കാറുകളുടെ രാജാവായാണ് പൊതുവെ ഹമ്മര്‍ അറിയപ്പെടുന്നത്. ഇന്ധന ക്ഷമതയില്ലായ്മയായിരുന്നു ഹമ്മര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം. എന്നാല്‍ ഇതിന് പരിഹാരവുമായാണ് ഹമ്മറിന്റെ ആദ്യ ഇലക്‌ട്രിക് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. അതോടൊപ്പം ആദ്യ ഇലക്‌ട്രോണിക്ക് ഹമ്മര്‍ സ്വന്തമാക്കിയ വ്യക്തിയും വാര്‍ത്തകളില്‍ നിറയുന്നു. ഹോളിവുഡിന്റെ എക്കാലത്തെയും ആക്ഷന്‍ ഹീറോ അര്‍നോള്‍ഡ് ഷ്വാസ്നെഗറാണ് പുതിയ ഹമ്മറിന്റെ ആദ്യ ഉടമ. ഓസ്ട്രേലിയയിലെ റെയ്ബാക്കില്‍ നടന്ന ചടങ്ങില്‍ അര്‍നോള്‍ഡ് തന്നെയാണ് ഇലക്‌ട്രിക് ഹമ്മര്‍ പ്രോട്ടോടൈപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ആസ്ട്രേലിയന്‍ സ്റ്റാര്‍ട്ട്… Continue Reading ആദ്യത്തെ ഇലക്‌ട്രിക് ഹമ്മര്‍ ഇനി ഈ താരരാജാവിന് സ്വന്തം…!

ഒരു കാലത്ത് അതായത് തൊണ്ണൂറുകളില്‍ യുവതികളുടെ പ്രിയതാരം.. ആക്ഷന്‍ എന്നാല്‍ മാട്രിക്സ് സിനിമയിലെ ആക്ഷന്‍ പോലെ ആവണമെന്ന് നമ്മുടെ ഗജിനി പ്രവര്‍ത്തകരെ പോലും ചിന്തിപ്പിച്ച താരം. ഒരു കാലത്ത് സൌന്ദര്യത്തിന്റെ അവസാന വാക്കെന്ന് ഹോളിവുഡ് ആരാധകര്‍ വിശേഷിപ്പിച്ച താരം ക്യാനു റീവ്സ് ദിവസങ്ങള്‍ക്ക് മുന്‍പ്‌ താന്‍ ആരുടെയോ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ ചെയ്ത ഒരു പ്രവര്‍ത്തി ആരെയും ഞെട്ടിക്കുന്നതാണ്. സബ് വെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോളാണ് ക്യാനു ആരാധകരുടെ മനം കവരുന്ന… Continue Reading ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുന്നുണ്ടെന്നറിയാതെ ഈ ഹോളിവുഡ് താരം ചെയ്തതെന്തെന്ന് കണ്ട് നോക്കൂ..!!

ലോകാത്തെ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട ഒരു ജയിലിൽ നിന്ന് തികച്ചും അവിശ്വസനീയവും അതിസാഹസികവുമയി രക്ഷപ്പെട്ട മൂന്ന് ജലിൽപുള്ളികളുടെ കഥയാണിത് !! 1934 മുതൽ 1964 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്ന് 1.25 മൈൽ അകലെ അൽക്കട്രാസ് ദ്വീപിൽ 12 ഏക്കർ ഭൂമിയിൽ ആയിരുന്നു ജയിൽ നിലനിന്നിരുന്നത് . ദ്വീപിന്റെ പേരിൽ തന്നെ ജയിലും അൽക്കട്രാസ് ജയിൽ (Alcatraz Prison) എന്ന് അറിയപ്പെട്ടു ..ടൈറ്റാനിക്ക് കപ്പൽ നിർമ്മാതാക്കൾക്കു പോലുള്ള ഒരു അവകാശവാദം… Continue Reading അൽക്കട്രാസ് ജയിൽ :അതിസാഹസികതയുടെ കഥ

error: Content is protected !!