തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വിവാദ സിനിമാ വിമർശകൻ കമാല്‍ ആര്‍ ഖാന്‍റെ ഭീഷണി‍. 15 ദിവസത്തിനുള്ളില്‍ തന്‍റെ അക്കൌണ്ട് പുനസ്ഥാപിച്ചുതരണമെന്നാണ് കെആര്‍കെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടർന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയത്. തന്‍റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്‍റെ ക്ലൈമാക്സ് കെആര്‍കെ വെളിപ്പെടുത്തിയതാണ് ആമിറിനെ പ്രകോപിപ്പിച്ചത്. ട്വിറ്ററില്‍ ഫോളോവേഴ്സിനെ കിട്ടാന്‍ താന്‍ ഒരുപാട് പണം ചെലവഴിച്ചുണ്ടെന്നും ട്വിറ്റര്‍ അധികൃതര്‍… Continue Reading ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: കെആര്‍കെ

സൈബര്‍ മേഖലയില്‍ നിന്നുമാണ് സിനിമ ലോകം ഇന്ന് ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത്; പുതിയ ചിത്രങ്ങളുടെ വ്യാജ പ്രിന്റുകള്‍ പ്രചരിപ്പിച്ച് മാത്രമല്ല ഇവര്‍ സിനിമ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്, പക്ഷേ ചിത്രം റിലീസ് ചെയ്ത് ആദ്യ ഷോ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ലൈവായി ഇന്ന് നമുക്ക് വളരെ വേഗം ലഭിക്കും. ഒരു കാലത്ത് മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ഇത് സംഭവിച്ചിരുന്നത്. അന്നൊക്കെ മൗത്ത് പബ്ലിസിറ്റി ഒരു ചിത്രത്തിന് വിജയത്തിന്… Continue Reading നിവിനും ദുല്‍ഖറിനും മാത്രമല്ല സാക്ഷാൽ താരരാജാവ് മോഹൻലാലിനും കിട്ടിക്കഴിഞ്ഞു മുട്ടൻ എട്ടിന്റെ പണി ദാ… ഇങ്ങനെ

കുളപ്പുളളി ലീലയെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് പുലിവാല്‍ കല്യാണത്തില്‍ ഹരിശ്രീ അശോകനെയും സലിം കുമാറിനെയുമൊക്കെ കണക്കിന് ചീത്തവിളിക്കുന്ന ലീലയെയാണ്‌. മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വഭാഗ്യം ലഭിച്ച അഭിനേത്രിയാണ് താനെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കൂടാതെ സാക്ഷാല്‍ രജനികാന്തിനെ വരെ നല്ല പുളിച്ച തെറി വിളിച്ചിട്ടുണ്ട്. എല്ലാം സിനിമയില്‍ മാത്രമാണു കേട്ടോ. ഒരു തുടക്കക്കാരി എന്ന… Continue Reading മമ്മൂട്ടിയെയും രജനികാന്തിനെയും ചീത്ത വിളിച്ചു, മോഹന്‍ലാലിനെ ചൂലിനടിച്ചു

ആരാധകരുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കുഞ്ഞാലിമരയ്ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകന്‍ – മമ്മൂട്ടി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. ആഗസ്ത് സിനിമാസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വമ്ബന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കുന്ന വിവരം നേരത്തേ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ 4 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള… Continue Reading അതെ, മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കാര്‍! – ഔദ്യോഗികമായി പ്രഖ്യാപിച്ചു!

മലയാള സിനിമയിലെ 90കളിലെ ജനപ്രിയ നായകൻ ആരായിരുന്നു എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ അത്‌ മറ്റാരുമല്ല മിമിക്രി വേദിയിൽ നിന്ന് കഴിവുകൊണ്ട്‌ സിനിമയിൽ എത്തി തിളങ്ങിയ ജയറാം തന്നെയാണ്. മമ്മൂട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായി വളർന്നു വന്നപ്പോഴും തന്റേതായ ശൈലിയിൽ മികച്ച വിജയം നേടിയ സിനിമകളുടെ ഭാഗമാകാൻ ജയറാമിനു കഴിഞ്ഞു. കൂടാതെ ഇരുവർക്കും ഒപ്പം ശ്രദ്ധേയമായ വേഷങ്ങളിൽ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും ജയറാമിനെ തേടിയെത്തിയിട്ടുണ്ട്‌. ജയറാം മനോരമയുടെ നേരേ ചൊവ്വേ… Continue Reading മികച്ച നടന്മാരാണ് പക്ഷെ ഞാൻ ചെയ്യുന്ന 2 കാര്യങ്ങൾ മമ്മൂട്ടിയും മോഹൻലാലും ചെയ്യില്ല: ജയറാം

