ഇതാണ് ചരിത്രം. പക്ഷേ, ചരിത്രത്തിലില്ലാത്ത ചിലതൊക്കെ ഈ പുരാതന മാളികയോട് ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അമാനുഷികമായ ചിലത്. ചൂണ്ടുവിരൽ നീളുന്നത് മാളികയോട് ചേർന്നുള്ള ഓവർട്ടോൺ പാലത്തിലേക്കാണ്. 1895 ൽ നിർമിക്കപ്പെട്ട ഈ പാലം ഏറെക്കാലം നിരുപദ്രവകാരിയായ ഒരു നിർമിതി മാത്രമായി നിലകൊണ്ടു. സ്കോട്ട്ലണ്ടിലെ ഗ്ളാസ്ഗോ പട്ടണത്തിൽ നിന്നും ഏതാണ്ട് അര മണിക്കൂർ വണ്ടിയോടിച്ചാൽ 19 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു കൊട്ടാരത്തിലെത്താം. പേര് ഓവർട്ടോൺ ഹൌസ്. കഴിഞ്ഞ 160 വർഷത്തെ… Continue Reading ‘മരണത്തിന്‍റെ പാലം’ എന്ന് വിളിപ്പേരുള്ള ഓവര്‍ടോണ്‍ പാലത്തിലെ ആത്മഹത്യകളെ കുറിച്ച്

നാസി ഭരണകാലത്ത് നിരവധി ക്രൂര പരീക്ഷണങ്ങൾക്കുപാത്രമായിട്ടുണ്ട് നിരവധി മനുഷ്യർ. ഇരട്ടക്കുട്ടികളെ പരസ്പരം തുന്നിച്ചേർക്കൽ, മസ്റ്റാർഡ് ഗ്യാസ് പരീക്ഷണം, കടൽ വെള്ളം കുടിപ്പിച്ച് പരീക്ഷണം എന്നിങ്ങനെ നുമക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ാെരു കാലത്ത് മനുഷ്യനിൽ പരീക്ഷിച്ച പരീക്ഷണങ്ങൾ. തടവുപുള്ളികൾ, കുട്ടികൾ, ഗർഭിണികൾ, അടിമകൾ എന്നിവരിലായിരുന്നു പരീക്ഷണങ്ങൾ കൂടുതലും നടത്തിയിരുന്നത്. ആ കറുത്ത ചരിത്രത്തെ ഇന്നും ഞെട്ടലോടെയല്ലാതെ മനുഷ്യന് ഓർക്കാൻ സാധിക്കില്ല. ഇതാണ് ലോകത്തെ ഞെട്ടിച്ച 5 ക്രൂര പരീക്ഷണങ്ങൾ : 1.… Continue Reading ഈ വിചിത്ര പരീക്ഷണങ്ങൾ ഒരുകാലത്ത് മനുഷ്യനിൽ പ്രയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കാനകുമോ ?

ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി ആന്തരിക അവയവങ്ങളെ മുഴുവൻ തകർക്കുന്നു. രണ്ടു ദിവസത്തിലനുള്ളിൽ അയ്യാൾ മരണപ്പെടുന്നു. മരണകാരണം പോസ്റുമോർട്ടത്തിൽ പോലും കണ്ടെത്താനാകുന്നില്ല. അതൊരു സ്വാഭാവികമരമായിരുന്നില്ല – അതെ അതൊരു കൊലപാതകമായിരുന്നു ലോകത്തിലെ ഏറ്റവും നിഗൂഢമായ കൊയലപാതകം… അംമ്പർല്ല അസ്സസിനേഷൻ സംഭവം നടക്കുന്നത് Sept 7 1978 ലണ്ടനിൽ :- ജോർജ്ജി മാർക്കോവ് എന്ന പത്രപ്രവർത്തകൻ ലണ്ടനിലെ തന്‍റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. സാധാരണപോലെ കാര്‍ പാര്‍ക്ക്‌ ചെയ്തു… Continue Reading മരണകാരണം അറിയാത്ത രീതിയിലുള്ള കൊലപാതകം ; അനേഷണം നീണ്ടത് 30 വർഷം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു… Continue Reading ഇന്ന് വാലൻഡൈൻസ് ഡേ ആണ് എങ്ങനെയാണ് വാലൻഡൈൻസ് ഡേ ഉണ്ടായതെന്ന് അറിയണ്ടേ…..?

“ഇന്നും പലർക്കും അറിയാത്ത ‘കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും അതിന് കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും പിന്നെ അതിന്റെ ഫലമായി ഉണ്ടായ സോവിയറ്റ്/അമേരിക്കൻ യുദ്ധാന്തരീക്ഷവും” :- ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധസന്നാഹങ്ങളിലൊന്നായിരുന്ന കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം സഹോദരതുല്യർക്കെതിരെ യുദ്ധം ചെയ്യാൻ മടിച്ച അർജ്ജുനന് കൊടുത്ത കൗരവരെപ്പറ്റിയുള്ള ഏറ്റവും വിലപ്പെട്ട ഉപദേശമായിരുന്നു “വിനാശകാലേ വിപരീത ബുദ്ധി”. അതായത് ഏതൊരുവനാണോ അവന്റെ വിനാശകകാലത്തിലേക്ക് കടക്കുന്നത്… Continue Reading “ഇന്നും പലർക്കും അറിയാത്ത ‘കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും അതിന് കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും

ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ് ഉള്ളതും, ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ. തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആണ്‍ കടുവകളോടു പൊരുതി, അവയെ… Continue Reading ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള കടുവ…………..

