ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് ആരുമം ആലോചിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക. ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്. കോഡിന്റെ ആദ്യ രണ്ട് അക്കം അതത്… Continue Reading ട്രയിൻ കോച്ചുകളിൽ രേഖപ്പെടുത്തിയ ഈ കോഡുകളുടെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ……..

1997 ഓഗസ്റ്റ് മാസത്തിലെ സായാഹ്നം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ താമേൽ ഏരിയ. അവിടെയാണു നക്ഷത്രഹോട്ടലായ ജഗത്. നേരം ഇരുട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. പ്രകാശപൂരിതമായ ഹോട്ടലിന്റെ കോർട്ട് യാർഡിനപ്പുറം, ഗേറ്റിനു വെളിയിൽ മങ്ങിയ വെളിച്ചമേയുള്ളു. അവിടെ ഒരു കറുത്ത കാർ റോഡരുകിൽ ഒതുക്കിയിട്ടിരുന്നു. ഡ്രൈവറടക്കം നാലുയാത്രക്കാരുണ്ട്. അവർ നിശബ്ദരായിരുന്നു.. അല്പനേരം കഴിഞ്ഞപ്പോൾ ഒരു എയർപോർട്ട് ടാക്സി ഹോട്ടലിലെത്തി. അതിൽ നിന്നും ഫുൾസ്യൂട്ട് ധരിച്ച ഒരു സിക്കുവേഷധാരി ഇറങ്ങി. കൈയിൽ… Continue Reading “റോ“ ഒരു കേസ് ഡയറി….

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ ലാല്‍..!!! അദ്ദേഹത്തിന്‍റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും കാണാന്‍ ഒരു സുവര്‍ണ്ണ അവസരം.! ഓര്‍മ്മകളെ സ്നേഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഒരിക്കലും അദ്ദേഹം തന്റെ ഭൂത കാലം മറക്കാറില്ല. ആ ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിക്കുന്ന അദ്ദേഹം ഇതൊക്കെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്… അടുത്തിടെ അങ്ങനെ മോഹന്‍ലാലിന്റെ ഒരു പഴയകാലവും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ലാലിന്റെ വിവാഹ വാര്‍ത്ത..!!! കൃത്യമായി പറഞ്ഞാല്‍ 1988 ഏപ്രില്‍… Continue Reading മോഹന്‍ ലാലിന്റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും.! പെറ്റ തള്ള തിരിച്ചറിയൂല്ല.!

പൊരിവെയിലിൽ പോയ വണ്ടികൾക്കെല്ലാം കൈനീട്ടി നിന്നു പീറ്ററും ഡയാനയും. പോളണ്ടിൽ നിന്നുള്ള വരവാണ്. കയ്യിൽ ഭാണ്ഡക്കെട്ടും  പയ്യന്നൂരെന്ന് ഇംഗ്ലിഷിലെഴുതിയ ബോർഡും. കാസർകോട് നഗരത്തിലെ അപ്രതീക്ഷിത അതിഥികളെ കണ്ടു ചിരിക്കുന്നതല്ലാതെ ഒരു വണ്ടിയും നിർത്തുന്നില്ല. ചില ടാക്സി ഡ്രൈവർമാർ വട്ടംകൂടി. എവിടേക്കു പോകണമെന്നു ചോദിച്ചപ്പോൾ ലിഫ്റ്റിനായി കാത്തുനിൽക്കുകയാണെന്നു ചിരിച്ചുകൊണ്ടു മറുപടി. പിന്നെയും ഒരേ നിൽപ്. പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിക്കുന്ന സായിപ്പിനെയും കൂട്ടുകാരിയേയും കണ്ടപ്പോൾ ഓട്ടോക്കാർക്കും വ്യാപാരികൾക്കുമൊക്കെ സഹതാപം. യാത്രയ്ക്കു പണം പിരിച്ചുനൽകാമെന്നായി… Continue Reading ലിഫ്റ്റ് കിട്ടുമോ, ഇന്ത്യ കാണാൻ

നിങ്ങൾ ഒരു ബസ്സ് യാത്രയിലാണെന്നിരിക്കട്ടെ , ആദ്യമായാണ് നമ്മൾ ആ ദേശത്തിലൂടെ സഞ്ചരിക്കുന്നതെന്നും കരുതുക. നമ്മുടെ ബസ്സ് ഒരു കവലയിൽ നിർത്തിയിരിക്കുകയാണ്. അവിടെ ഒരു പെട്ടിക്കടയും അവിടെ കൂടിനിൽക്കുന്ന കുറച്ചാളുകളും പെട്ടന്ന് ഒരു ക്യാമറയിൽ എന്ന പോലെ നമ്മുടെ മനസ്സിൽ പതിയുന്നു. അപ്പോഴാണ് പെട്ടന്ന് നമ്മൾ മനസിലാക്കുന്നത് ” ഈ ദൃശ്യവും പശ്ചാത്തലവും ഞാൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ ” സിനിമയിലാണോ ? അല്ല . സ്വപനത്തിലാണോ ? ആണെന്ന്… Continue Reading ഈ സംഭവം ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ ; എന്താണ് ആ സിദ്ധി എന്നറിയാം

പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, 22 എഫ്കെ, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നിങ്ങനെ മലയാളത്തില്‍ വന്‍ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേയ്ക്ക് മൊഴി മാറ്റിയപ്പോള്‍ തകര്‍ന്നത് മലയാളികളുടെ ചങ്കായിരുന്നു. ‘പെറ്റ തള്ള കണ്ടാല്‍ സഹിക്കൂല്ല’ എന്നതായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പല റീമേക്കുകളുടെയും അവസ്ഥ. ട്രോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ ഇതിനെതിരെ ശക്തമായി ഖേദം രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ നമ്മുടെ ഖേദ പ്രകടനത്തിലൊന്നും അവരുടെ മനസ്സലിഞ്ഞിട്ടില്ലെന്നാണ് നിലവിലെ നീക്കങ്ങളിലൂടെ മനസ്സിലാകുന്നത്. പക്ഷേ തളര്‍ന്ന് പിന്മാറാതെ ട്രോളുമായി… Continue Reading എന്തിനാ ഞങ്ങളോട് ഈ ദ്രോഹം; ഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിനെതിരെ മലയാളികള്‍; ആക്രമണം സഹിക്കാനാവാതെ കമന്റ് ബോക്‌സ് പൂട്ടി…

താന്‍ 20 വര്‍ഷമായി വില്‍ക്കാനുള്ള കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം റോഡിനായി വിട്ടു നല്‍കാനാവില്ലെന്ന് വാദിച്ച കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത റോഡ്‌ പണിക്കാര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ബ്രസീലിലെ ബെലോ ഹോറിസോന്റെയിലാണ് ഈ രസകരമായ സംഭവം നടന്നത്. ഈ സ്ഥലം പൊതു സ്വത്ത്‌ ആണെങ്കിലും 20 വര്‍ഷമായി തന്റെ വോള്‍ക്സ്വാഗണ്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാനായിരുന്നു മാര്‍ക്ക്‌ ഡ്രൂമോണ്ട് എന്ന ഡീലര്‍ ഉപയോഗിച്ചത്. ഇവിടെ കാര്‍ പാര്‍ക്ക്‌ ചെയ്യുന്നത്… Continue Reading ഡീലര്‍ കാര്‍ മാറ്റാന്‍ വിസമ്മതിച്ചു; റോഡ്‌ പണിക്കാര്‍ കാറടക്കം സിമന്റ് ചെയ്തു !

ഫേസ്ബുക്കിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു ദിനം നമുക്കിപ്പോള്‍ ഇല്ല തന്നെ. 900 മില്യണിലധികം ഉപയോക്താക്കളുമായി ഫേസ്ബുക്ക് അങ്ങിനെ കത്തിക്കയറുകയുമാണ്. രാവിലെ ഒരാള്‍ തന്‍റെ ദിനം തുടങ്ങുന്നത് തന്നെ അത് വീടാവട്ടെ അല്ലെങ്കില്‍ ഓഫീസ് ആവട്ടെ, പുതിയ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍സ് വല്ലതുമുണ്ടോ എന്ന് നോക്കിയാണ്. നോക്കുന്നത് സ്ത്രീ ആണെങ്കില്‍ നോക്കുകയും വേണ്ട, നോട്ടിഫിക്കേഷന്‍ കുറച്ചു കൂടുകയാണ് പതിവ്. അതിലാവട്ടെ പുതിയ ഫ്രെണ്ട്സ് റിക്വസ്റ്റുകളും കാണും. പലരും ഒറ്റ ക്ലിക്കിന് അവരെ… Continue Reading ഫേസ്ബുക്കില്‍ ഒരിക്കലും ഫ്രെണ്ട്സ് ആക്കുവാന്‍ പറ്റാത്ത 6 തരം ആളുകള്‍

കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം പുറത്തിറക്കിയത്. എൻഡ്‌ ടു എൻഡ്‌ ഡിസ് പ്ലൈ ആണ്‌ ഐഫോൺ X ന്റെ പ്രത്യേകത. ഇരു വശങ്ങളിലും ഗ്ലാസ് പ്രതലങ്ങളാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് ഫോണുകളുടെ സവിശേഷത. ആറ് കോറുകളുള്ള A11 ബയോണിക്… Continue Reading ആപ്പിൾ ഐ ഫോൺ 8 & ഐ ഫോൺ X അവതരിപ്പിച്ചു.

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ താരം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കുള്ള താരത്തിന്റെ എന്‍ട്രിയാണ് പ്രേക്ഷകരെ വിഷമിപ്പിച്ചത്. അമൃത ടിവിയിലാണ് ലാല്‍സലാം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും… Continue Reading ലാലേട്ടാ ഇത് വേണ്ടായിരുന്നു : മോഹന്‍ലാലിനെ തള്ളിപ്പറഞ്ഞ്‌ ഫാന്‍സ്‌

error: Content is protected !!