ഏവര്‍ക്കും അറിയാം ഈ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാട്ട്‌സാപ്പില്‍ പുതിയ നിരവധി സവിശേഷതകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘റീഡ് റെസിപ്യന്റ് ഫീച്ചര്‍’. വാട്ട്‌സാപ്പ് സന്ദേശം അയച്ചയാള്‍ അറിയാതെ അത് എങ്ങനെ വായിക്കാം? അതായത് നിങ്ങള്‍ അയച്ച മെസേജ് സ്വീകര്‍ത്താവ് വായിച്ചു കഴിഞ്ഞാല്‍ അത് നീല നിറത്തില്‍ രണ്ട് ടിക്ക്‌സുകള്‍ കാണാം. ഇങ്ങനെ ചിലര്‍ അയച്ച മെസേജുകള്‍ നിങ്ങള്‍ വായിച്ചത് അവര്‍ അറിയണ്ടാ എന്ന് ഒരിക്കലെങ്കിലും നിങ്ങള്‍… Continue Reading വാട്ട്‌സാപ്പ് സന്ദേശം അയച്ചയാള്‍ അറിയാതെ അത് എങ്ങനെ വായിക്കാം?

ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കുകയാണ് എല്ലാവരും. പലരും ആഗ്രഹിക്കുന്നത് ഒരു ഹൈഎന്‍ഡ് ഫോണ്‍ വാങ്ങാനാണ്. രാവിലെ ഉണര്‍ന്നാല്‍ ആദ്യം നിങ്ങളില്‍ പലരും ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണിലെ അപ്‌ഡേറ്റ് നോക്കുക എന്നതാണ്, അതായത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ എന്നിങ്ങനെ. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. വന്‍ സവിശേഷതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഒന്നു ചിന്തിച്ചിട്ടുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ കേടാവുകയാണെങ്കില്‍ അത് നന്നാക്കാന്‍… Continue Reading മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

ബൈക്ക് അല്ലെങ്കില്‍ കാര്‍ ഓട്ടിക്കുന്ന സമയത്ത് പലപ്പോഴും നിങ്ങള്‍ നാവിഗേഷന്‍ ഉപയോഗിക്കാറുണ്ടാകും. ഡ്രൈവിംഗ് സമയത്ത് നാവിഗേഷന്‍ കൃത്യമായ രീതിയില്‍ കാണാനായി സ്മാര്‍ട്ട്‌ഫോണ്‍ മൗണ്ട് വളരെ അത്യാവശ്യമാണ്. അതു വഴി നിങ്ങള്‍ക്ക് മ്യൂസിക് പ്ലേ ബാക്ക് നിയന്ത്രിക്കാനും നാവിഗേഷന്‍ ആപ്‌സായ ഗൂഗിള്‍ മാപ്പും നിയന്ത്രിക്കാം. നാവിഗേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും ഉപയോഗപ്രദമായ ഡ്രൈവിംഗ് സവിശേഷതയാണ്. ഈ ഒരു സവിശേഷത മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനായി ഒരു മൗണ്ട് വളരെ അത്യാവശ്യമാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍… Continue Reading നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്ങാല്‍ എളുപ്പ വഴി

ഒരു കാലഘട്ടത്തിന്റെ വിശ്വാസമായിരുന്നു ആപ്പിള്‍. ചതിക്കപ്പെടില്ലെന്ന വിശ്വാസം. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ തിരിച്ചറിയുകയാണ്, തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്. ഒട്ടേറെ ഐഫോണ്‍ ഉപഭോക്താക്കളാണ് ആപ്പിളിനെതിരെ പരാതിയുമായി യുഎസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മാത്രം ഒമ്പത് പരാതികള്‍ ആപ്പിളിനെതിരെ കോടതിയിലെത്തിയിട്ടുണ്ട്. ഐഫോണിന്റെ പ്രകടനം മന്ദഗതിയിലായതാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് അപ്‍ഡേറ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഐഫോണ്‍ പ്രവര്‍ത്തനം മന്ദഗതിയിലായത്. ഇതിന് കാരണം, ആപ്പിള്‍ പുതിയ ഐഒഎസില്‍ ഒളിപ്പിച്ചുവച്ച രഹസ്യ ബാറ്ററി മോഡാണെന്ന് പരാതിക്കാര്‍… Continue Reading ഐഫോണിന്റെ ‘ചതി’; ആപ്പിള്‍ കോടതി കയറുന്നു… അമേരിക്കയില്‍ പരാതിപ്രളയം

