ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫേസ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്. വാര്‍ത്ത പുറത്തു വിട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരികളുടെ വില… Continue Reading ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു : ഇനി ഫേസ്ബുക്കിന് പകരം വേറെ ആപ്ലിക്കേഷന്‍ : ഫേസ്ബുക്ക് അധികൃതരുടെ വെളിപ്പെടുത്തല്‍

മിനിമം ബാലൻസില്ലെന്ന പേരിൽ എസ് ബി ഐ നടത്തുന്ന കൊള്ളക്ക് കടിഞ്ഞാൺ. ആലപ്പുഴ എറിവുകാട് സ്വദേശിനി ആമിന എന്ന വിദ്യാർത്ഥിനിക്ക് മുന്നിലാണ് എസ് ബി ഐ എന്ന ആഗോള ഭീമൻ മുട്ടുകുത്തി നമസ്കരിച്ചത്. ആമിനക്ക് ആലപ്പുഴ എസ് ബി ഐ എൻ എച്ച് 47 ശാഖയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ആമിനക്ക് പിന്നാക്ക സ്കോളർഷിപ്പായി കേരള സർക്കാർ 1000 രൂപ അനുവദിച്ചിരുന്നു. സ്കോളർഷിപ്പ് തുക ഇപ്പോൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാണ് വരുന്നത്.… Continue Reading എസ് ബി ഐ എന്ന ആഗോള ഭീമൻ ആലപ്പുഴക്കാരി ആമിനക്ക് മുന്നിൽ മുട്ടുമടക്കി! എങ്ങനെയാണെന്നോ?

കുടുമ്പ സമേതം മാളിലോ, ഏതെങ്കിലും സ്റ്റേജ് ഷോയ്ക്കോ ചെല്ലുന്ന മലയാളികൾക്ക് പലപ്പോഴും അവിടെ ചില ലക്കി ഡ്രോ കൂപ്പണുകൾ ലഭിക്കാറുണ്ട്. ചിലവില്ലാത്ത കാര്യമല്ലെ എന്ന് കരുതി പലരും അത് പൂരിപ്പിച്ചിടുകയും ചെയ്യും. പേരും രാജ്യവും ഫോൺ നമ്പറും ഈ മെയിൽ ഐഡിയുമൊക്കെയാകും അതിൽ ഉണ്ടാകുക. പേരില്ലെങ്കിലും ടെലിഫോൺ നമ്പർ നിർബന്ധമായും എഴുതുവാൻ അവർ പറയും. അതുമല്ലെങ്കിൽ അവർ തന്നെ എഴുതി നൽകുകയും ചെയ്യും. നിങ്ങൾ അത് അവിടെ വച്ചിട്ടുള്ള ബോക്സിൽ… Continue Reading ഷോപ്പിംഗ്‌ മാളിൽ സമ്മാനകൂപ്പൺ പൂരിപ്പിച്ചിടുന്ന പ്രവാസികൾക്ക്‌ അറിയാമോ നിങ്ങൾ വഞ്ചിതരാവുകയാണെന്ന സത്യം!

പ്രേക്ഷകരുടെ ഇഷ്ടതാരവും സംവിധായകനായി ആദ്യ ചിത്രത്തിലൂടെ ഏവരുടെയും മനംകവര്‍ന്ന സൗബിന്‍ ഷാഹിറിനോട് സൂപ്പര്‍ താരം മമ്മൂട്ടി ദേഷ്യപ്പെട്ടിട്ടുണ്ട്? അന്ന് സൗബിന്‍ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലം. ആ കഥ പറയുകയാണ് സൗബിന്‍. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൗബിന്‍ ആ കഥ വിവരിച്ചത്. കൊച്ചി സ്വദേശിയായ സൗബിന് ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ചതാണ്. അതിന് പ്രധാന കാരണവുമുണ്ട്-സൗബിന്റെ ബാപ്പ ബാപ്പു… Continue Reading താനാരോടോ? മമ്മൂട്ടി ചോദിച്ചു; ‘ഷോട്ട് റെഡി സര്‍’ എന്നായിരുന്നു സൗബിന്റെ മറുപടി; രസകരമായ സംഭവം വിവരിച്ച് സൗബിന്‍ സാഹിര്‍

