ഡെഡിക്കേഷൻ എന്ന വാക്കിനു മറ്റൊരു നാമമെന്നു അറിയപ്പെടുന്ന ഈ മനുഷ്യന്‍റെ ജീവിതം അത്തരത്തിൽ ഉള്ളതായിരുന്നു. ക്രിസ്ത്യാനി ആയ വിക്ടറിന്റെയും ഹിന്ദു ആയ രാജേശ്വരിയുടെയും മകനായി പിറന്ന വിക്രം പഠിച്ചതു സേലത്തിനു അടുത്തുള്ള യെർകാട് എന്ന ഹിൽ സ്റ്റേഷനിൽ ആയിരുന്നു. ഒരു സിനിമ നടനാകാൻ കൊതിച്ചു സോപ്പ് സീരിയലുകളിലും, ടെലി ഫിലിമുകളിലും ഒതുങ്ങി പോയ വിക്ടറിന്‍റെ ജീവിതം കൺ മുന്നിലുണ്ടായിരുന്നിട്ടും. വിക്രം തിരഞ്ഞെടുത്തത് ആ പാത തന്നെയായിരുന്നു. ഒരു പക്ഷെ അച്ഛന്റെ… Continue Reading 23 തവണയാണ് അയാൾ സര്‍ജറിക്ക് വിധേയനായത്, സിനിമക്ക് വേണ്ടി കഷ്ടപെട്ടതു 10 വർഷങ്ങളും..!!

കേരള സന്ദര്‍ശനത്തിനെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചെറുപ്പക്കാരനായ നടനാണെന്ന് കരുതി സംസാരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് സമപ്രായക്കാരനാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. നിക്ക് ഉട്ട് എറണാകുളത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയത്. ‘നമ്മുക്ക് ഒരേ പ്രായമാണ്. പക്ഷേ ഇവിടെയുള്ളവര്‍ എന്നെ എഴുപതുകാരനെന്നാണ് വിളിക്കുന്നത്’ എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു. അടുത്ത സുഹൃത്തിനെപ്പോലെ മമ്മൂക്കയുടെ നര്‍മം നിക്ക് ഉട്ട് ആസ്വദിച്ചു. ഇരുവര്‍ക്കും 66… Continue Reading നമ്മള്‍ ഒരേ പ്രായക്കാരാണ്…. മമ്മൂക്കയുടെ നര്‍മ്മത്തില്‍ പൊട്ടിച്ചിരിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്

കേരള സർക്കാറിന്റെ 47-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2017 മാർച്ച് 7-നു് തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ സിനിമാ പ്രേമികൾ ഒന്നടങ്കം പറഞ്ഞു, ” ഇതാണ് അർഹതയുടെ പുരസ്‌കാരം”. അർഹിച്ച ആ പുരസ്കാരം നെഞ്ചോട് ചേർത്ത് വിനായകൻ നിന്നപ്പോൾ കൈ അടിക്കാത്ത ഒരു മലയാളിയും ഇല്ലായിരുന്നു. മലയാള സിനിമയുടെ പരുക്കൻ മുഖമായിരുന്നു വിനായകൻ. സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്കാരം എത്തുന്നത്. രാജീവ് രവി ചിത്രം… Continue Reading ഓർമ്മയുണ്ടോ പോയവർഷം വിനായകന് അവാർഡ്‌ ലഭിച്ചപ്പോൾ ഇന്ദ്രൻസ്‌ പറഞ്ഞ ആ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!

താരരാജാക്കന്മാരെ എന്നും ഒരുമിച്ച് കാണുന്നതും അവർ ഒരുമിച്ചൊരു സിനിമ ചെയ്യുന്നതും മലയാളികളെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന ഒരു വസ്തുത ആണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ ഏത് സംവിധായകന് കഴിയും എന്നൊരു ചോദ്യം എല്ലാ മലയാളികളും ചോദിച്ചു തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഷാജി കൈലാസ് അങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചെങ്കിലും അതില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെ ഒരു… Continue Reading മമ്മൂട്ടി മോഹൻലാൽ ഒരുമിക്കുന്ന പുതിയ സിനിമ നിശ്ചലാവസ്ഥയിൽ, കാരണക്കാരൻ ആരെന്നോ?

തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് നടന്‍ ആര്‍ മാധവന്‍. വലത്തേ തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശസ്ത്രക്രിയ വിവരം മാധവന്‍ പുറത്തുവിട്ടത്. ശസ്ത്രക്രിയയയ്ക്ക് ശേഷം കൈ ഉള്ളതായി പോലും തോനുന്നില്ലെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തോളിന് പരിക്ക് പറ്റാനുണ്ടായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് തനിയ്ക്ക് പരിക്കുപറ്റി ശസ്ത്രക്രിയ നടന്നതായി മാധവന്‍ അറിയിച്ചത്. വേദനയിലും പുഞ്ചിരിക്കുന്ന… Continue Reading കൈ ഉള്ളതായിപ്പോലും തോന്നുന്നില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് നടന്‍ മാധവന്‍