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഡിസംബര്‍ 31 മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ‘ബ്ലാക്ക് ബെറി ഒഎസ്’, ‘ബ്ലാക്ക് ബെറി 10’, ‘വിന്‍ഡോസ് ഫോണ്‍ 8.0’ പ്ലാറ്റ്ഫോമുകളിലും മറ്റുചില പ്ലാറ്റ്ഫോമുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്സ്ആപ്പ് 2017 ഡിസംബര്‍ 31 മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് എക്സ്പ്രസ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്ആപ്പ് ഭാവിയില്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തതിനാലാണ് ഇവയെ ഒഴിവാക്കുന്നത്. മേല്‍പ്പറഞ്ഞ ഓ.എസിലുള്ള മൊബൈല്‍… Continue Reading ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍ തുടങ്ങിയവ വില്‍ക്കുന്നതിന് അതിലെ ഫയലുകളെല്ലാം നീക്കം ചെയ്തുവെന്ന് നിങ്ങള്‍ ഉറപ്പുവരുത്താറുണ്ടോ? ഫോര്‍മാറ്റ് ചെയ്തു എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് മാത്രം മതിയാവില്ല എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. ഹാര്‍ഡ് ഡ്രൈവുകളും ഫോണുകളും ഫോര്‍മാറ്റ് ചെയ്താല്‍ മാത്രം അതിലെ ഫയലുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടില്ല. നല്ലൊരു ഡാറ്റാ ഇറേസര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫയലുകള്‍ മായ്ച്ചു കളഞ്ഞില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്കും അപരിചിതര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കും. ഇന്ന്… Continue Reading ഫോണ്‍ വില്‍ക്കുകയാണോ? ഫോര്‍മാറ്റ് ചെയ്താല്‍ മാത്രം പോരാ…….

ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചാര്‍ജ് തീര്‍ന്നു ഫോണ്‍ ഓഫായിപ്പോകുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇതിന് ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാണ്. ബാറ്ററി സേവര്‍ ആപ്പുകള്‍ ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ലൈഫ് താനേ കുറയും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്രീനിഫൈ പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ആപ്പുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുകയാണ് ഇവ ചെയ്യുന്നത്. അങ്ങനെ അമിതമായ ബാറ്ററി ഉപയോഗം ഒരുപരിധി വരെ നിയന്ത്രിക്കാം.… Continue Reading സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ റൂട്ടിങ്ങിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുളള ഒന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ റൂട്ടിങ്ങിനെ കുറിച്ച് പലര്‍ക്കും അത്ര വ്യക്തമല്ല. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ റൂട്ടിങ്ങില്‍ പല ഗുണങങളും ദോഷങ്ങളും ഉണ്ട്. ഓരോ ഫോണിന്റെ റൂട്ടിങ്ങ് രീതികള്‍ ഫോണ്‍ നിര്‍മ്മാതാക്കളേയും, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ മാറുന്നതനുസരിച്ച് വ്യത്യാസമായിരിക്കും. റൂട്ടിങ്ങ് എന്നാല്‍ എന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസറ്റത്തില്‍ സാധാരണ ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ യൂസര്‍ (റൂട്ട്) പ്രിവിലേജസ് നല്‍കുന്ന… Continue Reading ഫോണ്‍ റൂട്ട് ചെയ്യുന്നതാണോ ചെയ്യാതിരിക്കുന്നതാണോ നല്ലത്, അറിയേണ്ടതെല്ലാം!!

നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഒഎസിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെ നിങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഒട്ടനേകം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടതാണ്, അതായത് വീഡിയോ, ആപ്‌സ്, കോണ്ടാക്ട്‌സ്, ഗെയിംസ് എന്നിങ്ങനെ പലതിലും. ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്ക് മാറുമ്പോള്‍ ഈ പറയുന്ന കുറച്ചു കാര്യങ്ങള്‍ ശ്രദ്ധയില്‍ സൂക്ഷിക്കുക. 1. കോണ്ടാക്ടുകള്‍ മാറ്റുമ്പോള്‍ ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കു മാറുമ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് എല്ലാ കോണ്ടാക്ടുകളും സമന്വയിപ്പിച്ചിരിക്കണം. നിങ്ങളുടെ എല്ലാ… Continue Reading ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കു മാറുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍!!

ജിയോ ഫോണ്‍ ഇന്ത്യയില്‍ തുടക്കമിട്ടതു മുതല്‍ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും എന്‍ട്രി-ലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ബജറ്റ് വിലയില്‍ അവതരിപ്പിക്കുന്നു. 3000 രൂപയില്‍ താഴെ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ കണ്ടതാണ് എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ എ40 ഇന്ത്യ, ഡാറ്റ/ കോള്‍ ഓഫറുമായി അവതരിപ്പിച്ചതും മൈക്രോമാക്‌സ് ബിഎസ്എന്‍എല്‍, വോഡാഫോണുമായി ചേര്‍ന്ന് ഭാരത് 1 ഫീച്ചര്‍ ഫോണും, ഭാരത് 2 അള്‍ട്രാ ഫോണും അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളള എന്‍ട്രി ലെവല്‍/ ബേസിക്… Continue Reading 3000 രൂപയില്‍ താഴെ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ട് നോക്കൂ….!

error: Content is protected !!