2018 മമ്മൂട്ടിയുടെ വര്‍ഷമെന്ന കാര്യത്തില്‍ സംശയമില്ല. 18 സിനിമകളാണ് മെഗാസ്റ്റാറിന്റേതായി അണിയറയില്‍ ഉള്ളത്. ഇതില്‍ ചിലതെല്ലാം റിലീസിനു റെഡിയായി കഴിഞ്ഞു. മറ്റ് ചിലത് ചിത്രീകരണം നടക്കുന്നു. ബാക്കിയുള്ളത് ചര്‍ച്ചയിലും. ഏതായാലും അടുത്ത വര്‍ഷം ബോക്സ് ഓഫീസ് ഭരിക്കുക മമ്മൂട്ടി തന്നെ. മമ്മൂട്ടി ചിത്രങ്ങള്‍ തന്നെയാകും എതിരാളികളും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാസ്റ്റര്‍ പീസ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ 2018ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യാനാണ് അണിയറ… Continue Reading മമ്മൂട്ടിക്കായി അണിയറയില്‍ ഉള്ളത് 18 സിനിമകള്‍!

20 വർഷങ്ങളായ് ജെയിംസ് കാമറൂൺ ഒരുക്കിയ ടൈറ്റാനിക് ജനഹൃദയത്തിൽ നിലനിൽക്കുന്നു. ലിയനാർഡോ ഡികാപ്രിയോ, കെയിറ്റ് വിൻസ്ലെറ്റ് എന്നിവരുടെ പ്രണയകാവ്യം ഇന്നും ഒരു വിങ്ങലായ് നിലകൊള്ളുന്നു . 1997ൽ പുറത്തിറങ്ങിയ ടൈറ്റാനികിന്റെ ക്ലൈമാക്സ് ഇന്നും പലർക്കും സ്വീകരിക്കാനാവുന്നതല്ല.ടൈറ്റാനിക് പുറത്തിറങ്ങി 20 വർഷമാകുന്പോഴും ജാക്കും റോസും പ്രണയിതാക്കളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന്റെയും റോസിന്റെയും പ്രണയകഥ പറഞ്ഞ ജയിംസ് കാമറൂണിന്റെ ടൈറ്റാനിക് ചിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ക്ലൈമാക്സ് രംഗം ഇപ്പോഴും പലർക്കും ഉൾക്കൊളളാനായിട്ടില്ല.ഈ വിഷയത്തിൽ… Continue Reading ജാക്കിനെ എന്തിനു കൊന്നു? 20 വർഷങ്ങൾക്കുശേഷം ജയിംസ് കാമറൂൺ വെളിപ്പെടുത്തുന്നു.

സാധാരണ സിനിമാക്കാരില്‍ നിന്നും ഏറെ വ്യത്യസ്ഥനാണ് സന്തോഷ് പണ്ഡിറ്റ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയോടൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം മമ്മൂട്ടിയുമൊത്തുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ഏറെ പേടിച്ചാണ് ചെന്നത്. ടെന്‍ഷനുണ്ടായിരുന്നു. മമ്മൂട്ടിയുടെ പെരുമാറ്റത്തെക്കുറിച്ചോര്‍ത്തായിരുന്നു താന്‍ ആശങ്കപ്പെട്ടതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. മമ്മൂട്ടി സെറ്റിലെത്തുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ തന്റെ കൈയ്യും കാലും വിറച്ചു… Continue Reading അഞ്ച് ലക്ഷം മുടക്കി 35 ലക്ഷം രൂപ നേടുന്ന ബുദ്ധിരാക്ഷസനാണ് സന്തോഷ് പണ്ഡിറ്റ് എന്ന് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്‌ ഹിറ്റുകളിൽ ഒന്നായ കിലുക്കം 365 ദിവസങ്ങളോളം തീയറ്ററിൽ നിറഞ്ഞോടിയ സിനിമയാണ്. ആ സിനിമ പ്രധാനമായും 4 പേരെ ചുറ്റിപ്പറ്റിയുള്ളതാണ്. മോഹൻലാലിന്റെ ജോജി, ജഗതിയുടെ നിശ്ചൽ, രേവതി, തിലകൻ.  എന്നാൽ ചിത്രത്തിൽ അവരെ കൂടാതെ നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്‌. ഇന്നസെന്റ്‌, മുരളി, ഗണേഷ്‌ കുമാർ അങ്ങനെ നിരവധി പേർ. പൂജപ്പുര രവി എന്ന നടൻ പോലും ഒരു സീനിൽ സംസാരിക്കുന്നുണ്ട്‌.  എന്നാൽ സിനിമയിൽ രണ്ടേ രണ്ട്‌… Continue Reading മുഴുനീള വേഷം ചെയ്ത ‘കിലുക്കം’ സിനിമയിൽ നിന്ന്‌ ജഗദീഷും നന്ദുവും പുറത്തായതെങ്ങനെയെന്ന് അറിയാമോ?