മണിയന്‍പിള്ള രാജുവിന്റെ ഭാര്യയാണ് ഇന്ദിര. ഏതാണ്ട് ഒരു പ്രണയ വിവാഹം. ഏറെ കഷ്ടപ്പെട്ടാണ് പ്രണയം വിവാഹത്തിലെത്തിയത്. മോഹന്‍ലാല്‍ കാരണം വിവാഹത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. അക്കാര്യം രസകരമായി മണിയന്‍പിള്ള രാജു പങ്കുവെച്ചു. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍: ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ ആ… Continue Reading ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്?; അവളുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയ സമയത്താണ് മോഹന്‍ലാല്‍ പാരയായെത്തിയത്; എല്ലാം കൈവിട്ടു പോയി: വിവാഹകഥ ഓര്‍ത്തെടുത്ത് മണിയന്‍പിള്ള രാജു

മമ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ ചിത്രത്തിനായി ഒരുങ്ങുന്ന സെറ്റിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. മംഗലാപുരത്ത് വച്ചാണ് ഷൂട്ടിങ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചരിത്ര കഥാപാത്രത്തിനായി ഒരുങ്ങുന്ന പഴയ കൊട്ടാരത്തിന്റെ മാതൃകയിലുള്ള സെറ്റിന്റെ ചിത്രങ്ങളാണ് പുറത്ത് വ്ന്നിരിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. വേണു കുന്നംപിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. തിരക്കഥയും സജീവിന്റെത് തന്നെ.ബോളിവുഡിലെയും ഹോളിവുഡിലെയും… Continue Reading മമ്മൂട്ടിയുടെ മാമാങ്കത്തിനായി ഉയരുന്നത് കൂറ്റന്‍ സെറ്റുകള്‍;മംഗലാപുരത്ത് ഷൂട്ടിങിനായി ഒരുക്കിയെ സെറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പ്രേക്ഷകരുടെ ഇഷ്ടതാരവും സംവിധായകനായി ആദ്യ ചിത്രത്തിലൂടെ ഏവരുടെയും മനംകവര്‍ന്ന സൗബിന്‍ ഷാഹിറിനോട് സൂപ്പര്‍ താരം മമ്മൂട്ടി ദേഷ്യപ്പെട്ടിട്ടുണ്ട്? അന്ന് സൗബിന്‍ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലം. ആ കഥ പറയുകയാണ് സൗബിന്‍. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൗബിന്‍ ആ കഥ വിവരിച്ചത്. കൊച്ചി സ്വദേശിയായ സൗബിന് ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ചതാണ്. അതിന് പ്രധാന കാരണവുമുണ്ട്-സൗബിന്റെ ബാപ്പ ബാപ്പു… Continue Reading താനാരോടോ? മമ്മൂട്ടി ചോദിച്ചു; ‘ഷോട്ട് റെഡി സര്‍’ എന്നായിരുന്നു സൗബിന്റെ മറുപടി; രസകരമായ സംഭവം വിവരിച്ച് സൗബിന്‍ സാഹിര്‍

താരരാജക്കന്‍മാരുടെ പുത്രന്‍മാരും ഒന്നിക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച അമ്പതോളം ചിത്രങ്ങളാണ് മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഇതാ ഇനി ഇവരുടെ മക്കളുടെ കാലം. ദുല്‍ഖറും പ്രണവും ഒന്നിച്ചെത്തുന്നത് കാണാന്‍ മലയാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിന് വിരാമമാകുകയാണ്. ദുല്‍ഖറും പ്രണവും ഒന്നിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് ദുല്‍ഖര്‍ ഉത്തരം നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും അത്തരമൊന്ന് ഉണ്ടാകും. എന്നാല്‍ എപ്പോഴാകുമതെന്ന് പറയാനാകില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ആശയവും… Continue Reading പ്രണവിന്റെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങി ദുൽഖർ പക്ഷെ ഒരു കണ്ടീഷൻ അംഗീകരിച്ചാൽ മാത്രം!

താരാരാധനയുടെ ഭാഗമായി തന്റെ കാല്‍തൊട്ട് വന്ദിക്കാനെത്തിയ ആരാധകരെ തടയാനാകാതെ വന്നതോടെ തിരിച്ച്‌ അവരുടെ കാല്‍തൊട്ട് വന്ദിച്ച്‌ സൂര്യ. താനാ സേര്‍ന്ത കൂട്ടം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം. ഞാനും നിങ്ങളെപ്പോലൊരാളാണെന്ന് ആരാധകരെ ഓര്‍മിപ്പിച്ച സൂര്യ അവര്‍ക്കൊപ്പം നൃത്തവും വെച്ചു. What a Kind Gesture by #Suriya Anna 🙏 🙏 Lots of Respect bro Head weight Ah Apdina… Continue Reading കാലില്‍ വീണ ആരാധകരുടെ കാല്‍ തൊട്ട് സൂര്യ- വീഡിയോ വൈറല്‍

error: Content is protected !!