fbpx Press "Enter" to skip to content

APPS4NET Posts

സ്ഥാപനമറിയാതെ വിതരണക്കാരില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിച്ചു വ്യാജ സീലും ഇന്‍വോയിസും നല്‍കി മറിച്ചു വിറ്റു ഷിജു നേടിയത് 4.24 കോടി രൂപ; വിറ്റതിന്റെ രേഖകളില്‍ ഇല്ലാതെ വാങ്ങിയതിന്റെ ബില്ലുകള്‍ എത്തിയപ്പോള്‍ കള്ളിപൊളിഞ്ഞു

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളിയെ തേടി ഇന്ത്യന്‍ എംബസിയും കേരളാ പൊലീസും. തിരുവനന്്തപുരം കഴക്കൂട്ടം സ്വദേശി ഷിജു ജോസഫിനെ (42)…

കാത്തിരിപ്പിന് വിരാമം; കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്തമാസം മുതല്‍

കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുമ്ബ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് രണ്ടരവര്‍ഷമായി…

ആദ്യമായി ഡ്യുവല്‍ സിം ഐഫോണ്‍; വില കുറഞ്ഞ മോഡലും

വിഖ്യാത കമ്ബനിയായ ആപ്പിള്‍ ഐഫോണിന്റെ പുതുമോഡലുകള്‍ അവതരിപ്പിച്ചു. 750 ഡോളറുണ്ടെങ്കിലും താരതമ്യേന വില കുറഞ്ഞ മോഡലായ ഐഫോണ്‍ ടെന്‍ ആര്‍ ആണ് പുതു മോഡലുകളിലെ താരം. ആറിഞ്ച്…

ഒരു മുറിക്കുള്ളില്‍ നാലുവര്‍ഷമായി കഴിയുന്ന കുടുംബം

കഴിഞ്ഞ നാലുവര്‍ഷമായി ദുബായിലെ ഒരു മുറിക്കുള്ളില്‍ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളര്‍ത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. തിരുവല്ല…

ടി.വിയില്‍ കാണുന്ന ഈ ‘മാന്ത്രിക നമ്ബറുകള്‍ക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?

ടെലിവിഷന്‍ കാണുന്ന ഭൂരിപക്ഷം മലയാളികളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്‌ക്രീനില്‍ കാണുന്ന നീണ്ട നമ്ബറുകള്‍. ഇഷ്ടപെട്ട പാട്ടോ, സിനിമയോ, കളിയോ കാണുന്നതിനിടയില്‍ അലോസരം സൃഷ്ട്ടിക്കുന്ന ഈ നമ്ബറുകള്‍…

50-55 രൂപയ്‌ക്ക്‌ ഇന്ധനം; ബദലുമായി ഗഡ്‌കരി

രാജ്യത്ത്‌ ഒരു ലിറ്റര്‍ ജൈവ ഡീസല്‍ 50 രൂപയ്‌ക്കും ജൈവ പെട്രോള്‍ 55 രൂപയ്‌ക്കും ലഭ്യമാക്കാനാകുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ഛത്തീസ്‌ഗഡിലെ ചരോദയില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു…

ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോറിക്ഷകൾ കുടുങ്ങും, വാട്സാപ്പില്‍ പരാതി നൽകാം

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി…

എംഐടി വിദ്യാര്‍ത്ഥികളോടൊപ്പം ഡ്രോണ്‍ നിര്‍മാണത്തിനിറങ്ങി അജിത്ത്; ശമ്ബളം 1000 രൂപ

സിനിമയല്ലാതെ വേറിട്ടൊരു ലക്ഷ്യത്തിനു പിന്നാലെയായിരുന്നു തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്. സെപ്തംബറില്‍ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ നടക്കുന്ന മെഡിക്കല്‍ എക്‌സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന…

ഇനി മുതല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല, പുതിയ നിയമവുമായി എസ്ബിഐ!!

സ്റ്റേറ്റ് ഓഫ് ഇന്ത്യ അക്കൗണ്ട് ഇടപാടുകളില്‍ പുതിയ നയം കൊണ്ടുവരുന്നു. ഇനി മുതല്‍ മറ്റൊരാളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനാവില്ലെന്ന സൂചനയാണ് എസ്ബിഐ നല്‍കുന്നത്. അക്കൗണ്ട് ഇടപാടുകളിലെ തട്ടിപ്പുകളും…

220 കിലോമീറ്റര്‍ സ്പീഡില്‍ പോകവെ എതിരാളിയുടെ ബ്രേക്ക് പിടിക്കാന്‍ ശ്രമം

ഏറെ ആരാധകരുള്ള ഒന്നാണ് മോട്ടോജിപി. ബൈക്കുകളുടെ മത്സര ഓട്ടത്തില്‍ ഇമ ചിമ്മാതെ നോക്കിയിരിക്കുന്നവരാണ് പലരും. ഇതിനിടെ ചില റൈഡര്‍മാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!