സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെ ഭാവവും രൂപവും മാറുന്നു. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി കേരളത്തില്‍ അടുത്തയാഴ്ച മുതല്‍ നടപ്പിലാക്കുന്നത് സാരഥി മോഡലിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ അടുത്തയാഴ്ച മുതല്‍ കേരളത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ ആര്‍ടി ഓഫീസ് പരിധിയില്‍ പെടുന്നവര്‍ക്കാണ് അടിമുടി മാറിയ ഡ്രൈവിംഗ് ലൈസന്‍സ് ആദ്യം ലഭിക്കുക. മറ്റിടങ്ങളിലും വൈകാതെ തന്നെ ഇത്… Continue Reading കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസിൽ മാറ്റം വരുന്നു….!

മൊബൈല്‍ നമ്ബര്‍ 13 അക്കമാകുന്നു… സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്ബര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുന്പോഴാണ് 13 അക്കം. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥയെന്ത്‍?. മൊബൈല്‍ നന്പര്‍ പത്ത് അക്കത്തില്‍ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്‌എന്‍എല്‍ എജിഎം മഹേന്ദര്‍ സിംഗിന്‍റെ ഒരു ഉത്തരവിന്‍റെ പകര്‍പ്പിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്. എം ടു എം നന്പറുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്‍റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ്… Continue Reading മൊബൈല്‍ നമ്ബര്‍ 13 അക്കമാകുന്നു? സത്യാവസ്ഥ ഇതാണ്…

ദുബായ്: ദിവസവും ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രണ്ട് കുരുന്നുകള്‍ക്ക് അപ്രതീക്ഷിതമായി വി.വി.ഐ.പി പരിഗണന കിട്ടി. മാതാപിതാക്കള്‍ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാനെത്തിയ സഹോദരങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ കൗതുകത്തോടെ വീക്ഷിക്കുന്നതിനിടെയാണ് അധികൃതര്‍ പിടിച്ച് അവരെ വി.ഐ.പികളാക്കിയത്. ഞായറാഴ്ച ദുബായ് റസിഡന്‍സി ആന്റ് ഫോറിൻ അഫയേഴ്സ് ഡറയക്ടർ ജനറൽ മേജർ മുഹമ്മദ് അൽ മറി ദുബായ് വിമാനത്താവളത്തിൽ പതിവ് പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. രണ്ടു കുട്ടികൾ ഏറെ കൗതുകത്തോടെ… Continue Reading ദുബായ് എയർപോർട്ടിൽ സ്വന്തം പാസ്‍പോര്‍ട്ട് സീല്‍ ചെയ്യാനുള്ള അവസരം നൽകി : അപ്രതീക്ഷിത വിഐപി പരിഗണനയില്‍ രണ്ട് കുരുന്നുകള്‍

71 കാരനായ മത്സ്യത്തൊഴിലാളി ജാവോ പെരെര ഡിസൂസ 2011ലാണ് ജിഞ്ജീ എന്ന പെന്‍ഗ്വിനെ ആദ്യമായി കാണുന്നത്. അന്ന് ജിഞ്ജീ  മണ്ണില്‍ പുതഞ്ഞ് മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു. 11 മാസം നീണ്ട ഡിസൂസയുടെ പരിചരണത്തിലൂടെ ജിഞ്ജീ  ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീടൊരു ദിവസം അവനെ കാണാതായി. ഇനി ആ പെന്‍ഗ്വിന്‍ തിരിച്ചുവരില്ലെന്ന് ഡിസൂസയോട് എല്ലാവരും പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജിഞ്ജീ  തിരിച്ചുവന്നു, ഡിസൂസയെ കാണാന്‍. തന്റെ സ്‌നേഹവും നന്ദിയും പങ്കുവെച്ചു. പിന്നീടങ്ങോട്ട് എല്ലാ… Continue Reading ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ എല്ലാ വര്‍ഷവും 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

ദുബായ്- യു.എ.ഇയിൽ നിന്ന് ആംസ്റ്റർഡാമിലേക്കു പറക്കുകയായിരുന്ന ടാൻസാവിയ വിമാനത്തിൽ യാത്രക്കാരന്റെ നിരന്തര കീഴ്‌വായുവിനെ ചൊല്ലിയുണ്ടായ ബഹളവും തർക്കവും മൂലം വിമാനം അടിയന്തിരമായി വിയന്നയിൽ ഇറക്കി. പ്രായമുള്ള ഒരു യാത്രക്കാരനാണ് സഹയാത്രികരുടെ പരാതികൾക്ക് ചെവികൊടുക്കാതെ നിരന്തരം കീഴ്‌വായു വിട്ടു കൊണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ സീറ്റിനു സമീപമുണ്ടായിരുന്ന രണ്ട് ഡച്ച് യാത്രക്കാർ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തോട് കീഴവായു നിയന്ത്രിക്കാൻ പൈലറ്റ് ആവശ്യപ്പെട്ടു. ഇത് ചെവികൊള്ളാതെ യാത്രക്കാരൻ കീഴ്‌വായു വിടുന്നത് തുടർന്നതോടെയാണ് കോലാഹലമുണ്ടാക്കിയത്.… Continue Reading യാത്രക്കാരനു കീഴ്‌വായു പിടിച്ചുനിർത്താനായില്ല; യു.എ.ഇയിൽ നിന്ന് പറക്കുകയായിരുന്നവിമാനത്തിന് എമർജൻസി ലാന്റിംഗ്

