്തവുമായി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതാണ്…

1924 ലെ വെള്ളപ്പൊക്കം: അന്നും ശമ്ബളം സംഭാവന നല്‍കി

പ്രളയദുരന്തത്തില്‍നിന്ന‌് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംഭാവനയായി ശമ്ബളം നല്‍കുന്ന നല്ല മാതൃക 1924ലും. 1924ലെ വെള്ളപ്പൊക്കത്തെതുടര്‍ന്ന‌ുള്ള ദുരിതാശ്വാസത്തിനാണ‌് ജീവനക്കാര്‍ ശമ്ബളം സംഭാവന നല്‍കിയത‌്. തിരുവിതാംകൂര്‍ ദിവാന‌് നായര്‍ ബ്രിഗേഡ‌്…

ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ ഇതുവരെ 12.8 കോടി രൂപ സംഭാവന നല്‍കി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളുകളിലെ…

നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി; വില്ലേജ് ഓഫീസറെ ശകാരിച്ച്‌ പത്തനംതിട്ട കലക്റ്റര്‍

ആദ്യം വെള്ളം കയറി അവസാനം മാത്രം വെള്ളം ഇറങ്ങിയ ജില്ലയായിരുന്നു പത്തനംതിട്ട. എന്നാല്‍ ദുരന്തപെയ്ത്തിന്റെ കെടുതികള്‍ അവസാനിക്കും വരെ പത്തനംതിട്ടകാര്‍ക്കൊപ്പം ജില്ലാ ഭരണകൂടം ഒപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു.…

സ്ഥാപനമറിയാതെ വിതരണക്കാരില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിച്ചു വ്യാജ സീലും ഇന്‍വോയിസും നല്‍കി മറിച്ചു വിറ്റു ഷിജു നേടിയത് 4.24 കോടി രൂപ; വിറ്റതിന്റെ രേഖകളില്‍ ഇല്ലാതെ വാങ്ങിയതിന്റെ ബില്ലുകള്‍ എത്തിയപ്പോള്‍ കള്ളിപൊളിഞ്ഞു

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളിയെ തേടി ഇന്ത്യന്‍ എംബസിയും കേരളാ പൊലീസും. തിരുവനന്്തപുരം കഴക്കൂട്ടം സ്വദേശി ഷിജു ജോസഫിനെ (42)…

കാത്തിരിപ്പിന് വിരാമം; കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്തമാസം മുതല്‍

കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുമ്ബ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് രണ്ടരവര്‍ഷമായി…

ഒരു മുറിക്കുള്ളില്‍ നാലുവര്‍ഷമായി കഴിയുന്ന കുടുംബം

കഴിഞ്ഞ നാലുവര്‍ഷമായി ദുബായിലെ ഒരു മുറിക്കുള്ളില്‍ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളര്‍ത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. തിരുവല്ല…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!