fbpx Press "Enter" to skip to content

APPS4NET Posts

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശവകുടീരത്തെ പോലും ഭയപ്പെടുന്നത് ആരാണ്? മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷിയുടെ സ്മാരകശില അടിച്ചു തകര്‍ത്ത് അജ്ഞാതര്‍

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു. മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ…

പ്രളയകാലത്തെ അപ്രതീക്ഷിത നായകന്‍ന്മാരുടെ കഥ സിനിമയാകുന്നു; ഒരുങ്ങുന്നു ജൂഡ് ആന്റണിയുടെ ‘2403 ഫീറ്റ്’

കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ മഹാപ്രളയത്തില്‍ നിന്ന് മലയാളക്കര ഒറ്റക്കെട്ടായിട്ടാണ് കരകയറിയത്. കേരളത്തെ പ്രളയം മുക്കിയപ്പോള്‍ യാതൊരു ലാഭേച്ചയും ഇല്ലാതെ ആയിരങ്ങളാണ് രക്ഷപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. മഹാപ്രളയത്തില്‍…

വമ്ബന്മാര്‍ മുട്ടുമടക്കി, റെക്കോര്‍ഡ് തുകയ്ക്ക് സര്‍ക്കാര്‍ കേരള റൈറ്റ്‌സ് വോമാര്‍ട്ട് ഫിലിംസിന്

തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സര്‍ക്കാര്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്. അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം…

യു.എ.ഇയില്‍ എത്തിയിട്ട് പത്ത് മാസം, ശമ്ബളമില്ല, പട്ടിണിയാണ്: പൊട്ടിക്കരഞ്ഞ് മലയാളി

യു.എ.ഇയില്‍ എത്തി പത്ത് മാസം പൊരിവെയിലത്ത് ശമ്ബളമോ താമസ സ്ഥലമോ നല്‍കാതെ ഉടമ പീഡിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുള്ള മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാവുന്നു. ഭക്ഷണം പോലുമില്ലാതെയാണ് തങ്ങള്‍…

നേത്രരോഗ വിദഗ്ദന്‍റെ ‘നോട്ടം’ പി‍ഴച്ചു; ഡോക്ടറെ ‍ന‍ഴ്സുമാര്‍ വളഞ്ഞിട്ട് പെരുമാറി; ദൃശ്യങ്ങള്‍ പുറത്ത്

വിഹാറിലെ കത്തിഹാറിലെ ആശുപത്രിയില്‍ ട്രെയ്നീി ‍ന‍ഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ന‍ഴ്സുമാര്‍ കൈകാര്യം ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ആശുപത്രിയിലെ…

പ്രളയക്കെടുതിയില്‍ മംഗല്യസ്വപ്‌നം നീണ്ടു പോയെങ്കിലും ഐശ്വര്യത്തിന്റെ സ്വര്‍ണ പുലരിക്കായി ഈ മനസുകള്‍ കാത്തിരുന്നു

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വച്ച്‌ ഇത്തവണ വിവാഹിതരാകണം എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ രണ്ടാം തവണയും കേരളത്തില്‍ കാലു കുത്തിയത്. എന്നാല്‍ സ്വപ്‌നങ്ങള്‍ നിറച്ചെത്തിയ ആ യാത്രയ്‌ക്കൊടുവില്‍ കേരളം…

ആശങ്കവേണ്ട ! ജലസ്രോതസുകള്‍ വറ്റിവരളുന്നതിന് കാരണം വരള്‍ച്ചയല്ല; സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്

മഹാപ്രളയത്തിനു ശേഷം ജലസ്രോതസുകള്‍ വറ്റിവരളുന്നതിന് കാരണം വരള്‍ച്ച അല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളിലെ…

നല്ല സ്വഭാവമുള്ള മരുമകളെ വാര്‍ത്തെടുക്കുവാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഒരു സര്‍വകലാശാല

നല്ല സ്വഭാവമുള്ള മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമായി ഒരു സര്‍വകലാശാല. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ഇത്തരമൊരു കോഴ്‌സുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ…

കേന്ദ്രനിലപാട് പാരയായി : കേരളത്തിനു സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കുന്നു. നഷ്ടമാകുന്നത് 700 കോടി

കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസ സഹായം കേന്ദ്രവും കേരളവും തമ്മില്‍ തല്ലി നഷ്ടമാക്കിയേക്കും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സാമ്ബത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന .…

സച്ചിന്‍ എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്

തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പാണ് സച്ചിന്റെ 20 ശതമാനം ഓഹരി വാങ്ങി. കേരള ബ്ലാസ്റ്റേഴ്സില്‍…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!