തിരുവനന്തപുരം:അഞ്ചു വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിലായി. താന്‍ അവിവാഹിതയാണെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കാമുകനൊപ്പം കടന്നുകളഞ്ഞത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത ഡാന്‍സ് അദ്ധ്യാപകനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചായിരുന്നു ശരണ്യ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ലോറി ഡ്രൈവര്‍ അഭിക്കൊപ്പം പോയത്. സൈബര്‍സെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്. ആര്യങ്കോട് സ്വന്തം… Continue Reading കാര്‍ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും അദ്ഭുതകരമായി രക്ഷപ്പെട്ടതായി പത്രവാര്‍ത്ത വായിച്ച യഥാര്‍ഥ ഭര്‍ത്താവ് ഞെട്ടി… മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

റിയാദ്​: ആറുവർഷം മുമ്പ്​ മരണം വന്നെത്തിയ നേരത്ത്​ ശുക്​ർ സുവൈലിം അൽശമ്മരിയുടെ ഒാർമകളിൽ തെളിഞ്ഞത്​ ആ ശ്രീലങ്കൻ ഡ്രൈവറുടെ മുഖമായിരുന്നു. തന്നെ സ്​നേഹപൂർവം പരിചരിച്ച്​ രണ്ടുപതിറ്റാണ്ടുമുമ്പ്​ നാട്ടിലേക്ക്​ മടങ്ങിപ്പോയ ആ ലങ്കക്കാരന്​ സേവനാന്ത്യ ആനുകൂല്യമായ 11,000 റിയാൽ നൽകണമെന്ന്​ ബന്ധുക്കളെ വിളിച്ച്​ ശുക്​ർ സുവൈലിം ഒസ്യത്ത്​ നൽകി. ആറുവർഷത്തിനിപ്പുറം ഉപ്പാപ്പയുടെ ഒസ്യത്ത്​ ഏറ്റെടുത്തത്​ ചെറുമകൻ അബ്​ദുല്ല. 1987 മുതൽ 1996 വരെ തങ്ങളുടെ ഹൗസ്​ഡ്രൈവർ ആയിരുന്ന മുഹമ്മദ്​ സീഷൻ ഹമീദ്​… Continue Reading 22 വർഷം മുമ്പ്​ മടങ്ങിയ പ്രവാസി ഹൌസ് ​ഡ്രൈവർക്ക്​ 11,000 റിയാൽ നല്കാൻ സ്​പോൺസറുടെ ഒസ്യത്ത്

തിരുവനന്തപുരം: പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന്‌ സർക്കാർ തലത്തിൽ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് നോർക്ക നല്കിയ നിർദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു.പ്രവാസികാര്യ നിയമസഭാസമിതി അംഗം ടി.സി സൈമണ്‍ എം.എല്‍.എ. ദുബൈ സന്ദർശനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണ പ്രവാസികാര്യ സഭാ സമിതി ചേരുകയും അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി ബോഡിൽ അംഗത്വമുള്ള എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമ നിധിയിൽ ചേരാം.… Continue Reading പ്രവാസികൾക്ക് 5000 രൂപ പെൻഷന്‌ തീരുമാനം: രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാം

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയ ഗോളായിരുന്നു. നിലത്തുനിന്നല്ല വായുവില്‍ വെച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ പെനല്‍റ്റി കിക്കെടുത്തത്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ആരാധകരും വിമര്‍ശകരുമെല്ലാം ഒരുപോലെ തല പുകയ്ക്കുകയാണ്. നിയമപരമായി ആ ഗോള്‍ അനുവദിക്കരുതെന്ന് വരെ വാദിക്കുന്നവരുണ്ട്. ചാമ്പ്യന്‍സ് ലീഗില് ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിക്കെതിരെ സമനില ഗോളിന്റെ രൂപത്തിലാണ് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക ഗോള്‍ പിറന്നത്. പെനല്‍റ്റിയെടുക്കാന്‍… Continue Reading ക്രിസ്റ്റ്യാനോയുടെ മാന്ത്രിക പെനല്‍റ്റിയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു… Continue Reading ഇന്ന് വാലൻഡൈൻസ് ഡേ ആണ് എങ്ങനെയാണ് വാലൻഡൈൻസ് ഡേ ഉണ്ടായതെന്ന് അറിയണ്ടേ…..?

error: Content is protected !!