ആമിർ ഖാന്‍ നിർമിച്ച് ദീപാവലി റിലീസ് ആയി എത്തിയ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന സിനിമയുടെ സസ്പെൻസ് വെളിപ്പെടുത്തിയ കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്റർ അധികൃതർ തന്നെയാണ് ഇതിനായി മുൻകൈ എടുത്തത്. ബോളിവുഡ് സിനിമകളെ കീറിമുറിക്കുകയും താരങ്ങളെ അസഭ്യം പറയുകയുമാണ് കെആർകെയുടെ സ്ഥിരം ജോലി. മലയാളത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെയും കെആര്‍കെ ട്വിറ്ററിലൂടെ അസഭ്യം പറഞ്ഞിരുന്നു. എന്നാൽ ആമിറിനെതിരെ തിരഞ്ഞപ്പോൾ കളികാര്യമായി. ആമിറിന്റെ ഏറ്റവും പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ… Continue Reading കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് ആമിർ പൂട്ടിച്ചു

മുംബൈ: കയ്യിലൊരു തിരക്കഥ വെച്ച്‌ അവസരം കാത്തിരിക്കുന്നൊരു സിനിമമോഹിയാണോ നിങ്ങള്‍.എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം. തിരക്കഥ കയ്യിലുണ്ടെങ്കില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ നിങ്ങളുടെ കഥകേള്‍ക്കാന്‍ തയ്യാറാണ്. എന്നുമാത്രമല്ല തിരക്കഥ ഇഷ്ടപ്പെട്ടാല്‍ സമ്മാനമായി കൈ നിറയെ പണവും തരും. അതോടൊപ്പം സിനിമ നിര്‍മിക്കാന്‍ പൂര്‍ണ പിന്തുണയും നല്‍കും. രാജ്യമൊട്ടാകെയുള്ള ആളുകളില്‍ നിന്നും തിരക്കഥകള്‍ ക്ഷണിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് ഇത്തരത്തിലൊരു തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നത്. ആമിര്‍ഖാനൊടോപ്പം… Continue Reading നിങ്ങളുടെ കയ്യിലൊരു കഥയൂണ്ടോ; കേള്‍ക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറാണ്; മികച്ചതെങ്കില്‍ നിര്‍മ്മിക്കാനും

ചെന്നൈ: കാനഡയിലെ തന്‍റെ ആരാധകര്‍ക്കായി സംഗീത വിരുന്ന് ഒരുക്കുകയാണ് ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവ് എ. ആര്‍ റഹ്മാന്‍. സംഗീത വിരുന്ന് അറിയിച്ച് കൊണ്ടുള്ള പ്രൊമേ റഹ്മാന്‍ പുറത്തിറക്കി. എന്നാല്‍ പ്രൊമോയില്‍ ആരാധകരെ ചെറുതായി ട്രോളാനും റഹ്മാന്‍ മറന്നില്ല. കഴിഞ്ഞ ജൂലൈ എട്ടിന് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടത്തിയ സംഗീത മേളയ്ക്ക് അത്ര നല്ല പ്രതികരണമല്ല റഹ്മാന് കിട്ടിയത്. Fans walked out of Rahman's concert in UK after… Continue Reading സംഗീതം മാത്രമല്ല, ട്രോളാനും മിടുക്കന്‍: ആരാധകരെ ട്രോളി എ. ആര്‍ റഹ്മാന്‍

ഒരു ഐസ്ക്രീം കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ഇത്രയേറെ കഷ്ടപ്പാടുള്ള പണിയാണെന്ന് ആമിര്‍ ഖാന്‍ കരുതിയിരിക്കില്ല. പുതിയ ചിത്രമായ സീക്രട് സൂപ്പര്‍സ്റ്റാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് തുര്‍ക്കില്‍ എത്തിയപ്പോഴാണ് സംഭവം. കടയില്‍ ചെന്ന് കാശ് കൊടുത്ത് ഐസ്ക്രീം വാങ്ങി മടങ്ങാമെന്ന് കരുതിയ ആമിറിന് എട്ടിന്‍റെ പണിയാണ് കടക്കാരന്‍ കൊടുത്തത്. ഐസ്ക്രീം കടക്കാരന്‍ തന്‍റെ മെയ്‍വഴക്കം മുഴുവന്‍ പുറത്തെടുത്തപ്പോള്‍ കിട്ടി, കിട്ടിയില്ല എന്ന മട്ടില്‍ ഐസ്ക്രീം പലതവണ ആമിറിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ആമിര്‍… Continue Reading ആമിറിന് ഐസ്ക്രീം വില്‍പനക്കാരന്‍ കൊടുത്തത് കിടിലന്‍ പണി; വീഡിയോ

മഹാരഥന്മാരായ നസീര്‍ മുതല്‍ ഇന്നത്തെ ന്യൂജെനറേഷന്‍ ഫഹദ്, ദുല്‍ഖര്‍ വരെ എത്തി നില്‍ക്കുന്നു നമ്മുടെ മലയാള സിനിമയുടെ ചരിത്രം. ചരിത്രത്താളുകളില്‍ ഇടം പിടിച്ച മഹാന്മാരായ അപൂര്‍വ്വ പ്രതിഭകളുടെ സംഗമവേദിയായിരുന്നു മലയാള സിനിമ. പ്രേമനായകന്‍ നസീറിന്റെ കാലം മുതല്‍, ആണ്‍കരുത്തിന്റെ പര്യായമായ മോഹന്‍ലാല്‍ വരെ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.  

error: Content is protected !!