വാന്‍കൂവറില്‍ പഠിച്ചിരുന്ന , 21 വയസ്സുള്ള ഒരു കനേഡിയന്‍ വംശജ ആയിരുന്നു എലിസ. യാത്രകളെ വളരെയധികം സ്നേഹിച്ചിരുന്ന എലിസ, ജനുവരി 2013’ല്‍ യു.സസ് ‘ലെ ചില നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ വീട്ടില്‍ നിന്നും ടാറ്റാ പറഞ്ഞിറങ്ങി. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചും,കണ്ട കാഴ്ചകളെ പറ്റിയുമൊക്കെ ബ്ലോഗില്‍ എഴുതുന്നത്‌ ഓള്‍ടെ ഒരു ശീലമായിരുന്നു. അങ്ങനെ ജനുവരി 26’നു എലിസ ലോസ് ഏന്ജല്സില്‍ എത്തി,അവിടത്തെ ഒരു ഹോട്ടല്‍ സെസിലില്‍ മുറിയെടുത്തു.അഞ്ചു ദിവസങ്ങളായിരുന്നു ആ നഗരം മൊത്തം… Continue Reading എലിസ ലാമിന് എന്ത് സംഭവിച്ചു…….?

തേജസിന് ദശാബ്ദങ്ങൾക്കു മുൻപ് നാം നിർമിച്ച യുദ്ധ വിമാനമാണ് HF-24 മരുത്ത് ഏഷ്യയിൽ തന്നെ ആദ്യമായി തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനമായിരുന്നു HF-24 മരുത്ത് സാങ്കേതികമായി പൂർണതയിൽ എത്തിയില്ലെങ്കിലും കാലഘട്ടത്തെ താരതമ്യം ചെയുമ്പോൾ മരുത്ത് ഒരിക്കലും ഒരു പരാജയമായിരുന്നില്ല അൻപതുകളിലാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഒരു യുദ്ധ വിമാനം തദ്ദേശീയമായി നിർമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത് അക്കാലത്തെ നമ്മുടെ രാജ്യത്തിന്റെ വ്യവസായികമായ പിന്നോക്കാവസ്ഥ പരിഗണിച്ചാൽ തന്നെ ആ തീരുമാന വിപ്ലവകരമായ… Continue Reading HF-24 മരുത്ത് – നാം ആദ്യമായി നിർമിച്ച യുദ്ധ വിമാനം….!!

കരോളി ടാക്കാസ് ഒരിക്കലും ഉന്നം പിഴക്കില്ല ; മനസിലെ ലക്ഷ്യം പതറാത്തതും അചഞ്ചലവും ആണെങ്കിൽ. കരോളി ടാക്കാസ് ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ ആയത് അദ്ദേഹം വെടിവെച്ചിട്ടത് ദുരന്തത്തെ ആയിരുന്നു എന്നതുകൂടി കൊണ്ടാണ്. ആർക്കും പ്രചോദനമാകുന്ന ആ ജീവിതത്തിലേക്ക് ഒരു യാത്ര… 1938-ൽ കരോളി ടക്കാസിന്റെ 28-ആം വയസിൽ ഹംഗേറിയൻ സൈന്യത്തിൽ ജോലി ചെയ്യവേ , ഒരു സൈനിക പരിശീലനത്തിൽ വച്ച് വലതുകയ്യിലെ ഗ്രനേഡ് പൊട്ടിതെറിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത്… Continue Reading ദുരന്തത്തെ വെടിവെച്ചു വീഴ്ത്തിയ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്റെ അധ്യാപകനായ വ്യക്തി. ഡല്‍ഹി ഐ.റ്റി.ഐയിലെ പ്രൊഫസര്‍ ഇപ്പോള്‍ ജീവിതം ആദിവാസികള്‍ക്കൊപ്പം കുടിലില്‍. സമൂഹത്തിന് വിശ്വസിക്കാനാവാത്ത ജീവിതം നയിക്കുകയാണ് അലോക് സാഗര്‍ എന്ന അതുല്യനായ വ്യക്തി. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് അലോക് സാഗര്‍ തന്റെ ജീവിതം ആദിവാസികളോടൊപ്പം ആക്കിത്തീര്‍ത്തത്. ഡല്‍ഹി ഐ.റ്റി.ഐയില്‍ നിന്ന് ഇലക്ട്രോണിക് എഞ്ചിനീറിങ്ങില്‍ ബി ടെക്, അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍… Continue Reading വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും, ഉയര്‍ന്ന ജോലിയും ലക്ഷങ്ങളുടെ ശമ്പളവും എല്ലാം ഉപേക്ഷിച്ച് അലോക് സാഗര്‍ ജീവിക്കുന്നത് ഇങ്ങനെ

error: Content is protected !!