ദീപിക പദുകോണ്‍ നായികയാകുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പീരിഡ് ഡ്രാമ ചിത്രം ‘പദ്മാവതി’ യിലെ നായകനാണ് രന്‍വീര്‍ സിംഗ്. എന്നാല്‍ താരജാടകള്‍ ഒട്ടും ഇല്ലാത്ത ആളാണ് താന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് രന്‍വീര്‍. തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്ന ഫാന്‍സിന്റെ കൂടെ ഒട്ടും തിരിക്കില്ലാതെ ഫോട്ടോക്ക് പോസ്‌ചെയ്യുന്ന രന്‍വീറിനെ കണ്ടാല്‍ അദ്ദേഹം എത്രമാത്രം മാന്യനാണെന്ന് നമുക്ക് മനസ്സിലാകും. തനിക്ക് ചുറ്റും കൂടിയ ആരാധരുടെ ഇടയിലൂടെ കാലുകള്‍ വയ്യാത്ത ഒരു സ്ത്രീ തന്റെ… Continue Reading ചുറ്റും കൂടിയ ആരാധരുടെ ഇടയിലൂടെ, ഒരു കുഞ്ഞുമായി നിരങ്ങിവന്ന കാലുകള്‍ വയ്യാത്ത ഭിക്ഷക്കാരിക്ക് കൈകൊടുത്ത് രന്‍വീര്‍ സിംഗ്‌

ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് 2.0. അ​ടു​ത്ത​വ​ർ​ഷം എ​ത്തു​ന്ന ചി​ത്രം 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ യ​ന്തി​രന്‍റെ‍ ര​ണ്ടാം ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ക്കു​ന്ന വേ​ഷം ചെ​യ്യാ​ൻ ര​ജ​നി​ത​ന്നെ ആ​മി​ർ ഖാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ആ​മി​ർ വെ​ളി​പ്പെ​ടു​ത്തി. ത​നി​ക്ക് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ൽ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം ആ​മി​ർ ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ര​ജ​നിയുടെ ആ​വ​ശ്യം. സി​നി​മ​യു​ടെ സ്ക്രി​പ്റ്റും ആ​മി​റി​നു വാ​യി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​മി​ർ ഈ ​വേ​ഷം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.… Continue Reading ആമിർഖാനെ തേടിവന്നപ്പോൾ ആമിർ പറഞ്ഞു: രജനിക്കേ അത് കഴിയൂ…

വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും സൂക്ഷ്മ അഭിനയവുമായി പടവുകൾ കിഴടക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഒരു പക്ഷെ മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും നല്ല സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നതും ഫഹദ് തന്നെയാണ്. മലയാളത്തിലെ പ്രമുഖനടനായ ഫഹദിന്റെ അപരന്മാരെ കുറിച്ചൊന്നും വലിയ വാർത്തകളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ പൃഥ്വിരാജ്, ദുൽഖർ എന്നി യുവ താരങ്ങളുടെ അപരന്മാരുടെ വീഡിയോസും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഫഹദിന്റെ ഒരു അപരന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ… Continue Reading ഫഹദ് ഫാസിലിന് തുർക്കിയിൽ അപരൻ

സിനിമയിലെ താര പരിവേഷങ്ങൾക്കും ജാഡകൾക്കും പിടി കൊടുക്കാതെ ഒരു സാധാരണ മനുഷ്യനെ പോലെ ഇന്നും ജീവിക്കുന്നൊരാളാണ് വിജയ് സേതുപതി. വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളിൽ നിന്ന് നടനായി ഈ നിലയിൽ എത്തിയ അദ്ദേഹം ഇപ്പോഴും വന്ന വഴി മറക്കാതെ ജീവിക്കുന്ന ഒരാളാണ്. ആരാധകരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളും സെറ്റുകളിൽ സാധാരണക്കാരനെ പോലെ പെരുമാറുന്ന ഫോട്ടോകളും പല കുറി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വിജയ് സേതുപതി ഇക്കുറി വാർത്തകളിൽ ഇടം പിടിക്കുന്നത്… Continue Reading അനിത ജീവിച്ചിരുന്ന നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ എന്നും സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്കൊരിടമുണ്ട്. സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ തിരിച്ച ക്യാമറയായിരുന്നു സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ പിന്നിട്ടാലും അവ പ്രേക്ഷകര്‍ക്ക പ്രിയങ്കരങ്ങളാകുന്നതും ഇതേ കാരണങ്ങളാല്‍ തന്നെ. സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ നാടോടിക്കാറ്റ് ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിലെ ആദ്യ സ്ഥാനത്തുള്ള ചിത്രമാണ്. നാടോടിക്കാറ്റ് പ്രേക്ഷരിലേക്ക് എത്തിയിട്ട് നവംബര്‍ ആറിന് 30 വര്‍ഷങ്ങള്‍ പിന്നിട്ടു.… Continue Reading ക്ലൈമാക്സ് തിരുത്തിയപ്പോള്‍ തിലകന്‍ വീപ്പയിലായി! നാടോടിക്കാറ്റിൽ മമ്മൂട്ടിയുമുണ്ട്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ നടന്‍ ദിലീപിന്റെ ജയില്‍ വാസവും അനുബന്ധസംഭവങ്ങളുമാണ് പ്രതിപാദിക്കുന്നതെന്ന് സൂചന .ദിലീപിന്റെ ജയില്‍ ജീവിതവുമായി ഞെട്ടിക്കുന്ന സാമ്യമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍താരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര.കഥാതന്തു പുറത്ത് വരാതിരിക്കാന്‍ അതീവ രഹസ്യമായാണ ഈചിത്രത്തിന്റെ ്ചിത്രീകരണം നടക്കുന്നത്‌ ദിലീപിന്റെ ജയില്‍… Continue Reading ഞെട്ടിത്തരിച്ച് സിനിമാലോകം ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍

error: Content is protected !!