fbpx Press "Enter" to skip to content

Category: വാർത്തകൾ

ഇതെന്താ തമാശയാണോ? ; വാട്സാപ്പിലൂടെ വിചാരണ നടത്തിയ ജാര്‍ഖണ്ഡ് കോടതിയെ കണക്കിന് വിമര്‍ശിച്ച്‌ സുപ്രീം കോടതി

ക്രിമിനല്‍ കേസിലെ വിചാരണ വാട്സാപ്പ് വഴി നടത്തിയതിന് ജാര്‍ഖണ്ഡിലെ കീഴ്കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം കോമാളിത്തരം ഇന്ത്യയിലെ ഒരു കോടതി മുറിക്കുള്ളില്‍ എങ്ങനെ അനുവദിക്കപ്പെട്ട…

ഏകാധിപതികളും കൊലയാളികളും തകരും, മോദിക്കെതിരെ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ

ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് എല്ലാവിധ മര്യാദകളും ലംഘിക്കുന്ന തരത്തിലായിരുന്നുവെന്ന് ഭാര്യ ശ്വേത ഭട്ടിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ്…

ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്!! അതില്‍ നീ തൊട്ടല്‍, സ്ഫടികം 2വിന് സംവിധായകന്‍ ഭഭ്രന്റെ മാസ് മറുപടി…

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നു മായാതെ നില്‍ക്കുന്ന ഒരു ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍…

‘സഫ്ടികം 2’ ല്‍ സണ്ണി ലിയോണും!! ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി വരുന്നു, പൊങ്കാല’യുമായി ആരാധകര്‍

ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ആവേശമാണ് സ്ഫടികം. കൊല്ലങ്ങള്‍ എത്ര കടന്നാലും തലമുറ എത്രമാറിയാലും ലാലേട്ടന്റെ ആട് തോമയും മുണ്ട് പറിച്ചുള്ള ഇടിയും പ്രേള്‍കരുടെ മനസ്സില്‍ മായതാതെ നില്‍ക്കുന്നുണ്ട്.…

കാത്തിരിപ്പുകള്‍ക്ക് വിരാമം : പുത്തന്‍ ഐഫോണുകളെ ആപ്പിള്‍ ബുധനാഴ്ച അവതരിപ്പിക്കും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു പുത്തന്‍ ഐഫോണുകള്‍ സെപ്റ്റംബര്‍ 12 ബുധനാഴ്ച്ച ആപ്പിള്‍ അവതരിപ്പിക്കും. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്കോയിലായിരിക്കും ലോകത്തിന് മുന്നില്‍ ഫോണുകളുടെ അവതരണം. ഈവന്‍റിന്‍റെ ഓഫീഷ്യല്‍ ലെറ്റര്‍ നേരത്തെ ഓണ്‍ലൈനില്‍…

നവവധുവിന്റെ വാട്‌സാപ്പ് ഉപയോഗം; വിവാഹത്തില്‍ നിന്ന് പിന്തിരിഞ്ഞ് വരന്‍

നവവധുവിന്റെ അമിത വാട്‌സാപ്പ് ഉപയോഗം കാരണം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശ് അംറോഹ ജില്ലയിലുള്ള നുവാന്‍വന്‍ സാദത്ത് എന്ന ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച്ച നടക്കാനിരുന്ന വിവാഹത്തില്‍…

മോഡി നിങ്ങളെന്റെ മകളെ കൊന്നു

ബേട്ടി ബചാവോ എന്ന് സ്ഥിരം പല്ലവിയുമായി നടക്കുന്ന മോഡിയോട് സമയത്തിന് ചികിത്സയും ആംബുലന്‍സും കിട്ടാതെ മരിച്ച തന്റെ മകളെ രക്ഷിക്കാന്‍ ഒരച്ഛന്‍ ആവശ്യപ്പെടുന്നു. ബിഹാറിലെ സിതാമര്‍ഹി ജില്ലയിലെ…

പളയബാധിതര്‍ക്ക്‌ മുതുക്‌ ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിന്‌ മിന്നും സമ്മാനം

പ്രളയക്കെടുതിയില്‍നിന്ന്‌ രക്ഷനേടാന്‍ സ്‌ത്രീകളടക്കമുള്ള ആളുകള്‍ക്ക്‌ സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിനു പുതിയ മോഡല്‍ കാര്‍ സമ്മാനം. മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്‌സും ചേര്‍ന്നാണ്‌ കാര്‍ ജെയ്‌സലിന്‌…

പു​ഴ​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യാ​ല്‍ ജ​യി​ലി​ലാ​കും

ജ​ലാ​ശ​യ​ങ്ങ​ളി​ലും ന​ദി​ക​ളി​ലും പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ളും ഇ​ല​ക്​ട്രോ​ണി​ക് വേ​സ്റ്റും വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രേ ക​ര്ശ​ന ന​ട​പ​ടി​ക്ക് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്ദേ​ശം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല് ന​ട​പ​ടി​യെ​ടു​ക്കാ​ന് പൊ​ലീ​സി​നെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന വി​വി​ധ…

ഒരു മാസത്തെ ശമ്ബളം പിടിക്കും; തയ്യാറല്ലാത്തവര്‍ അറിയിക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പത്തു മാസതവണയായി പിടിക്കും. ഇതിനു തയ്യാറല്ലാത്തവര്‍ വിസമ്മതം അറിയിക്കണം. ഇതിനുള്ള കരട് സര്‍ക്കുലര്‍ തയ്യാറായി. അന്തിമ…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!