മൂലമറ്റം: മീന്‍തല കഴിക്കുന്ന പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒരു മാസം മുന്‍പു ശാന്തന്‍പാറയ്ക്കു സമീപം കജനാപ്പാറയില്‍ 28 പൂച്ചകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച തൊടുപുഴയ്ക്കു സമീപം അറക്കുളം, ആലിന്‍ചുവട് മേഖലകളില്‍ ഒന്‍പതു പൂച്ചകള്‍ ചത്തു. എട്ടു പൂച്ചകള്‍ അവശനിലയിലാണ്. വിഷാംശം അകത്തു ചെന്നതോ വൈറസ് ബാധയോ ആകാം പൂച്ചകളുടെ മരണകാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. അറക്കുളം മൈലാടി വിഴുക്കപ്പാറ ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണത്തിന്റെ… Continue Reading മത്തിയിലും അയലയിലും ഉഗ്രവിഷം?: മീന്‍ തിന്നുന്ന പൂച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു, ശാന്തന്‍പാറയിലും തൊടുപുഴയിലും 24 മണിക്കൂറിനുള്ളില്‍ ചത്തനിലയില്‍ കണ്ടെത്തിയത് അമ്പതോളം പൂച്ചകളെ, നിരവധി പൂച്ചകള്‍ അവശനിലയില്‍

വിവാഹത്തലേന്ന് വധുവിന്റെ ഒളിച്ചോട്ടം. വട്ടം ചുറ്റി നാട്ടുകാരും ബന്ധുക്കളും. ജനുവരി 28 ഞായറാഴ്ച രാവിലെ 7.30 ഓടെ മാലൂരിലെ കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ റിസപ്ഷനും സജ്ജീകരിച്ചിരുന്നു. എന്നാല്‍ റിസപ്ഷനിടെ പെണ്‍കുട്ടി ഒളിച്ചോടി. ഖുറേഷുമായുള്ള വിവാഹത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ യുവതി ഒളിച്ചോടുകയായിരുന്നു. ഞായറാഴ്ച അതിരാവിലെയാണ് വിവാഹമെന്നതിനാല്‍ ഇരുവീട്ടുകാരും രാത്രി തന്നെ കല്യാണമണ്ഡപത്തിന് സമീപമുള്ള ഹോട്ടലുകളിലെത്തണമെന്ന ധാരണയുണ്ടായിരുന്നു എന്നാല്‍ പെണ്‍വീട്ടുകാര്‍ എത്താത്തിനെ തുടര്‍ന്ന് ഖുറേഷിന്റെ ബന്ധുക്കള്‍ അന്വേഷിച്ച്… Continue Reading വിവാഹത്തലേന്ന് വധു ഒളിച്ചോടി; ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു; എന്നാല്‍ മുഹൂര്‍ത്ത സമയം വരനും ….

കേരളത്തില്‍ ഇനി മുതല്‍ പുതിയ ലൈസന്‍സ്. ഇന്ത്യയില്‍ മുഴുവന്‍ ഏകീകൃത ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. സാരഥി എന്നാണ് ഈ പദ്ധതിയുടെ പേര്.അടുത്തയാഴ്ച മുതല്‍ പുതിയ ലൈസന്‍സ് ലഭ്യമാവും. കുറെയധികം നൂതന സുരക്ഷാ മാര്‍ഗങ്ങള്‍ ഈ ലൈസന്‍സില്‍ ഉപയോഗിക്കുന്നുണ്ട്. ആറു തരം സുരക്ഷാ സംവിധാനങ്ങള്‍ ആദ്യഘട്ടത്തിലുണ്ടാവും. സര്‍ക്കാര്‍ ഹോളോഗ്രാം, ക്യൂ. ആര്‍ കോഡ്, മൈക്രോ ലൈന്‍, മൈക്രോ ടെക്സ്റ്റ്, ഗൈല്ലോച്ച പാറ്റേണ്‍, യു.വി എംബ്ലം എന്നിവ ഉള്‍പ്പെട്ടതാണ് ആദ്യഘട്ടത്തിലെ… Continue Reading കേരളത്തില്‍ ഇനി മുതല്‍ പുതിയ ലൈസന്‍സ്.ഡ്രൈവിംഗ് ലൈസന്‍സ് അടിമുടി മാറുന്നു

റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ചില കാര്യങ്ങൾ മനസിലാക്കുക – ട്രാഫിക് പരിശോധനയ്‌ക്കിടയിൽ ട്രാഫിക് പോലീസും യാത്രക്കാരുമായുള്ള തർക്കം കേരളത്തിലെ ജനങ്ങൾക്ക് ഒരു പുത്തരി അല്ല .പരിശോധനയ്‌ക്കിടയിൽ ട്രാഫിക് പോലീസ് അസഭ്യം വിളിച്ചു പറയുന്നതും,ആധികാരികമായി വണ്ടിയുടെ താക്കോൽ വലിച്ചൂരി എടുക്കുന്ന അനുഭവങ്ങൾ പല യാത്രക്കാരും നേരിടേണ്ടി വന്നിട്ടുണ്ട് . എന്നാൽ അതിനൊക്കെ ഉള്ള അധികാരം അവർക്കുണ്ട് എന്ന അറിവില്ലായ്മ കാരണം പ്രതികരിക്കാതെ ഇരിക്കുന്ന യാത്രക്കാർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് .ട്രാഫിക് നിയമ പ്രകാരം… Continue Reading വാഹന പരിശോധനയിൽ പോലീസുകാർക്ക് ചെയ്യാൻ അധികാരമുള്ളതും ഇല്ലാത്തതും നാം അറിഞ്ഞിരിക്കണം..ഉപകാരപ്രദമായ ഒരു അറിവ്

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്റെ അധ്യാപകനായ വ്യക്തി. ഡല്‍ഹി ഐ.റ്റി.ഐയിലെ പ്രൊഫസര്‍ ഇപ്പോള്‍ ജീവിതം ആദിവാസികള്‍ക്കൊപ്പം കുടിലില്‍. സമൂഹത്തിന് വിശ്വസിക്കാനാവാത്ത ജീവിതം നയിക്കുകയാണ് അലോക് സാഗര്‍ എന്ന അതുല്യനായ വ്യക്തി. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് അലോക് സാഗര്‍ തന്റെ ജീവിതം ആദിവാസികളോടൊപ്പം ആക്കിത്തീര്‍ത്തത്. ഡല്‍ഹി ഐ.റ്റി.ഐയില്‍ നിന്ന് ഇലക്ട്രോണിക് എഞ്ചിനീറിങ്ങില്‍ ബി ടെക്, അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍… Continue Reading വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും, ഉയര്‍ന്ന ജോലിയും ലക്ഷങ്ങളുടെ ശമ്പളവും എല്ലാം ഉപേക്ഷിച്ച് അലോക് സാഗര്‍ ജീവിക്കുന്നത് ഇങ്ങനെ

ദില്ലി: ആകാശത്തില്‍നിന്ന് വീണ തണുത്തുറഞ്ഞ അത്ഭുത വസ്തു ഫ്രിഡ്ജില്‍ സൂക്ഷിച്ച പട്ടൗഡിയിലെ കര്‍ഷകര്‍ സത്യമറിഞ്ഞ് ഞെട്ടി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫസില്‍പുര്‍ ബഡ്‌ലി ഗ്രാമത്തിലാണ് ആകാശത്തുനിന്ന് അത്ഭുത വസ്തു പതിച്ചത്. ബല്‍വാന്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടത്ത് പതിച്ച ഈ വസ്തുവിന് എട്ട് കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ഇത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി നിന്നവര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ കരുതി അത് ഉല്‍ക്കയാകാമെന്ന്. മറ്റുചിലര്‍ നിധിയെന്നും ചിലരാകട്ടെ എന്തെങ്കിലും അമൂല്യ ധാതുക്കളായിരിക്കുമെന്നും… Continue Reading ആകാശത്തുനിന്ന് പാടത്തുപതിച്ച ‘അത്ഭുത വസ്തു’; സത്യം വിശ്വസിക്കാനാകാതെ കര്‍ഷകര്‍

error: Content is protected !!